| Sl No. |
Government Orders No. |
Date |
Abstract |
| 1 | സ.ഉ(എം.എസ്) 187/10/ തസ്വഭവ | 30/08/2010 | കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടം60 പ്രകാരം 125ച.മീറ്ററില്‍ കുറവുള്ള ചെറിയ പ്ലോട്ടുകള്‍ക്ക് ചട്ടം 161 പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകുന്നതിനുള്ള സ്പഷ്ടീകരണ ഉത്തരവ് |
| 2 | സ.ഉ(ആര്‍.ടി) 2724/10/തസ്വഭവ | 13/08/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2010 ആഗസ്റ്റ് മാസത്തെ ഹോണറേറിയം ആഗസ്റ്റ് മാസം 20-ന് മുന്‍പ് വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 3 | G.O.(P) 448/10/Fin | 13/08/2010 | Onam advance to State Government Employees for 2010 - Modified |
| 4 | G.O.(Rt) 2657/2010/LSGD | 10/08/2010 | Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 4th installment to Local Self Government Institutions for August, 2010 – Orders issued. |
| 5 | സ.ഉ(ആര്‍.ടി) 2614/2010/തസ്വഭവ. | 07/08/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - നിര്‍ത്തലാക്കിയതും നിലവിലുള്ളതുമായ വികസന അതോറിറ്റികളില്‍ നിന്നും എല്‍ .ഐ.ജി, എം.ഐ.ജി, എച്ച്.ഐ.ജി വിഭാഗത്തില്‍ ഭവന വായ്പയെടുത്ത് കുടിശ്ശികയായിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 6 | G.O.(MS) 440/10/Fin | 07/08/2010 | Onam Advance to Part-time contingent employees, NMR workers, Grass Cutters and other categories of employees for 2010 |
| 7 | G.O.(P) 439/2010/Fin | 07/08/2010 | Onam Advance to Government Employees for 2010 |
| 8 | G.O.(P) 438/2010/Fin | 07/08/2010 | Ad hoc Bonus/ Special Festival Allowance to the State Government Employees and persioners |
| 9 | സ.ഉ(ആര്‍.ടി) 2575/10/തസ്വഭവ | 04/08/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാ - കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ നിയമന രീതി പ്രവര്‍ത്തനമേഖല പ്രതിഫലം - പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവാകുന്നു. |
| 10 | G.O.(Rt) 2519/2010/LSGD | 02/08/2010 | Local Self Government Department – Provision of computer and related equipments to the newly started Maveli stores of various Grama Panchayats – Permission granted – orders issued. |
| 11 | സ.ഉ(ആര്‍.ടി) 2480/2010/തസ്വഭവ | 29/07/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ വകുപ്പിലെ കരാറുകാര്‍ മുഖേനയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ - കരാറുകാര്‍ക്ക് 5% ഓവര്‍ഹെഡ് ചാര്‍ജ്ജ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 12 | സ.ഉ(ആര്‍.ടി) 2466/2010/ത.സ്വ.ഭ.വ. | 28/07/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തെരുവ്നായ നിയന്ത്രണം - തെരുവ്നായ്ക്കളെ പിടിക്കുന്ന തിനും പരിപാലിക്കുന്നതിനുമുള്ള പ്രതിഫലം വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 13 | G.O.(MS) 154/2010/LSGD | 22/07/2010 | Local Self Government Department – Establishment – Creation of Joint Programme Co-ordinator posts in MGNREGA in the cadre of joint Development Commissioner in Alappuzha and Kollam Districts and Promotion and Posting in the cadre of Joint Development Commissioner, Deputy Development Commissioner and Assistant Development Commissioner – Sanctioned – Orders Issued. |
| 14 | സ.ഉ(ആര്‍.ടി) 2392/2010/തസ്വഭവ | 21/07/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - മുന്‍കാലങ്ങളില്‍ വിവിധ പരിപാടികള്‍ നടപ്പാക്കുവാന്‍ ട്രഷറിയില്‍ നിക്ഷേപിച്ചതില്‍ ബാക്കിയുള്ള വിഹിതം ഇ.എം.എസ്. ഭവന പദ്ധതിക്കായി വിനിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 15 | സ.ഉ(ആര്‍.ടി) 2374/2010/ത.സ്വ.ഭ.വ. | 20/07/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം - വിഭവ സമാഹരണം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഹിതം - അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 16 | G.O.(MS) 248/10/പൊ.ഭ.വ. | 17/07/2010 | കേരള സര്‍ക്കാര്‍ - സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ്മപദ്ധതികള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 17 | G.O.(Rt) 2296/2010/LSGD | 14/07/2010 | Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 3rd installment to Local Self Government Institutions for July, 2010 – Orders issued. |
| 18 | G.O.(MS) 144/2010/LSGD | 09/07/2010 | Local Self Government Department – Establishment – Creation of Permanent / Supernumerary Posts in addition to cadre under the Commissionerate of Rural Development and the Panchayat Department for the absorption and posting of the staff of SERIFED in Government Service – Sanctioned – Orders Issued. |
| 19 | സ.ഉ(ആര്‍.ടി) 2251/2010/തസ്വഭവ | 08/07/2010 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി - പശ്ചാത്തല മേഖലയ്ക്കുള്ള വിഹിതത്തിന്റെ 15 ശതമാനം വരെ മാത്രമെ ആ മേഖലയിലെ ആസ്തികളുടെ മെയിന്റനന്‍സിന് വകയിരുത്താന്‍ പാടുള്ളുവെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 20 | സ.ഉ(ആര്‍.ടി) 2234/2010/തസ്വഭവ | 07/07/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - വീടും സ്ഥലവും പണയമായി സ്വീകരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കാവുന്നതാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala