Sl No. |
Circulars No. |
Date |
Abstract |
1 | WM3/22/2025-LSGD-Part(1) | 02/07/2025 | മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സുഗമമായി നടപ്പാക്കുന്നതിനുള്ള സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷൻ്റെ പുതിയ വെർഷൻ ഹരിതമിത്രം 2.0 വെർഷൻ നടപ്പാക്കുന്നതിനുള്ള പരിശീലനവും മുന്നൊരുക്കങ്ങളും സംബന്ധിച്ച് |
2 | ഡിഎ1/222/2025-തസഭവ | 27/06/2025 | സമഗ്ര ശിക്ഷ കേരള-തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കാലതാമസം കൂടാതെ കൈമാറുന്നത് സംബന്ധിച്ച് |
3 | ഡിഎ1/222/2025-തസഭവ | 27/06/2025 | സമഗ്ര ശിക്ഷ കേരള-തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കാലതാമസം കൂടാതെ കൈമാറുന്നത് സംബന്ധിച്ച് |
4 | ഡിഡി2/256/2024/എൽ.എസ്.ജി.ഡി | 12/06/2025 | MGNREGS -മേറ്റുമാരുടെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച 05.09.2022 തീയതിയിലെ സർക്കുലർ നം.ഡിഡി2/316/2022/എൽ.എസ്.ജി.ഡി. ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് |
5 | ഡബ്ല്യൂ.എം.3/142/2025/LSGD | 02/06/2025 | 2025 ജൂൺ -ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
6 | ഡിഎ1/420/2022-തസ്വഭവ | 02/06/2025 | 2025 ജൂൺ -ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
7 | ഡിഎ1/420/2022-തസ്വഭവ | 02/06/2025 | വികസന പ്രവർത്തനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾ സംഭാവനകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് |
8 | ഡി.എ1/181/2025-തസ്വഭവ | 22/05/2025 | ഓഫീസ് ആവശ്യത്തിനായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള മാർഗ്ഗരേഖ പ്രകാരമുള്ള മാനദണ്ഡങ്ങൾ ബഡ്സ് സ്കൂൾ തുടങ്ങിയ ആവശ്യത്തിനായി വാടകയ്ക്ക് എടുക്കുമ്പോൾ അനുവർത്തിക്കുന്നത് -സംബന്ധിച്ച് |
9 | 57/ഡി.സി.1/2025/ തസ്വഭവ | 21/05/2025 | ഉഷ്ണതരംഗ സാധ്യതയുള്ള സമയങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ -നിർദ്ദേശങ്ങൾ സംബന്ധിച്ച്
|
10 | ഡിഎ1/154/2025-തസഭവ | 29/04/2025 | ലഹരിയ്ക്കെതിരേയുള്ള സംസ്ഥാനസർക്കാർ ക്യാമ്പെയിനിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉറപ്പാക്കുന്നത് സംബന്ധിച്ച് |
11 | ഡബ്ല്യൂ. എം2/3/2025-എൽ.എസ്.ജി.ഡി -പാർട്ട് (3) | 04/04/2025 | വൃത്തി 2025-ദ ക്ലീൻ കേരളാ കോൺക്ലേവ് -ഭേദഗതി സർക്കുലർ സംബന്ധിച്ച് |
12 | WM2/3/2025-LSGD-Part(3) | 03/04/2025 | വൃത്തി 2025-ദി ക്ലീൻ കേരളാ കോൺക്ലേവ് 2025-എന്ന് ഏപ്രിൽ 9 മുതൽ 13 വരെ നടത്തുന്ന ഇവൻ്റ്-മികച്ച ജില്ലയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് |
13 | 31/2025/ധന | 03/04/2025 | തുടർ പദ്ധതികളുമായി ബന്ധപ്പെട്ട് സമഗ്ര ഭരണാനുമതി (Comprehensive Administrative Sanction) പുറപ്പെടുവിക്കുന്നത് -വ്യക്തത വരുത്തിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
14 | 31/2025/ധന | 03/04/2025 | തുടർപദ്ധതികളുമായി ബന്ധപ്പെട്ട് സമഗ്ര ഭരണാനുമതി (Comprehensive Administrative Sanction) പുറപ്പെടുവിക്കുന്നത് -വ്യക്തത വരുത്തിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
15 | WM1/6/2021/LSGD | 31/01/2025 | മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി(MCF)/റിസോഴ്സ് റിക്കവറി ഫെസിലിറ്റി (RRF) തുടങ്ങിയ മാലിന്യ സംഭരണ കേന്ദേരങ്ങളിൽ നിന്നും മാലിന്യങ്ങൾ നിർമ്മാർജ്ജന /പുനചംക്രമണ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നീക്കം ഉൾപ്പെടെ, നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
16 | ഡിഎ1/34/2024-തസ്വഭവ | 13/01/2025 | മാരകരോഗങ്ങൾക്കും അപൂർവ്വ രോഗങ്ങൾക്കും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രത്യേക മരുന്നുകൾ അതത് സർക്കാർ ആശുപത്രികൾ മുഖേന വാങ്ങിനൽകുന്നത് സംബന്ധിച്ച് |
17 | ആർ.സി/262/2022/ത.സ.ഭ.വ | 07/01/2025 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ,കൊടിതോരണങ്ങൾ-നീക്കം ചെയ്യുന്നത് സംബന്ധിച്ച് |
18 | WM3/492/2024-LSGD | 03/01/2025 | വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം പരിശോധന നടത്തുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച് |
19 | ഡിഎ1/316/2022-തസഭവ | 30/12/2024 | പതിനാലാം പഞ്ചവത്സര പദ്ധതി-വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലനം-ട്രാവലിംഗ് അലവൻസ് അനുവദിക്കുന്നത്-സംബന്ധിച്ച് |
20 | ഡിഎ1/273/2024-തസഭവ | 30/12/2024 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala