Sl No. |
Government Orders No. |
Date |
Abstract |
1 | G.O.(Rt) 1121/2023/LSGD | 29/05/2023 | Cochin Smart Mission Limited and Smart city Thiruvananthapuram Limited -Reconstitution of Board of Directors- Orders issued |
2 | സ.ഉ(ആര്‍.ടി) 1120/2023/LSGD | 29/05/2023 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
3 | സ.ഉ(ആര്‍.ടി) 1117/2023/LSGD | 27/05/2023 | മാലിന്യമുക്തം നവകേരളം-2023-ജൂൺ 5-ഹരിതസഭ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ |
4 | സ.ഉ(ആര്‍.ടി) 1110/2023/LSGD | 26/05/2023 | ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ മുൻപാകെ സമർപ്പിച്ച OA 337/2021 ൻമേലുള്ള 22.06.2022ലെ അന്തിമ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച ഉത്തരവ് |
5 | സ.ഉ(ആര്‍.ടി) 1106/2023/LSGD | 26/05/2023 | കോട്ടയം-ഓട്ടോമാറ്റിക് വെതർസ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതി-കേരളാ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (KSDMA)യുടെ സഹായത്തോടെ നടപ്പിലാക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
6 | സ.ഉ(ആര്‍.ടി) 1109/2023/LSGD | 26/05/2023 | മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
7 | സ.ഉ(ആര്‍.ടി) 1099/2023/LSGD | 25/05/2023 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി-സ്പിൽ ഓവർ പ്രോജക്ടുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച് സമർപ്പിക്കുന്നതിന്-സമയപരിധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
8 | G.O.(Rt) 1105/2023/LSGD | 25/05/2023 | Local Government Directory (LGD) Application -State Level Committee reconstituted-Orders issued |
9 | സ.ഉ(ആര്‍.ടി) 1089/2023/LSGD | 23/05/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
10 | G.O.(Rt) 1087/2023/LSGD | 23/05/2023 | Two Works under Water Supply Sector of AMRUT in Thiruvananthapuram Municipal Corporation - Administrative Sanction accorded - orders issued
|
11 | സ.ഉ(ആര്‍.ടി) 1081/2023/LSGD | 22/05/2023 | WP(C) നമ്പർ 7844/2023 (എസ്) കേരള ഹൈക്കോടതിയുടെ നിർദ്ദേശം-ഖരമാലിന്യ പരിപാലന ചട്ടം 2016 പാലിക്കുന്നതിന് വിവിധ വകുപ്പുകൾ നിർവ്വഹിക്കേണ്ട ചുമതലകൾ സംബന്ധിച്ച് |
12 | സ.ഉ(ആര്‍.ടി) 1069/2023/LSGD | 20/05/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
13 | സ.ഉ(ആര്‍.ടി) 1068/2023/LSGD | 20/05/2023 | മാലിന്യ മുക്തം നവകേരളം -2016 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ-ക്യാമ്പയിൻ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
14 | സ.ഉ(ആര്‍.ടി) 3828/2023/FIN | 20/05/2023 | സാമൂഹ്യ സുരക്ഷാ പെൻഷൻ - 2022 ഡിസംബർ മാസത്തെ പെൻഷൻ വിതരണം- പ്രാഥമിക കാർഷിക/ മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെൻ്റീവ് തുക അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്- ഭേദഗതി വരുത്തിയ ഉത്തരവ് |
15 | G.O.(Rt) 1054/2023/LSGD | 17/05/2023 | Implementation of Sustainable Urban Development -Smart Cities II (SUD SC II) - Director of Urban Affairs appointed as the Nodal Officer from the State- Sanctioned - Orders Issued |
16 | സ.ഉ(ആര്‍.ടി) 1052/2023/LSGD | 17/05/2023 | തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പരിശീലനങ്ങൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നതിന് തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി |
17 | സ.ഉ(ആര്‍.ടി) 1045/2023/LSGD | 15/05/2023 | കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)-ജീവനക്കാര്യം |
18 | സ.ഉ(ആര്‍.ടി) 1034/2023/LSGD | 14/05/2023 | OA No. 1579/2021 ൻമേലുള്ള 09.03.2022 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് |
19 | സ.ഉ(ആര്‍.ടി) 1026/2023/LSGD | 12/05/2023 | തൃശ്ശൂർ മണ്ഡലം-2022-23 സാമ്പത്തികവർഷത്തെ ബഡ്ജറ്റ്-അരിമ്പൂർ-വെളുത്തൂർ റോഡ് നിർമ്മാണം-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
20 | സ.ഉ(ആര്‍.ടി) 1021/2023/LSGD | 11/05/2023 | വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-തുക ചെലവഴിച്ചത് അനുമതി സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala