Sl No. |
Government Orders No. |
Date |
Abstract |
121 | G.O.(Rt) 2085/2024/LSGD | 01/11/2024 | State Level Technical Committee (SLTC) and State Level High Powered Steering Committee (SHPSC) of AMRUT 2.0 as State Level Committees
for the scrutiny, prioritization, periodical review, and administrative approval of projects under Urban Infrastructure Development Fund (UIDF)
– designated- Orders issued |
122 | സ.ഉ(ആര്.ടി) 2084/2024/LSGD | 01/11/2024 | കോട്ടയം-വൈക്കം നഗരസഭ-വഴിക്കും പാർക്കിംഗിനുമായി സ്ഥലം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് പാട്ട വ്യവസ്ഥയിൽ വിട്ടു നൽകുന്നത് സംബന്ധിച്ച് |
123 | സ.ഉ(ആര്.ടി) 2072/2024/LSGD | 30/10/2024 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
124 | സ.ഉ(ആര്.ടി) 2075/2024/LSGD | 30/10/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 31.12.2024 ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
125 | സ.ഉ(ആര്.ടി) 2071/2024/LSGD | 30/10/2024 | സ്വച്ഛ് ഭാരത് മിഷൻ (അർബൻ)-കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോഗ്രാം കൺവെർജെൻസ്-പ്രൊപ്പോസൽ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി-ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച് |
126 | സ.ഉ(ആര്.ടി) 2069/2024/LSGD | 30/10/2024 | കൊല്ലം ജില്ലാപഞ്ചായത്ത്-ജില്ലാ കൃഷി ഫാം അഞ്ചൽ-സ്റ്റൈഫൻ്റ് നൽകിയ നടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
127 | സ.ഉ(ആര്.ടി) 2068/2024/LSGD | 30/10/2024 | ജില്ലാ ലൈഫ് മിഷൻ കോർഡിനേറ്റർമാരുടെ അന്യത്ര സേവന കാലാവധി-ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
128 | G.O.(Rt) 2074/2024/LSGD | 30/10/2024 | Appointment of Smt.Premila L, Joint Secretary of Finance Department as Finance Management Expert in the State Project Management Unit of Kerala Solid Waste Management Project on deputation basis-Sanction accorded-orders issued |
129 | സ.ഉ(ആര്.ടി) 2054/2024/LSGD | 29/10/2024 | 2024 ഓൺലൈൻ പൊതുസ്ഥലംമാറ്റം-സർക്കാർ തലത്തിൽ അപ്പീൽ പരിശോധിച്ച് തീർപ്പാക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
130 | സ.ഉ(ആര്.ടി) 2052/2024/LSGD | 29/10/2024 | വനിതകൾ നയിക്കുന്ന സംരംഭകത്വത്തെക്കുറിച്ചുള്ള ദേശീയ കോൺക്ലേവ്, അവലോകന യോഗം-വിമാനയാത്രാ നടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
131 | സ.ഉ(ആര്.ടി) 2057/2024/LSGD | 29/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-എൽ.എ.ആർ.380/09-വിധിക്കടത്തുക -ഭരണാനുമതി സംബന്ധിച്ച് |
132 | സ.ഉ(ആര്.ടി) 2066/2024/LSGD | 29/10/2024 | അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-ജീവനക്കാര്യം |
133 | സ.ഉ(ആര്.ടി) 2059/2024/LSGD | 29/10/2024 | കുടുംബശ്രീ-ജീവനക്കാര്യം |
134 | സ.ഉ(ആര്.ടി) 2065/2024/LSGD | 29/10/2024 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
135 | സ.ഉ(ആര്.ടി) 8020/2024/ധന | 29/10/2024 | കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്-2023-24 വാർഷിക പദ്ധതി-സർക്കാരിലേയ്ക്ക് തിരികെ പോയ തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
136 | സ.ഉ(ആര്.ടി) 2067/2024/തസ്വഭവ | 29/10/2024 | മേപ്പാടി ഗ്രാമപഞ്ചായത്ത്-മുണ്ടക്കൈ,ചൂരൽമല പ്രദേശത്തെ ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്കുള്ള പുനരധിവാസ ഉപജീവന പാക്കേജുകളുമായി ബന്ധപ്പെട്ട മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ അംഗീകരി്ച്ച ഉത്തരവ് സംബന്ധിച്ച് |
137 | G.O.(Rt) 2048/2024/LSGD | 28/10/2024 | AMRUT 2.0 - Modification works for the additional space hired for the functioning of the State Mission Management Unit (SMMU) of AMRUT. -
Revised Administrative Sanction accorded - Orders Issued
|
138 | G.O.(Rt) 2046/2024/LSGD | 28/10/2024 | AMRUT 2.O - Rejuvenation of Water body projects under State Water Action Plan (SWAP 2) – Revised Administrative Sanction accorded-Orders issued |
139 | G.O.(MS) 2046/2024/LSGD | 28/10/2024 | AMRUT 2.O - Rejuvenation of Water body projects under State Water Action Plan (SWAP 2) – Revised Administrative Sanction accorded-Orders issued |
140 | സ.ഉ(ആര്.ടി) 2044/2024/LSGD | 27/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-പുതുക്കിയ ഭരണാനുമതി ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala