Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 321 to 340 of about 1965


Sl No. Circulars No. Date Abstract
32163/2021/ധന02/08/2021മരണപ്പെട്ടവരേയും അനർഹരായവരേയും പെൻഷൻ ഗുണഭോക്തൃലിസ്റ്റിൽ നിന്നും സമയബന്ധിതമായി ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച്
32262/2021/ധന02/08/2021സാമൂഹ്യ സുരക്ഷാ പെൻഷൻ- ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവരുടെ പെൻഷൻ പുനസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച്
323ഡി.സി1/95/2021/തസ്വഭവ29/07/2021കോവിഡ് തീവ്രവ്യാപനം പ്രതിരോധിക്കുന്നതിൽ നോഡൽ ഓഫീസർമാരുടെ സേവനം ഉറപ്പാക്കുന്നത് സംബന്ധിച്ച്
324ആർ.സി.2/58/2021/തസ്വഭവ28/07/2021റസിഡൻഷ്യൽ ഹോംസ്റ്റേ-ഒഴികെയുള്ള-പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്ക് ബാധകമാക്കുന്നത് സംബന്ധിച്ച്
325120/ഡി.സി 1/2021/തസ്വഭവ പാർട്ട് 126/07/2021പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനം -മാർഗനിർദ്ദേശങ്ങൾ -പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
326205/ഡി.ഡി.2/2020/തസ്വഭവ23/07/2021മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
327ആർ.സി.2/41/2021/തസ്വഭവ09/07/2021അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ/ഹോർഡിംഗുകൾ/ബാനറുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന അധിക മാർഗ്ഗ നിർദ്ദേശങ്ങൾ
328ആർ.സി.3/228/2020/തസ്വഭവ09/07/2021തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വ്യാപാര ലൈസൻസ് പുതുക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ-സ്പഷ്ടീകരണം സംബന്ധിച്ച്
329ഇ.എം.2/294/2018-ത.സ്വ.ഭ.വ02/07/2021ജനപ്രതിനിധികൾക്ക് ഡ്യൂട്ടിസർട്ടിഫിക്കറ്റ് നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച്
330ഇ.എം.2/294/2018-തസ്വഭവ02/07/2021ജനപ്രതിനിധികൾക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച്
331ആർ എ1/195/2021/തസ്വഭവ27/06/2021കെട്ടിട നിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ച് നൽകുന്നത് സംബന്ധിച്ച്
332ആർഎ1/128/2020-തസ്വഭവ09/06/2021
333ഡിഎ1/97/2020/തസ്വഭവ02/06/2021പട്ടികജാതി പട്ടികവർഗ്ഗക്ഷേമം-അംബേദ്കർ ഗ്രാമം പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ്
334 142/ഡിഡി2/2021/തസ്വഭവ31/05/2021ലോകപരിസ്ഥിതിദിനം-തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച ഉത്തരവ്
335ഡിസി1/120/2021/തസ്വഭവ28/05/2021മഴക്കാല പകർച്ചവ്യാധി പ്രതിരോധം-ജനകീയ ശുചീകരണ പരിപാടി-നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
336526/ഡിസി1/2020/തസ്വഭവ27/05/2021ഖര-ദ്രവമാലിന്യ പരിപാലനം ഉറപ്പാക്കൽ -കൌൺസിൽ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
337ഡിസി1/115/2021/തസ്വഭവ26/05/2021കോവിഡ് 19-എല്ലാപഞ്ചായത്ത് തല ജാഗ്രതാസമിതികളിലും വാർഡ് തല സമിതികളിലും പട്ടികജാതിവിഭാഗത്തിലുള്ളവരെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം സംബന്ധിച്ച്
338ഡി സി 1/95/2021/എൽഎസ് ജിഡി24/05/2021കോവിഡ് 19-പൾസ് ഓക്സിമീറ്ററുകളുടെ ഉപയോഗം ഉചിതമായ രീതിയിൽ ആക്കുന്നതിന് -നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
33995/2021/ഡി.സി.1/2021/തസ്വഭവ20/05/2021കോവിഡ് 19-ഡി.സി.സികളിലും സി എഫ് എൽ ടി സി കളിലും സിഎസ് എൽ ടി സി കളിലും വരുന്ന കോവിഡ് രോഗികളുടെ സ്വകാര്യവസ്തുക്കൾ /ആഭരണങ്ങൾ എന്നിവയുടെ സുരക്ഷ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
340ഡി സി1/95/2021/തസ്വഭവ12/05/2021കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2021-22 വാർഷിക പദ്ധതിയിൽ പ്രൊജെക്ടുകൾ ഏറ്റെടുക്കുന്നത് - സ്പഷ്‌ടീകരണം നൽകുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala