Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 341 to 360 of about 1916


Sl No. Circulars No. Date Abstract
341245/ഡിഡി2/2020/തസ്വഭവ 04/11/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ലേബർ ബഡ്ജറ്റിന്റെയും വാർഷിക കർമ്മപദ്ധതിയുടെയും രൂപീകരണം - സംബന്ധിച്ച്
342ഡിഡി.3/176/2020/തസ്വഭവ26/10/2020
343ഡിഎ1/278/2020/തസ്വഭവ20/10/2020ജല ജീവൻ മിഷൻ-തദ്ദേശഭരണ സ്ഥാപനവിഹിതം-ധനകാര്യകമ്മീഷൻ Tied Fund വിഹിതം-പ്രോജക്ടിൽ ഉൾപ്പടുത്തുന്നത് സംബന്ധിച്ച്
344ഡി എ1/208/2020/തസ്വഭവ 20/10/2020വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ലാപ്‌ ടോപ്/ കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുന്നത് - ലാപ്‌ ടോപ്‌ സ്പെസിഫിക്കേഷന്‍- സംബന്ധിച്ച്
345നം.ആർ.സി.3/293//2020/തസ്വഭവ12/10/2020പന്ത്രണ്ടിന പരിപാടി-പൊതു കുളങ്ങളിലെ മൽസ്യകൃഷി പദ്ധതി നടത്തിപ്പിനുള്ള അധിക മാർഗ്ഗരേഖ സംബന്ധിച്ച്
346204/എഫ് എം 3/2020/തസ്വഭവ05/10/2020പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ്-കേന്ദ്രസർക്കാരിന്റെ eGramSwaraj പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
347നം.ആർഎ1/276/2020/തസ്വഭവ25/09/2020കെട്ടിടങ്ങളിൽ ചില്ല് വാതിലുകളും മറ്റും നൽകുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച്
348ഡി എ1/208/2020/തസ്വഭവ22/09/2020ഓൺലൈൻ വിദ്യാഭ്യാസത്തിന് ലാപ്ടോപ്-കെ എസ് എഫ് ഇ-കുടുംബശ്രീയുമായി ചേർന്ന് നടത്തുന്ന വിദ്യാശ്രീ സ്കീം അധിക നിർദ്ദേശങ്ങൾ-സംബന്ധിച്ച്
3491701/2020/തസ്വഭവ22/09/2020നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) ഉത്പാദിപ്പിക്കുന്ന പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക് ഉപകരണങ്ങൾ ടെണ്ടർ നടപടികൾ കൂടാതെ നേരിട്ട് വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ്
350എഫ്.എം 2/148/2020/തസ്വഭവ22/09/2020വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടാബ്,സ്മാർട്ട് ഫോൺ എന്നിവ വാങ്ങി നൽകുന്നത് സംബന്ധിച്ച്
351292/ഡിസി1/2020/തസ്വഭവ16/09/2020ഹരിതകേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷൻ-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിര്‍ണ്ണയം.
352ഡി എ1/87/2019/തസ്വഭവ 08/09/2020ചരക്ക്‌ സേവന നികുതി സംബന്ധിച്ച്
353ഡി എ1/153/2020/തസ്വഭവ07/09/2020CPRCS പോർട്ടലിൽ നിന്ന് ലാപ് ടോപ് ലഭ്യമാക്കുന്നതിന് കാലതാമസം -ടെണ്ടർ /ഇ-ടെണ്ടർ മുഖേന വാങ്ങുന്നതിന് നിർദ്ദേശങ്ങൾ -സംബന്ധിച്ച്.
35448/2020/ധന 26/08/2020ജയിലിൽ അടക്കപ്പെടുന്ന കാലയളവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിയ്ക്കുന്നത് സംബന്ധിച്ച്
355ഡിഎ1/229/2020/തസ്വഭവ14/08/2020ജനകീയാസൂത്രണം ഇരുപത്തഞ്ചാം വർഷത്തിലേയ്ക്ക്-ബാനർ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച്
356167/ഇപിഎ3/2019/തസ്വഭവ11/08/2020അങ്കണവാടി ജീവനക്കാരുടെ അധിക ഓണറേറിയം വികസനഫണ്ട് ഉപയോഗിക്കണമെന്ന നിർദ്ദേശം സംബന്ധിച്ച്
357ഡിഎ1/140/2020/തസ്വഭവ 03/08/2020സുഭിക്ഷ കേരളം പദ്ധതി-വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതും വിപണന സൌകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
358ഡിസി1/282/2020/തസ്വഭവ 29/07/2020തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ ശേഖരിക്കുന്ന പാഴ്വസ്തുക്കൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ക്ലീന്‍ കേരള കമ്പനിയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
359LSGD-IA2/66/202020/07/2020LSGD- Transfer of shares - Instructions
360ആർ.സി.4/149/2020/തസ്വഭവ15/07/2020പന്ത്രണ്ടിന പരിപാടി-സുഭിക്ഷ കേരളം പദ്ധതി- തദ്ദേശ സർക്കാരുകളുടെ ഉടമസ്ഥതയിന്‍ കീഴിലുള്ള പൊതുകുളങ്ങൾ മത്സ്യകൃഷി നടത്തുന്നതിനായി പാട്ടത്തിന് നൽകുന്നതിനുള്ള മാർഗ്ഗരേഖ സംബന്ധിച്ച്
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala