| Sl No. |
Government Orders No. |
Date |
Abstract |
| 21 | സ.ഉ(ആര്‍.ടി) 1779/2026/LSGD | 22/09/2026 | കണ്ണൂർ നഗരസഭ പരിധിയിലെ അനധികൃത നിർമ്മാണത്തിൻ്റെ ക്രമവൽക്കരണം സംബന്ധിച്ച് |
| 22 | സ.ഉ(ആര്‍.ടി) 1784/2026/LSGD | 22/09/2026 | കുടുംബശ്രീ-ജീവനക്കാര്യം |
| 23 | സ.ഉ(ആര്‍.ടി) 1785/2026/LSGD | 22/09/2026 | വയനാട്-ജില്ലാജോയിൻ്റ് ഡയറക്ടറുടെ കാര്യാലയം-ചികിൽസാചെലവ് സംബന്ധിച്ച് |
| 24 | സ.ഉ(ആര്‍.ടി) 1780/2026/LSGD | 22/09/2026 | ലൈഫ് പദ്ധതി-വ്യക്തിഗത ഭവന നിർമ്മാണത്തിനുള്ള സംസ്ഥാന വിഹിതം അനുവദിച്ച ഉത്തരവ് |
| 25 | സ.ഉ(ആര്‍.ടി) 1778/2026/LSGD | 22/09/2026 | ബഡ്ജറ്റ്-2024-25-മലപ്പുറം-അമരമ്പലം ഗ്രാമപഞ്ചായത്ത്-ഭരണാനുമതി സംബന്ധിച്ച് |
| 26 | G.O.(Rt) I/7330377/2026 | 22/09/2026 | 9th Annual General Meeting of IMPACT Kerala Ltd- Nomination of Smt. Anitha T R, Deputy
Secretary, Local Self Government Department as Governor's representative - Sanction accorded -Orders Issued |
| 27 | സ.ഉ(ആര്‍.ടി) 1777/2026/LSGD | 21/09/2026 | Reconstitution of the Technical Committee constituted in connection with the implementation of Water Efficient Thrissur (WET) project and other similar projects under AMRUT in Thrissur Corporation – Orders issued. |
| 28 | സ.ഉ(ആര്‍.ടി) 1776/2026/LSGD | 21/09/2026 | ബഡ്ജറ്റ് പ്രവൃത്തി-2023-24-പാലക്കാട്-കോട്ടായി ഗ്രാമപഞ്ചായത്ത് |
| 29 | സ.ഉ(ആര്‍.ടി) 1772/2026/LSGD | 19/09/2026 | LID&EW - ജീവനക്കാര്യം |
| 30 | സ.ഉ(ആര്‍.ടി) 1773/2026/LSGD | 19/09/2026 | ബഡ്ജറ്റ് 2022-23-പാലക്കാട് -പിരായിരി ഗ്രാമപഞ്ചായത്ത്-ഭരണാനുമതി സംബന്ധിച്ച് |
| 31 | സ.ഉ(ആര്‍.ടി) 1766/2026/LSGD | 18/09/2026 | കുടുംബശ്രീ – കുടുംബശ്രീയുടെ സാനിറ്ററി നാപ്കിൻ നിർമ്മാണ യൂണിറ്റുകളെ ടെൻഡർ നടപടികളിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഒരു വർഷത്തേക്ക് പുതുക്കിക്കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം മറ്റു സർക്കാർ വകുപ്പുകളിലെ സ്ഥാപനങ്ങൾക്ക് കൂടി ഉത്പന്നം വാങ്ങിക്കൊടുക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് |
| 32 | സ.ഉ(ആര്‍.ടി) 13/09/2026/EWD | 18/09/2026 | വയോജന ക്ഷേമ വകുപ്പ് – സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടി – വയോജന ദുർബലത രജിസ്റ്റർ, കേരള കെയർ വർക്ക്‌ഫോഴ്സ് രജിസ്റ്റർ, പ്രൊഡക്റ്റീവ് ഏജിംഗ് രജിസ്റ്റർ, വയോജന ക്ഷേമ സേവനങ്ങളുടെ സർവീസ് കണക്ടറി എന്നിവയ്ക്കായി ഡാറ്റാ എൻട്രി സോഫ്റ്റ്‌വെയർ പോർട്ടൽ മുഖേന നടപ്പിലാക്കുന്നതിനുള്ള പദ്ധതി – തുകയിൽ അംഗീകാരം നൽകി – ഉത്തരവ് |
| 33 | G.O.(Rt) 1763/2026/LSGD | 18/09/2026 | Implementation of restructured and extended version of Pradhan Mantri Street Vendor's Atma Nirbhar Nidhi (PM SVANidhi) - Designation of State Poverty Eradication Mission, Kudumbashree as the State Level Nodal Agency (SLNA) - Sanction Accorded – Orders issued |
| 34 | സ.ഉ(ആര്‍.ടി) 1765/2026/LSGD | 18/09/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തുനികുതി കുടിശ്ശികയിൻമേലുള്ള പിഴപ്പലിശ 30.09.2026 വരെ ഒഴിവാക്കി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 35 | സ.ഉ(ആര്‍.ടി) 1762/2026/LSGD | 18/09/2026 | കൂത്താട്ടുകുളം നഗരസഭ-ജീവനക്കാര്യം |
| 36 | സ.ഉ(ആര്‍.ടി) 1760/2026/LSGD | 17/09/2026 | WP(C) 40525/2024 നമ്പർ കേസിലെ 08/04/2026 ലെ വിധിന്യായം സംബന്ധിച്ച് |
| 37 | സ.ഉ(ആര്‍.ടി) 1756/2026/LSGD | 17/09/2026 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച് |
| 38 | സ.ഉ(ആര്‍.ടി) 1754/2026/LSGD | 16/09/2026 | 104/2006 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 39 | G.O.(Rt) 1753/2026/LSGD | 16/09/2026 | Kerala Solid Waste Management Project (KSWMP) – Purchase of 3.7649 hectares of land at
Ayyankuzhi, Vadavucode–Puthencruz Grama Panchayat,
Kunnathunadu Taluk, Ernakulam District, for establishing Regional Scientific Landfill Facility – Administrative Sanction accorded -
Orders Issued |
| 40 | സ.ഉ(ആര്‍.ടി) 1751/2026/LSGD | 16/09/2026 | സംസ്ഥാനത്തെ പൊതുയിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലേയ്ക്കായി താൽക്കാലിക അടിസ്ഥാനത്തിൽ നിയുക്തരായിട്ടുള്ള ശുചീകരണ ജീവനക്കാരുടെ കാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala