Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 301 to 320 of about 1839


Sl No. Circulars No. Date Abstract
301237/ഡി സി.1/20/തസ്വഭാവ28/05/2020ആരോഗ്യ ജാഗ്രത -പകര്‍ച്ച വ്യാധി പ്രതിരോധ പ്രർത്തനങ്ങള്‍ - കൊതുക് ജന്യ പകര്‍ച്ചവ്യാധകള്‍ ഉള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ്വ ശുചീകരണം സംബന്ധിച്ച്.
302ഡിഎ1/142/2020/തസ്വഭവ27/05/2020മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ -തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ
303232/ഡി സി1/20/തസ്വഭവ27/05/2020കോവിഡ് -19 വ്യാപനത്തോടനുബന്ധിച്ചുള്ള ലോക്ക്ഡൌണിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച്
304IT-B1/25/202018/05/2020E&ITD-COVID-19 Collection of personal information –General guidelines on data collection and processing –issued –reg..
305ആര്‍എ1/168/2020/തസ്വഭവ07/05/2020ലോക്ക് ഡൌണ്‍ കാലയളവില്‍ നിര്‍മാണ അനുമതിയുടെ കാലാവധി അവസാനിച്ച കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി 31.12.2020 വരെ ദീര്ഘിപ്പിച്ച സര്‍ക്കുലര്‍
306ആര്‍സി2/100/2020/തസ്വഭവ03/05/2020വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജും-2011 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെയും 2011 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിലെയും ചട്ടം 24ല്‍ വ്യക്തത വരുത്തി നിര്‍ദേശം പുറപ്പെടുവിക്കുന്നു
307ഡിസി1/191/2020/തസ്വഭവ01/05/2020മഴക്കാല പൂർവ ശുചീകരണം -പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ,വരൾച്ചയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
308ജെ3 /5524/202026/04/2020കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ
309എസ്എസ്1/91/2020/പൊഭവ 22/04/2020കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ
310ആര്‍എ1/14/2020/തസ്വഭവ20/04/2020ചീഫ് ടൌൺ പ്ലാനർ (വിജിലൻസ്) നു പരിശോധനക്കായി ഫയലുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച സർക്കുലർ
311ഡിസി1/188/2020/തസ്വഭവ20/04/2020കോവിഡ് 19 -ശുചീകരണ പ്രവർത്തനങ്ങളും അണു വിമുക്തമാക്കൽ നടപടികളും മാർഗ്ഗനിർദ്ദേശങ്ങൾ
312ഡിസി1/188/2020/തസ്വഭവ20/04/2020വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ചു സംസ്കരിക്കുന്നത് - പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
313ഡിസി1/188/2020/തസ്വഭവ20/04/2020വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ചു സംസ്കരിക്കുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ
31490/എസ്എസ്1/2020/പൊഭവ 11/04/2020കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ -ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങളുടെ ക്രോഡീകരണം
315103/FM3/2020/LSGD08/04/2020LSGD-Utilization of 14th Finance Commission's (FFC) Grants for tackling COVID-19 pandemic in Gram Panchayats-Extension of time limit for utilizing FFC grants upto 31/3/2021-instruction-reg
316116/ഡിഎ1/2020/തസ്വഭവ 03/04/2020ജനകീയാസൂത്രണം 2020-21-വിവിധ ശീർഷകങ്ങളിൽ ധനകാര്യ വകുപ്പ് അനുവദിച്ച ഒന്നാം ഗഡു ഉപയോഗിക്കുന്നത് സംബന്ധിച്ച സർക്കുലർ
31717/2020/ധന31/03/2020ഭർത്താവ് ഉപേക്ഷിച്ചതും പുനർ വിവാഹിതർ അല്ലാത്തതുമായ 50 വയസ്സു കഴിഞ്ഞ വിധവകൾക്കും വിധവാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച്
318ഡിസി1/71/2020/തസ്വഭവ28/03/2020കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - വോളണ്ടിയര്‍മ്മാരുടെ സേവനം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
319ഡിസി1/71/2020/തസ്വഭവ27/03/2020കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീയുടേയും ആഭിമുഖ്യത്തിലുള്ള കമ്യൂണിറ്റി കിച്ചണ്‍ - പ്രവര്‍ത്തന മാര്‍ഗരേഖ
320ഡിസി1/71/2020/തസ്വഭവ27/03/2020സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലേക്കായി ഹോം ഐസോലേഷനിൽ ഉള്ളവരുടെ വിവരശേഖരണം സംബന്ധിച്ച സർക്കുലർ
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala