Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 221 to 240 of about 1929


Sl No. Circulars No. Date Abstract
221ഡിബി2/155/2021/തസ്വഭവ23/03/2022ജൂഡീഷ്യൽ സ്ഥാപനങ്ങളുടെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്ന രീതിയിൽ കോടതിയെ അഭിസംബോധന ചെയ്യുന്ന പ്രവണത-സംബന്ധിച്ച്
222ആർ.ഡി3/282/2021/തസ്വഭവ15/03/2022സൂപ്പർവൈസർ ബി ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച്
223ഡിബി4/146/2021/തസ്വഭവ14/03/2022വൈദ്യുതീകരിക്കാത്ത വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച്
224ഡിഎ1/56/2022/തസ്വഭവ13/03/2022പ്രവൃത്തികളുടെ നിർവഹണത്തിനായി അക്രഡിറ്റഡ് ഏജൻസികളെ പ്രവൃത്തി ഏൽപിക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കുന്നത് സംബന്ധിച്ച്
225ഡിഎ1/65/2022/തസ്വഭവ 10/03/2022നെൽകൃഷിക്ക് കൂലിച്ചെലവ് സബ് സിഡി-വിള ഇൻഷ്വറൻസ് അനുവദിക്കാത്ത സാഹചര്യത്തിൽ സബ് സിഡി നൽകുന്നത്-സംബന്ധിച്ച്
226ഡിഎ1/64/2022/തസ്വഭവ09/03/2022തദ്ദേശ ഭരണസ്ഥാപനങ്ങൾ KWA, KSEB, GWD മുഖേന ഡിപ്പോസിറ്റ് പ്രവർത്തികൾ ചെയ്യുന്നത്-തുക കൈമാറുന്നത് സംബന്ധിച്ച്
227ഡിഎ1/132/2018/തസ്വഭവ09/03/2022ഗുണഭോക്തൃസമിതികൾ വഴി നിർവ്വഹണം നടത്തുന്ന പ്രവൃത്തികളുടെ ജി.എസ്.റ്റി ഈടാക്കുന്നത്, ജി.എസ്.റ്റി രജിസ്ട്രേഷൻ സംബന്ധിച്ച്
228ഡിഎ1/55/2021/തസ്വഭവ02/03/2022വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിഷയങ്ങൾ നൽകുന്നത് സംബന്ധിച്ച്
22917/ഡി.സി.1/2022/തസ്വഭവ22/02/2022തെരുവ് കച്ചവടക്കാർക്കായി നിലവിലുള്ള തെരുവ് കച്ചവട ചട്ടം 2018 ഉം തെരുവ് കച്ചവട സ്കീം 2019 ഉം നടപ്പാക്കുന്നത് സംബന്ധിച്ച്
230ഡിഎ1/124/2020/തസ്വഭവ22/02/2022കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി നിർധനരായ ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻരക്ഷാ മരുന്നുകൾ വാങ്ങി നൽകുന്നതിന് നൽകിയ അനുമതി സംബന്ധിച്ച്
23131/ഡി.സി1/2022/തസ്വഭവ22/02/2022ആരോഗ്യ ജാഗ്രത-പകർച്ചവ്യാധി പ്രതിരോധ യജ്ഞം-ആരോഗ്യസുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം-മാർഗ്ഗനിർദ്ദേശങ്ങൾ
232എഫ്.എം1/30/2022/തസ്വഭവ18/02/2022തിരുവനന്തപുരം ട്രഷറി ശാഖയിൽ ധനകാര്യ സെക്രട്ടറി കേരള സർക്കാരിൻ്റെ പേരിൽ ആരംഭിച്ച കറൻ്റ് അക്കൌണ്ടിൽ ധനസഹായം സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
233RB3/266/2021/LSGD12/02/2022Obtaining NOC from defence authority prior to construction around defence boundary-directions issued-reg:-
234ഡിബി1/19/2022/തസ്വഭവ12/02/2022ഭൂരഹിത ഭവന രഹിത ലൈഫ് ഗുണഭോക്താക്കൾക്ക്-മനസ്സോടിത്തിരി മണ്ണ് ക്യാംപയിൻ സംബന്ധിച്ച്
235ആർ .എ1/25/2022/തസ്വഭവ12/02/2022കെട്ടിടനിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകുന്നത് സംബന്ധിച്ച്
23607/2022/ധന09/02/2022ധനകാര്യവകുപ്പ്-സാമൂഹ്യസുരക്ഷാപെൻഷൻ-പെൻഷൻ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ-പരിഷ്കരിക്കുന്നത് സംബന്ധിച്ച ഉത്തരവ്
237ഡിഎ1/395/2019/തസ്വഭവ07/02/2022ഗോത്രസാരഥി പദ്ധതി-പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ വിഹിതവും ചേർത്ത് നടപ്പാക്കുന്നത് സംബന്ധിച്ച്
238ഡബ്ല്യൂ.എം.1/40/2022/തസ്വഭവ02/02/2022പാഴ്വസ്തു സംഭരണകേന്ദ്രങ്ങളിൽ (MCF,RRF) തീപിടുത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച്
239ഡി.എ3/176/2021/തസ്വഭവ25/01/2022നോട്ടീസ് വിതരണം-ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ഉത്തരവ് സംബന്ധിച്ച്
240നം 95/ഡി.സി.1/2021/തസ്വഭവ25/01/2022കോവിഡ് 19 ന്റെ വ്യാപനം - തദ്ദേശ സ്വയംഭരണ വകുപ്പിലെ വാർ റൂം വീണ്ടും പ്രവർത്തനക്ഷമമാക്കി കൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുന്നതു സംബന്ധിച്ചു
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala