Sl No. |
Government Orders No. |
Date |
Abstract |
41 | സ.ഉ(ആര്.ടി) 27/2021/തസ്വഭവ | 05/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-പത്തനംതിട്ട-റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് |
42 | സ.ഉ(ആര്.ടി) 24/2021/തസ്വഭവ | 05/01/2021 | ഗ്രാമവികസന വകുപ്പ്- കുടുംബപെൻഷൻ അനുവദിച്ചത് സംബന്ധിച്ച് |
43 | സ.ഉ(ആര്.ടി) 30/2021/തസ്വഭവ | 05/01/2021 | കുടുംബശ്രീ -ജീവനക്കാര്യം |
44 | സ.ഉ(ആര്.ടി) 32/2021/തസ്വഭവ | 05/01/2021 | പൊള്ളലേറ്റു മരണപ്പെട്ട ശ്രീ രാജൻ്റേയും ശ്രീമതി അമ്പിളിയുടേയും മക്കളായ രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ നിന്നും മുൻഗണനാ ക്രമത്തിൽ വീട് വച്ച് നൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ് |
45 | സ.ഉ(ആര്.ടി) 25/2021/തസ്വഭവ | 05/01/2021 | ഭിന്നശേഷി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രത്യേകം ധനസഹായമെന്ന നിലയിൽ മുഴുവൻ സാമ്പത്തികാനുകൂല്യങ്ങളും നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
46 | സ.ഉ(എം.എസ്) 2/2021/ധന | 05/01/2021 | ക്ഷേമനിധി ബോർഡ് പെൻഷൻ- ആധാർ നമ്പർ ഇല്ലാതെ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച് |
47 | സ.ഉ(ആര്.ടി) 28/2021/തസ്വഭവ | 05/01/2021 | തൃക്കാക്കര നഗരസഭ-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
48 | G.O.(Rt) 17/2021/LSGD | 04/01/2021 | Order dated 27.08.2020 of the Honorable Kerala Administrative Tribunal in OA(EKM) No.1285/2020 filed by Sri.Manojkumar Secretary, Maniyoor Grama Panchayat-Compiled with-Orders issued |
49 | സ.ഉ(ആര്.ടി) 16/2021/തസ്വഭവ | 04/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-കണ്ണൂർ-ചിറക്കൽ ഗ്രാമപഞ്ചായത്ത് |
50 | സ.ഉ(ആര്.ടി) 20/2021/തസ്വഭവ | 04/01/2021 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-സ്റ്റേറ്റ് മിഷൻ ഓഫീസ്-ജീവനക്കാര്യം |
51 | സ.ഉ(എം.എസ്) 1/2021/തസ്വഭവ | 04/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-സമാശ്വാസ തൊഴിൽദാന പദ്ധതി-കാസർഗോഡ് ജില്ല-മംഗൽപാടി ഗ്രാമപഞ്ചായത്ത് |
52 | സ.ഉ(ആര്.ടി) 14/2021/തസ്വഭവ | 04/01/2021 | ഏകീകരണവുമായി ബന്ധപ്പെട്ട്-പരാതി പരിഹാര സെല്ലും അപ്പലേറ്റ് അതോറിറ്റി സംവിധാനവും രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
53 | സ.ഉ(ആര്.ടി) 19/2021/തസ്വഭവ | 04/01/2021 | കോഴിക്കോട്-ഗ്രാമവികസന കമ്മീഷണറുടെ നടപടിക്രമം സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
54 | സ.ഉ(ആര്.ടി) 18/2021/തസ്വഭവ | 04/01/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിജ്ഞാപനം ചെയ്യുന്നതിനുള്ള തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി അംഗീകരിച്ച ഉത്തരവ് |
55 | G.O.(Rt) 23/2021/LSGD | 04/01/2021 | Kerala Institute of Local Administration (KILA),Thrissur-Supplimentary demands for Grants 2020-21-Administrative sanction accorded-orders issued |
56 | സ.ഉ(ആര്.ടി) 15/2021/തസ്വഭവ | 04/01/2021 | കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ- ലൈബ്രറികളോടനുബന്ധിച്ച് പൊതുശൌചാലയം- അധിക വ്യസ്ഥകൾ സംബന്ധിച്ച ഉത്തരവ് |
57 | G.O.(Rt) 22/2021/LSGD | 04/01/2021 | Cochin Smart Mission Limited-Nomination of New Director in the Board of Directors |
58 | സ.ഉ(എം.എസ്) 1/2021/ധന | 04/01/2021 | സാമൂഹ്യ സുരക്ഷാ പെൻഷൻ-ഇപിഎഫ് പെൻഷൻ ലഭിച്ചുവരുന്നവർക്ക് അനുവദിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വർദ്ധിപ്പിച്ചുകൊണ്ടും, എക്സ് ഗ്രേഷ്യ /എൻ.പി.എസ് പെൻഷൻ ലഭിക്കുന്നവർക്ക് പുതുതായി പെൻഷൻ അനുവദിച്ചുകൊണ്ടും ഉള്ള ഉത്തരവ് |
59 | സ.ഉ(ആര്.ടി) 21/2021/തസ്വഭവ | 04/01/2021 | 2021 ജനുവരി 17 -പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം-തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്-തനത് ഫണ്ട് വിനിയോഗിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് |
60 | സ.ഉ(ആര്.ടി) 12/2021/തസ്വഭവ | 02/01/2021 | കുടുംബശ്രീ-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala