Sl No. |
Government Orders No. |
Date |
Abstract |
181 | സ.ഉ(ആര്‍.ടി) 2081/2023/LSGD | 25/10/2023 | തച്ചമ്പാറ ഗ്രാമപഞ്ചായത്ത്-കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചതിൽ ബാക്കി തുക സംബന്ധിച്ച ഉത്തരവ് |
182 | സ.ഉ(ആര്‍.ടി) 2077/2023/LSGD | 24/10/2023 | കുത്തിയതോട് ഗ്രാമപഞ്ചായത്ത്-ഒ എ 1320/2023 നമ്പർ കേസിൻമേലുള്ള അന്തിമ ഉത്തരവ് സംബന്ധിച്ച് |
183 | സ.ഉ(ആര്‍.ടി) 2079/2023/LSGD | 24/10/2023 | ജീവനക്കാര്യം-ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിൻ്റെ ഒ എ (ഇകെഎം) 1217/2023 നമ്പർ കേസിലെ അന്തിമ ഉത്തരവ് സംബന്ധിച്ച് |
184 | സ.ഉ(ആര്‍.ടി) 2075/2023/LSGD | 21/10/2023 | WP(C)39012/2022 കേസിൻമേലുള്ള 2-12-2022 തീയതിയിലെ വിധിന്യായം സംബന്ധിച്ച ഉത്തരവ് |
185 | സ.ഉ(ആര്‍.ടി) 2074/2023/LSGD | 21/10/2023 | കോഴിക്കോട് നഗരസഭ-OA(EKM)1449/2023 കേസിൻമേലുള്ള 24.08.2023 ലെ വിധിന്യായം സംബന്ധിച്ച ഉത്തരവ് |
186 | സ.ഉ(ആര്‍.ടി) 2076/2023/LSGD | 21/10/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ നടപടികൾക്കായി ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നത് സംബന്ധിച്ച് |
187 | സ.ഉ(ആര്‍.ടി) 2070/2023/LSGD | 21/10/2023 | വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കിഫ്ബി ധനസഹായത്തോടെ നിർവ്വഹിക്കുന്ന പ്രവൃത്തികൾ ഭരണാനുമതി-ഭേദഗതി-അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
188 | സ.ഉ(ആര്‍.ടി) 2067/2023/LSGD | 21/10/2023 | തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ 2023 ഓൺലൈൻ പൊതു സ്ഥലംമാറ്റം -കോടതിവിധി സംബന്ധിച്ച ഉത്തരവ് |
189 | സ.ഉ(ആര്‍.ടി) 2069/2023/LSGD | 21/10/2023 | ജില്ലാ പഞ്ചായത്ത് ഓഫീസുകളിലെ, നിലവില്‍ ഡെപ്യൂട്ടേഷന്‍ മുഖേന നിയമനം നടത്തുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻ്റ് തസ്തികകള്‍ വകുപ്പിൻ്റെ കേഡര്‍ തസ്തികകളാക്കി മാറ്റുന്നതു സംബന്ധിച്ച് |
190 | സ.ഉ(ആര്‍.ടി) 2062/2023/LSGD | 20/10/2023 | മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-നിയമസഹായം സംബന്ധിച്ച ഉത്തരവ് |
191 | സ.ഉ(ആര്‍.ടി) 2066/2023/LSGD | 20/10/2023 | പൊതുഭരണ വകുപ്പ്-ജീവനക്കാര്യം |
192 | സ.ഉ(ആര്‍.ടി) 2065/2023/LSGD | 20/10/2023 | നഗരകാര്യം-കോട്ടയ്ക്കൽ നഗരസഭ |
193 | സ.ഉ(എം.എസ്) 184/2023/LSGD | 19/10/2023 | വിശാല കൊച്ചി വികസന അതോറിറ്റി-എൻ്റെ കേരളം 2023-തുക തിരികെ നൽകിയനടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
194 | സ.ഉ(ആര്‍.ടി) 2058/2023/LSGD | 19/10/2023 | പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം-വിദ്യാർത്ഥികളുടെ യോഗ്യതയിൽ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ഉൾപ്പെടുത്തിയത് സംബന്ധിച്ച് |
195 | സ.ഉ(ആര്‍.ടി) 2055/2023/LSGD | 18/10/2023 | പൊതുഭരണ വകുപ്പ്-ജീവനക്കാര്യം |
196 | സ.ഉ(ആര്‍.ടി) 2052/2023/LSGD | 18/10/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
197 | G.O.(Rt) 2051/2023/LSGD | 18/10/2023 | Smart City Expo World Congress 2023 -participation of Elected Representatives and Officers - Sanction accorded - Orders Issued
|
198 | G.O.(Rt) 2050/2023/LSGD | 18/10/2023 | Smart City Expo World Congress2023-Participation of
Officers-Cancellation of G.O.(Rt.) No.2048/2023/LSGD dated 17/10/2023 - Orders Issued |
199 | സ.ഉ(ആര്‍.ടി) 2043/2023/LSGD | 17/10/2023 | പത്തനംതിട്ട വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പ്രതിപൂരണം ചെയ്യുന്നത്- സംബന്ധിച്ച ഉത്തരവ് |
200 | G.O.(Rt) 2048/2023/LSGD | 17/10/2023 | Smart City Expo World Congress 2023 - Participation of Officers - Sanction accorded - Orders Issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala