Sl No. |
Circulars No. |
Date |
Abstract |
321 | നം.ആർഎ1/276/2020/തസ്വഭവ | 25/09/2020 | കെട്ടിടങ്ങളിൽ ചില്ല് വാതിലുകളും മറ്റും നൽകുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച് |
322 | ഡി എ1/208/2020/തസ്വഭവ | 22/09/2020 | ഓൺലൈൻ വിദ്യാഭ്യാസത്തിന് ലാപ്ടോപ്-കെ എസ് എഫ് ഇ-കുടുംബശ്രീയുമായി ചേർന്ന് നടത്തുന്ന വിദ്യാശ്രീ സ്കീം അധിക നിർദ്ദേശങ്ങൾ-സംബന്ധിച്ച് |
323 | 1701/2020/തസ്വഭവ | 22/09/2020 | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) ഉത്പാദിപ്പിക്കുന്ന പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക് ഉപകരണങ്ങൾ ടെണ്ടർ നടപടികൾ കൂടാതെ നേരിട്ട് വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് |
324 | എഫ്.എം 2/148/2020/തസ്വഭവ | 22/09/2020 | വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടാബ്,സ്മാർട്ട് ഫോൺ എന്നിവ വാങ്ങി നൽകുന്നത് സംബന്ധിച്ച് |
325 | 292/ഡിസി1/2020/തസ്വഭവ | 16/09/2020 | ഹരിതകേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷൻ-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിര്‍ണ്ണയം. |
326 | ഡി എ1/87/2019/തസ്വഭവ | 08/09/2020 | ചരക്ക് സേവന നികുതി സംബന്ധിച്ച് |
327 | ഡി എ1/153/2020/തസ്വഭവ | 07/09/2020 | CPRCS പോർട്ടലിൽ നിന്ന് ലാപ് ടോപ് ലഭ്യമാക്കുന്നതിന് കാലതാമസം -ടെണ്ടർ /ഇ-ടെണ്ടർ മുഖേന വാങ്ങുന്നതിന് നിർദ്ദേശങ്ങൾ -സംബന്ധിച്ച്. |
328 | 48/2020/ധന | 26/08/2020 | ജയിലിൽ അടക്കപ്പെടുന്ന കാലയളവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിയ്ക്കുന്നത് സംബന്ധിച്ച് |
329 | ഡിഎ1/229/2020/തസ്വഭവ | 14/08/2020 | ജനകീയാസൂത്രണം ഇരുപത്തഞ്ചാം വർഷത്തിലേയ്ക്ക്-ബാനർ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് |
330 | 167/ഇപിഎ3/2019/തസ്വഭവ | 11/08/2020 | അങ്കണവാടി ജീവനക്കാരുടെ അധിക ഓണറേറിയം വികസനഫണ്ട് ഉപയോഗിക്കണമെന്ന നിർദ്ദേശം സംബന്ധിച്ച് |
331 | ഡിഎ1/140/2020/തസ്വഭവ | 03/08/2020 | സുഭിക്ഷ കേരളം പദ്ധതി-വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതും വിപണന സൌകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
332 | ഡിസി1/282/2020/തസ്വഭവ | 29/07/2020 | തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ ശേഖരിക്കുന്ന പാഴ്വസ്തുക്കൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ക്ലീന്‍ കേരള കമ്പനിയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ |
333 | LSGD-IA2/66/2020 | 20/07/2020 | LSGD- Transfer of shares - Instructions |
334 | ആർ.സി.4/149/2020/തസ്വഭവ | 15/07/2020 | പന്ത്രണ്ടിന പരിപാടി-സുഭിക്ഷ കേരളം പദ്ധതി- തദ്ദേശ സർക്കാരുകളുടെ ഉടമസ്ഥതയിന്‍ കീഴിലുള്ള പൊതുകുളങ്ങൾ മത്സ്യകൃഷി നടത്തുന്നതിനായി പാട്ടത്തിന് നൽകുന്നതിനുള്ള മാർഗ്ഗരേഖ സംബന്ധിച്ച് |
335 | സി.ഡി.എന്‍ 1/41/2020/പൊഭവ | 02/07/2020 | കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഖാദി ബോര്‍ഡില്‍ നിന്നും ഫെയിസ് മാസ്ക് വാങ്ങുന്നത് സംബന്ധിച്ച് |
336 | എസ്.എസ് 1/236/2020/പൊഭവ | 01/07/2020 | കോവിഡ് 19 - നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ അന്യ ജില്ലകളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകുന്നതിനു പകരം ജീവനക്കാര്‍ താമസിക്കുന്ന ജില്ലയില്‍ ജോലി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
337 | IT-B1/48/2020-ITD | 29/06/2020 | Covid 19- Security of Sensitive Personally Identifiable Information - Guidelines |
338 | ഡി എ1/192/2019/തസ്വഭവ | 29/06/2020 | മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗരേഖ പ്രകാരം പ്രതിവര്‍ഷ സാമ്പത്തിക സഹായമായി 28500 രൂപ നല്‍കുന്നത് സംബന്ധിച്ച്. |
339 | 38/2020/ധന | 24/06/2020 | സാമൂഹ്യ സുരക്ഷാപെന്ഷന്- ആധാർ എടുക്കാന് കഴിയാത്തവരുടെ ഡാറ്റാ എന്ട്രി സംബന്ധിച്ച് നിർദ്ദേശങ്ങള് |
340 | 37/2020/ധന | 23/06/2020 | കേന്ദ്രസർക്കാർ/മറ്റുസംസ്ഥാന സർക്കാർ/കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ ലഭിയ്ക്കുന്നവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിനായി പുറപ്പെടുവിച്ച സർക്കുലറിന്റെ നമ്പർ 31/2020/ധന എന്നത് ഭേദഗതി ചെയ്യുന്നത്- സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala