Sl No. |
Gazette Notifications No. |
Date |
Abstract |
1 | Vol XIII NO.4131 | 31/12/2024 | Urban Affairs - Establishment - Final Seniority List of Officers of and above the cadre of Assistant
Director as on 01.01.2024 - Orders - issued |
2 | Vol XIII NO.51 | 17/12/2024 | തദ്ദേശസ്വയംഭരണ(LID & EW)വകുപ്പിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ 31.12.2023 തീയതി അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി പട്ടിക അന്തിമമാക്കിയും പ്രസിദ്ധീകരിച്ചതും സംബന്ധിച്ച് |
3 | Vol XIII NO.51 | 17/12/2024 | തദ്ദേശസ്വയംഭരണവകുപ്പിലെ സീനിയർ സെക്രട്ടറി, LSGI (മുൻ നഗരകാര്യ വകുപ്പിലെ മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് III) തസ്തികയിലെ ജീവനക്കാരുടെ 01.01.2024 അടിസ്ഥാനമാക്കിയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ചതും പ്രസിദ്ധീകരിച്ചതും സംബന്ധിച്ച് |
4 | സ.ഉ(ആര്‍.ടി) 2380/2024/LSGD | 06/12/2024 | തലസ്ഥാന നഗര വികസന പദ്ധതി-എൽ.എ.ആർ.341/2009-നമ്പർ കേസ്-വിധിക്കടത്തുക-ഭരണാനുമതി സംബന്ധിച്ച് |
5 | Vol XIII NO.3919 | 06/12/2024 | DISTRICT-WISE PANEL OF OMBUDSPERSONS FOR
MAHATMA GANDHI NREGS-draft ranked list |
6 | Vol XIII NO.3300 | 19/10/2024 | കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഒരു രണ്ടാം ക്ലാസ്സ് ബോർഡ് ആയിരിക്കുന്നതാണ് എന്ന വിജ്ഞാപനം സംബന്ധിച്ച് |
7 | Vol XIII NO.2741 | 24/08/2024 | Select List of Assistant Secretary / Junior Superintendent for the promotion to the cadre of
Grama Panchayat Secretary / Senior Superintendent for the year 2024
|
8 | Vol XIII NO.2368 | 22/07/2024 | സ.ഉ(കൈ)നം. 105/97/തഭവ.ആയി പുറപ്പെടുവിച്ചതും 1997 ജൂൺ 6-ാം തീയതിലെ 750-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ നമ്പർ 431/97 ആയി പ്രസിദ്ധീകരിച്ചതുമായ വിജ്ഞാപനം-ഭേദഗതി സംബന്ധിച്ച് |
9 | Vol XIII NO.617 | 19/02/2024 | 2024 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം) ചട്ടങ്ങൾ |
10 | Vol XIII NO.601 | 17/02/2024 | 2024 ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം) ചട്ടങ്ങൾ |
11 | Vol XII NO.3287 | 07/10/2023 | 2023 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി |
12 | Vol XII NO.2442 | 24/07/2023 | ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്-തെരഞ്ഞെടുപ്പ്- തദ്ദേശ ഭരണ സ്വയം വകുപ്പ് (റൂറൽ)-ഡയറക്ടറെ അധികാരപ്പെടുത്തിയത് സംബന്ധിച്ച് |
13 | Vol XII NO.2120 | 24/06/2023 | 2016-കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ്-സെൻട്രൽ ഏരിയ, കാസറഗോഡിനു വേണ്ടിയുള്ള വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തിയ വിജ്ഞാപനം |
14 | Vol XII NO.2113 | 23/06/2023 | 2016-കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ്-ന്യൂ ബസ്സ്റ്റാൻ്റ് ഏരിയ, കാസറഗോഡിനു വേണ്ടിയുള്ള വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തുന്നതിനുള്ള ഉദ്ദേശ്യത്തിൻ്റെ വിജ്ഞാപനം |
15 | Vol XII NO.1903 | 06/06/2023 | 2016 ലെ കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ്-ആലുവ നഗരസഭ-വിസിനിറ്റി കൺട്രോൾ സ്കീം ഫോർ ആലുവ ഹൌസിംഗ് പ്രോജക്റ്റ് -പദ്ധതി വ്യതിയാനം വരുത്തുന്നത് സംബന്ധിച്ച വിജ്ഞാപനം |
16 | Vol XII NO.1879 | 05/06/2023 | 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ്(1994 ലെ 20), 143 എ വകുപ്പ്, (1)-ാം ഉപവകുപ്പ് പ്രകാരം സ.ഉ.(പി)നമ്പർ 251/2004 ഉത്തരവ്, എസ് ആർ ഒ നമ്പർ 847/2004 എന്നീ വിജ്ഞാപനങ്ങൾ-ഭേദഗതി സംബന്ധിച്ച ഉത്തരവ് |
17 | Vol XII NO.1880 | 05/06/2023 | 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്(1994 ലെ 13), 159-ാം വകുപ്പ്, (1)-ാം ഉപവകുപ്പ് പ്രകാരം സ.ഉ.(പി)നമ്പർ 151/2004 ഉത്തരവ്, എസ് ആർ ഒ നമ്പർ 429/2004 എന്നീ വിജ്ഞാപനങ്ങൾ-ഭേദഗതി സംബന്ധിച്ച ഉത്തരവ് |
18 | Vol XII NO.1694 | 19/05/2023 | 2016 ലെ കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ്-ആലുവ നഗരസഭ-തോട്ടക്കാട്ടുകര ഏരിയ-
പദ്ധതി വ്യതിയാനം വരുത്തുന്നത് സംബന്ധിച്ച വിജ്ഞാപനം |
19 | Vol XII NO.1696 | 19/05/2023 | 2016 ലെ കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ്-ആലുവ നഗരസഭ-കൊട്ടരക്കടവ് വിസിനിറ്റി ഏരിയ-വ്യതിയാനം വരുത്തുന്നത് സംബന്ധിച്ച വിജ്ഞാപനം |
20 | Vol XII NO.1677 | 17/05/2023 | Accredited Social Health Activists,
Anganawadi workers and Head Masters of Government School as persons to notify the births and
deaths under section 10 of the Registration of Births and Deaths Act, 1969 |
Developed and maintained by Information Kerala Mission for Local Self Government Department, Kerala