| Sl No. |
Circulars No. |
Date |
Abstract |
| 201 | 23235/ഐ.ബി2/2007/തസ്വഭവ. | 01/06/2007 | തദ്ദേശസ്വയംഭരണ വകുപ്പ് കമ്പ്യൂട്ടര്‍ വത്ക്കരണം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 202 | സി315557/2007 | 11/05/2007 | തൊഴില്‍ നികുതി തൊഴില്‍ നികുതി ചുമത്തലും പിരിച്ചെടുക്കലും സംബന്ധിച്ച്. |
| 203 | ബി1/19307/04 | 04/05/2007 | ജനനമരണ രജിസ്ട്രേഷന്‍ പരിഷ്കരിച്ച സര്‍ട്ടിഫിക്കറ്റ് ഫോറങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ച്. |
| 204 | 19369/ഡി.എ1/07/തസ്വഭവ. | 04/05/2007 | അനധിക്യത ശിശുഭവനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 205 | No | 02/05/2007 | |
| 206 | ബി1 6141/2007 | 19/04/2007 | ജനന മരണ രജിസ്ട്രേഷന്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 207 | No. 1/2/88-VS | 17/04/2007 | Guidlines for registrstion of births of children taken on adoption (issued vide letter no. 1/2/88-VS (Cord) dated 14.07.1999.) |
| 208 | നം.16115/കെ2/07/തസ്വഭവ | 16/04/2007 | കേരളത്തിലെ ആദ്യസര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ 50ാം വാര്‍ഷികം ആഘോഷ പരിപാടികള്‍ക്ക് തുക ചെലവഴിക്കുവാന്‍ അനുമതി സംബന്ധിച്ച് |
| 209 | നം.15714/ഡിപി1/07/തസ്വഭവ | 30/03/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ചത്.സ്പഷടീകരണം നല്‍കി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 210 | പി.സി.ബി/എല്‍/3120/2005 | 29/03/2007 | 30 മൈക്രോണില്‍ താഴെ കനം വരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും കുപ്പികള്‍, പാക്കേജിംഗ് മെറ്റീരീയല്‍ തുടങ്ങിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെയും നിരോധനം നടപ്പിലാക്കാനുളള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുളള നടപടിക്രമങ്ങള്‍ |
| 211 | നമ്പര്‍ 12226/ ഡിപി1/06/തസ്വഭവ | 28/03/2007 | മാത്യകാ അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള പ്രോജക്ട് പ്രകാരം പ്രവര്‍ത്തി പൂര്‍ത്തികരിച്ച അംഗന്‍വാടികളുടെ ബാക്കി തുക നല്‍കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനുകള്‍ക്കും അവരുടെ വികസന ഫണ്ട്/ തനത് ഫണ്ട്/ ജനറല്‍ പര്‍പ്പസ് ഫണ്ട്/വിനിയോഗിക്കുന്നത് |
| 212 | ബി.1/2815/2007 | 20/03/2007 | ജനനമരണ രജിസ്ട്രേഷന്‍കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 213 | നം.7627/ ഡി.പി2/2007 തസ്വഭവ | 12/03/2007 | തദ്ദേശസ്വയംഭരണ വകുപ്പ് വേട്ടുവ സമുദായത്തെ മലവേട്ടുവ സമുദായമായി അംഗീകരിച്ച് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്ന് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച്. |
| 214 | ്നം.674/കെ2/07/തസ്വഭവ. | 25/02/2007 | തദ്ദേശസ്വയംഭരണവകുപ്പ് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നത് ഭേദഗതി സംബന്ധിച്ച്. |
| 215 | നം: 74/കെ2/07/തസ്വഭവ | 25/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് കുടിവെള്ള പദ്ധതികളുടെ വൈദ്യൂതി ചാര്‍ജ്ജ് അടയ്ക്കുന്നത് ഭേദഗതി സംബന്ധിച്ച്. |
| 216 | സ.ഉ.(എം.എസ്)നം.35/07/തസ്വഭവ | 21/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുളള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 217 | സ.ഉ.(എം.എസ്)നമ്പര്‍.35/07/തസ്വഭവ | 02/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 218 | No.2801/p3/99/LAD | 24/01/2007 | Selection of beneficiaries through the Grama Sabhas by Grama Panchayats for schemes being implemented by the Block Panchayats and District Panchayats-reg. |
| 219 | എ217980/06 | 22/01/2007 | വസ്തു നികുതിപിഴ പലിശ ഈടാക്കുന്നത് സംബന്ധിച്ച്. |
| 220 | നം. 2469/ഡിപി1/2007/തസ്വഭവ. | 22/01/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി പട്ടിക വര്‍ഗ്ഗ കടുംബങ്ങളിലെ വീട് അറ്റകുറ്റപ്പണി, വീടുകളുടെ ഗുണമേന്മവര്‍ദ്ധന/മേല്‍ക്കൂര ബലപ്പെടുത്തല്‍ എന്നീ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala