Sl No. |
Government Orders No. |
Date |
Abstract |
141 | സ.ഉ(ആര്‍.ടി) 1592/2023/LSGD | 04/08/2023 | പാലക്കാട്-പട്ടാമ്പി നിയോജക മണ്ഡലം-പ്രവൃത്തിക്ക് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
142 | സ.ഉ(ആര്‍.ടി) 1591/2023/LSGD | 04/08/2023 | തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ജോലി ചെയ്തുവരുന്ന പാലിയേറ്റീവ് നഴ്സുമാർക്ക് കരാർ കാലാവധി നിലനിൽക്കുന്ന കാലത്തേയ്ക്ക് കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
143 | സ.ഉ(ആര്‍.ടി) 1572/2023/LSGD | 03/08/2023 | നഗരകാര്യം-ഈരാറ്റുപേട്ട നഗരസഭ |
144 | സ.ഉ(ആര്‍.ടി) 1575/2023/LSGD | 03/08/2023 | കൊച്ചി നഗരസഭ-WP(C)24818/2013 ൻമേലുള്ള 19.01.2023 ലെ വിധിന്യായം സംബന്ധിച്ച് |
145 | സ.ഉ(ആര്‍.ടി) 1571/2023/LSGD | 03/08/2023 | കേരള സാമൂഹ്യ സുരക്ഷാമിഷന് (KSSM) തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവന നൽകുന്നത് സംബന്ധിച്ച്
|
146 | സ.ഉ(ആര്‍.ടി) 1568/2023/LSGD | 03/08/2023 | അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
147 | G.O.(Rt) 1557/2023/LSGD | 01/08/2023 | Release of 1st installment of 1st tranche of Central Assistance for the implementation of MGNREGA towards Material and Administrative components for the financial year 2023-24 and its corresponding State Share - Sanction accorded -
Orders issued.
|
148 | സ.ഉ(എം.എസ്) 118/2023/FIN | 01/08/2023 | സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് സമയപരിധി നീട്ടിയ ഉത്തരവ് സംബന്ധിച്ച് |
149 | സ.ഉ(ആര്‍.ടി) 1556/2023/LSGD | 01/08/2023 | തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
150 | G.O.(Rt) 1554/2023/LSGD | 31/07/2023 | Cochin Smart Mission Limited - Nomination of the Chairman of Cochin Smart Mission Ltd. and Nominee Director in the Board of Directors - Orders Issued. |
151 | സ.ഉ(ആര്‍.ടി) 1546/2023/LSGD | 29/07/2023 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
152 | G.O.(MS) 150/2023/LSGD | 29/07/2023 | Proposal for setting up a Compressed Bio Gas (CBG) Plant in Kochi by BPCL-Sanction accorded-Orders issued.
|
153 | സ.ഉ(ആര്‍.ടി) 1551/2023/LSGD | 29/07/2023 | കെ.യു.ആർ.ഡി.എഫ്.സി-ജീവനക്കാര്യം |
154 | സ.ഉ(ആര്‍.ടി) 1532/2023/LSGD | 27/07/2023 | വിശാല കൊച്ചി വികസന അതോറിറ്റി-ഭരണ റിപ്പോർട്ട് 2021-22 അവലോകനം ചെയ്ത ഉത്തരവ് സംബന്ധിച്ച് |
155 | സ.ഉ(ആര്‍.ടി) 1538/2023/LSGD | 27/07/2023 | പുനർവിന്യാസം-കൃഷിവകുപ്പ് |
156 | സ.ഉ(ആര്‍.ടി) 1537/2023/LSGD | 27/07/2023 | ഭാരതീയ ചികിൽസാ വകുപ്പ്-പുനർവിന്യാസ ഉത്തരവ് സംബന്ധിച്ച് |
157 | G.O.(Rt) 1543/2023/LSGD | 27/07/2023 | Smart City Thiruvananthapuram Limited-Reconstitution of Board of Directors - Orders Issued
|
158 | സ.ഉ(ആര്‍.ടി) 1544/2023/LSGD | 27/07/2023 | ശുചിത്വമിഷൻ-ജീവനക്കാര്യം |
159 | സ.ഉ(ആര്‍.ടി) 1539/2023/LSGD | 27/07/2023 | സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാപദ്ധതിയുടെ പ്രവർത്തന ഏകോപനത്തിനും പദ്ധതിയുടെ പുരോഗതി മോണിറ്റർ ചെയ്യുന്നതിനും മോണിറ്ററിംഗ് സമിതികൾ രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
160 | സ.ഉ(ആര്‍.ടി) 1527/2023/LSGD | 26/07/2023 | ഇടുക്കി ജില്ലാപഞ്ചായത്ത്-മൂന്നാർ ഡിവിഷൻ-പരാതി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന് റഫർ ചെയ്തത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala