Sl No. |
Government Orders No. |
Date |
Abstract |
61 | സ.ഉ(ആര്.ടി) 2/2021/തസ്വഭവ | 01/01/2021 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം-എറണാകുളം-കീരംപാറ ഗ്രാമപഞ്ചായത്ത് |
62 | സ.ഉ(ആര്.ടി) 3/2021/തസ്വഭവ | 01/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-വയനാട്- വൈത്തിരി ഗ്രാമപഞ്ചായത്ത് |
63 | സ.ഉ(ആര്.ടി) 4/2021/തസ്വഭവ | 01/01/2021 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ കാര്യാലയം-ട്രിഡയുമായുള്ള വാടക കരാർ പുതുക്കുന്നത്-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ചത് |
64 | സ.ഉ(ആര്.ടി) 1/2021/തസ്വഭവ | 01/01/2021 | ശുചിത്വമിഷൻ-ജീവനക്കാര്യം-കോഴിക്കോട് ജില്ലാ ഓഫീസ് |
65 | G.O.(Rt) 8/2021/LSGD | 01/01/2021 | Bid Evaluation Committee for establishing Waste to Energy plants in the State. Inclusion of Principal Secretary (Urban) Local Self Government Department as Chairman in place of Additional Chief Secretary, Home and Water Resources |
66 | സ.ഉ(ആര്.ടി) 7/2021/തസ്വഭവ | 01/01/2021 | ഇടമലക്കുടി സമഗ്ര പാക്കേജ്-സാധനങ്ങൾ പെട്ടിമുടിയിൽ എത്തിക്കുന്നത് -തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
67 | സ.ഉ(ആര്.ടി) 09/2021/തസ്വഭവ | 01/01/2021 | ഇടമലക്കുടി സമഗ്ര പാക്കേജ്-ഡ്രൈ റബിൾ പാക്കിംഗ്-പണിയുന്നത് സംബന്ധിച്ച് |
68 | സ.ഉ(ആര്.ടി) 10/2021/തസ്വഭവ | 01/01/2021 | ഇടമലക്കുടി ഗ്രാമപഞ്ചായത്ത്-വികസനഫണ്ട്-പശ്ചാത്തല മേഖലയുടെ ഉയർന്ന പരിധിയും ഉൽപാദന മേഖലയിലെ കുറഞ്ഞ പരിധിയും നടപ്പുവർഷത്തേയ്ക്കു (2020-21) കൂടി ഒഴിവാക്കിയത് സംബന്ധിച്ച് |
69 | സ.ഉ(ആര്.ടി) 11/2021/തസ്വഭവ | 01/01/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ബഹു.മുഖ്യമന്ത്രി 06.01.2021 രാവിലെ 11.30 ന് ഓൺലൈനായി സംസാരിക്കുന്നത് ശ്രവിക്കുന്നതിന് സൌകര്യം ഒരുക്കുന്നത് സംബന്ധിച്ച് |
70 | സ.ഉ(ആര്.ടി) 43/2021/ധന | 01/01/2021 | ബഡ്ജറ്റ് വിഹിതം-2020-21 വികസന ഫണ്ടിൻ്റെ മൂന്നാംഗഡു-പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
71 | സ.ഉ(ആര്.ടി) 12/2021/ധന | 01/01/2021 | ബഡ്ജറ്റ് വിഹിതം-2020-21 റോഡ്-റോഡിതര സംരക്ഷണ ഫണ്ടിൻ്റെ മൂന്നാംഗഡു-പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
72 | സ.ഉ(ആര്.ടി) 5/2021/തസ്വഭവ | 01/01/2021 | സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ-ഹരിത ഓഡിറ്റ്-മാർഗ്ഗരേഖ ഭേദഗതി വരുത്തിയത് സംബന്ധിച്ച് |
73 | G.O.(Rt) 2473/2020/LSGD | 31/12/2020 | NABARD-RIDF-Projects implemented under NABARD-RIDF Projects-Reimbursement to Kattappana Block Panchayat instead of Idukki District Panchayat-Orders issued |
74 | സ.ഉ(ആര്.ടി) 2478/2020/തസ്വഭവ | 31/12/2020 | വിശാല കൊച്ചി വികസന അതോറിറ്റി-ഹർജി (സി)നം.18142/2019-വിധിന്യായം സംബന്ധിച്ച് |
75 | സ.ഉ(ആര്.ടി) 2466/2020/തസ്വഭവ | 30/12/2020 | കണ്ണൂർ-ചെമ്പിലോട് ഗ്രാമപഞ്ചായത്ത്-അഗതിരഹിത കേരളം-വീട് നിർമ്മാണം-അനുമതി നൽകിയത് സംബന്ധിച്ച് |
76 | G.O.(Rt) 2461/2020/LSGD | 30/12/2020 | Information Kerala Mission-Annual Plan Scheme-Computerization of 3 tier Panchayats-Head of Account Modified |
77 | G.O.(Rt) 2462/2020/LSGD | 30/12/2020 | Information Kerala Mission-Annual Plan Scheme-Computerization of 3 tier Panchayats-Financial Year 2020-2021 - Administrative sanction accorded |
78 | സ.ഉ(ആര്.ടി) 2465/2020/തസ്വഭവ | 30/12/2020 | നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് 2016-17 -തിരുവമ്പാടി നിയോജക മണ്ഡലം-കാറഡുക്ക ഗ്രാമപഞ്ചായത്ത്-ഭരണാനുമതി പുതുക്കി നൽകിയ ഉത്തരവ് |
79 | സ.ഉ(ആര്.ടി) 2464/2020/തസ്വഭവ | 30/12/2020 | നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് 2015-16-കാസർഗോഡ് നിയോജക മണ്ഡലം-കാറഡുക്ക ഗ്രാമപഞ്ചായത്ത്-ഭരണാനുമതി പുതുക്കി നൽകിയ ഉത്തരവ് |
80 | സ.ഉ(ആര്.ടി) 2445/2020/തസ്വഭവ | 29/12/2020 | പഞ്ചായത്ത് ജീവനക്കാര്യം-വയനാട്-പനമരം ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala