| Sl No. |
Circulars No. |
Date |
Abstract |
| 121 | 24447/ഡി.സി.2/2009/തസ്വഭവ | 22/04/2009 | തദ്ദേശസ്വയംഭരണ വകുപ്പ് വണ്‍ മില്യണ്‍ സി.എഫ്.എല്‍. ക്യാമ്പയിന്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
| 122 | 6899/ആര്‍.എ.3/2009/തസ്വഭവ | 21/04/2009 | കെട്ടിട നിര്‍മ്മാണം പൊതുമരാമത്തു വകുപ്പില്‍ നിന്നും എന്‍.ഒ.സി. ആവശ്യപ്പെടുന്നതു സംബന്ധിച്ച് |
| 123 | 4279/ഡിബി2/09/തസ്വഭവ | 21/04/2009 | തദ്ദേശസ്വയംഭരണവകുപ്പ് അറവുശാലകളുടെയും ഇറച്ചി വില്‍പ്പന ശാലകളുടെയും നവീകരണവും അവയില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ |
| 124 | 22933/ഡി.എ.1/2009/തസ്വഭവ | 08/04/2009 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം പദ്ധതി കണക്കുകള്‍
ചിട്ടപ്പെടുത്തല്‍ 200910 വാര്‍ഷിക പദ്ധതിയുടെ അംഗീകാരത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് |
| 125 | 14821/പി.എസ്.1/09/തസ്വഭവ | 01/04/2009 | മേശപ്പുറത്തുവെച്ച കടലാസ്സുകള്‍ സംബന്ധിച്ച സമിതി (200609) യുടെ നാലാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്‍മേല്‍ അനന്തര നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്. (ഓഡിറ്റ് റിപ്പോര്‍ട്ടിംഗ്) |
| 126 | 1083/ആര്‍.ഡി.3/09/തസ്വഭവ | 31/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച്. |
| 127 | 27/2009/Fin. | 25/03/2009 | Local Self Govt. Institutions - Allocation and Drawal of Funds - Guidelines - Clarifications -issued |
| 128 | 19658 /ഡി.എ1/2009/തസ്വഭവ | 24/03/2009 | തദ്ദേശസ്വയംഭരണ വകുപ്പ് 200910 വാര്‍ഷിക പദ്ധതി സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ തുടര്‍ന്ന് നടപ്പാക്കുന്നത് സംബന്ധിച്ച്. |
| 129 | 12923 /ഡി.എ2/2008/തസ്വഭവ | 18/03/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഭക്ഷ്യധാന്യ വിതരണ പ്രോജക്ടുകള്‍ സ്പഷ്ടീകരണം സംബന്ധിച്ച് |
| 130 | 18381/ഡി.സി 2/2009/തസ്വഭവ | 18/03/2009 | 200809 വാര്‍ഷിക പദ്ധതി സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ
മിഷന്‍ പ്രോജക്ടിന്‍റെ വിഹിതം ഡെപ്പോസിറ്റ് ചെയ്യുന്നത്
സംബന്ധിച്ച്. |
| 131 | 16826/DB1/09/LSGD | 13/03/2009 | Model Code of Conduct for the Lok Sabha Elections 2009 - Instructions to Local Governments in respect of Housing Programmes including EMS Total Housing Programme - issued. |
| 132 | 2750/ആര്‍.ഡി.2/09/തസ്വഭവ | 13/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് മൊബൈല്‍ ടവ്വര്‍ നിര്‍മ്മാണം പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച്. |
| 133 | 14832/ഡി.ബി.1/2009/തസ്വഭവ | 03/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് എം.എന്‍.ലക്ഷംവീട് നവീകരണ പദ്ധതി 200809 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അംഗീകരിക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
| 134 | 12466/ഡി.ബി1/2009/തസ്വഭവ | 02/03/2009 | ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച |
| 135 | 79865/ഇ.പി.എ.1/08/തസ്വഭവ | 02/03/2009 | തദ്ദേശ സ്വയം ഭരണം പഞ്ചായത്തു വകുപ്പ് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് വിശദീകരണം
|
| 136 | 13184/ഡി.എ.1/09/തസ്വഭവ | 27/02/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മുഖേന റോഡ്, കെട്ടിടം എന്നീ പ്രവൃത്തികള്‍ ഡെപ്പോസിറ്റ് വര്‍ക്ക് ആയി നടപ്പാക്കുന്നത് സംബന്ധിച്ച്. |
| 137 | 6418/ഡി.എ.1/2009/തസ്വഭവ | 27/02/2009 | സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കല്‍ വിശദീകരണം സംബന്ധിച്ച്. |
| 138 | 9852/ആര്‍.എ.1/09/തസ്വഭവ | 27/02/2009 | ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് |
| 139 | 6040/ഡി.സി2/09/തസ്വഭവ | 11/02/2009 | തദ്ദേശസ്വയംഭരണ വകുപ്പ് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ
മിഷന്‍ പ്രോജക്ടിന്‍റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങല്‍
നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
| 140 | 4466/ഡി.ബി.2/09/തസ്വഭവ | 02/02/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഭക്ഷ്യ ധാന്യ വിതരണ പ്രോജക്ടുകള്‍ നിര്‍ദ്ദേശങ്ങള്‍ സ്പഷ്ടീകരണം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala