Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 261 to 280 of about 1861


Sl No. Circulars No. Date Abstract
261ഡി എ1/46/2021/തസ്വഭവ09/02/2021തദ്ദേശഭരണ സ്ഥാപന തലത്തിലെ ആസൂത്രണ സമിതികളും വിഷയമേഖലാ വർക്കിംഗ് ഗ്രൂപ്പുകളും പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച്
262ഡി എ1/49/2021/തസ്വഭവ09/02/2021റ്റി.എസ്.പി വിഹിതം ചെലവഴിക്കുന്നത്-പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ ക്ഷേമപരിപാടികൾക്ക് പരമ്പരാഗത പ്രോജക്റ്റുകൾക്ക് പകരം ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്ന നൂതന പ്രോജക്റ്റുകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
263ഡി എ1/48/2021/തസ്വഭവ08/02/2021തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്
26426/ഡിസി1/2021/തസ്വഭവ08/02/2021ആരോഗ്യ ജാഗ്രത-പകർച്ചവ്യാധി പ്രതിരോധയജ്ഞം 2021- ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം-മാർഗ്ഗനിർദ്ദേശങ്ങൾ
265ഡി എ1/1/2021/തസ്വഭവ08/02/2021പ്രാദേശിക സർക്കാരുകളുടെ 2021-22 വാർഷിക പദ്ധതി രൂപീകരണം- കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഗ്രാമസഭ/വാർഡ് സഭ/ഊരുക്കൂട്ടം യോഗങ്ങൾ ചേരുന്നതിന് ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച്
26614/2021/ധന08/02/2021സർവ്വീസ് പെൻഷൻ/കുടുംബപെൻഷൻ ലഭിക്കുന്നവർ അനർഹമായി കൈപ്പറ്റിയ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തിരികെ ഈടാക്കുന്നത്-സംബന്ധിച്ച്
267ഡിഡി2/252/2020/തസ്വഭവ05/02/2021മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -പ്രവൃത്തിക്കിടയിൽ തൊഴിലാളികൾക്ക് സംഭവിക്കുന്ന അപകടം -ചികിൽസാചെലവ് , എക്സ് ഗ്രേഷ്യ മുതലായവ അനുവദിക്കുന്നത് -സംബന്ധിച്ച്
26808/2021/ധന27/01/2021സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ച് പെൻഷൻ വിതരണം നടത്തുന്ന ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ ഗുണഭോക്താവ് മരണപ്പെട്ടശേഷമുള്ള പെൻഷൻ തുകയ്ക്ക് അവകാശികൾക്ക് അർഹതയില്ല എന്നത് സംബന്ധിച്ച്
269DB1/52/2021-LSGD22/01/2021ലൈഫ് മിഷൻ-രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം-സംബന്ധിച്ച ഉത്തരവ്
270IT CELL-1/129/2020/ITD21/01/2021Development, Maintenance and management of Websites, Web and Mobile Applications in Government-Guidelines issued by Govt. of India
271ഡിഡി2/336/2020/തസ്വഭവ11/01/2021മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)-ഫീൽഡുതല പരിശോധനകൾ കാര്യക്ഷമമായി നടത്തുന്നത് സംബന്ധിച്ച്
272ഇഎം3/212/2020/തസ്വഭവ 04/01/2021തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ബഹു.മുഖ്യമന്ത്രി 06.01.2021 രാവിലെ 11.30 ന് ഓൺലൈനായി സംസാരിക്കുന്നത്- ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശം
273ഡി എ1/321/2020/തസ്വഭവ01/01/2021വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്നത് സംബന്ധിച്ച്
274ഡിഎ1/263/2019/തസ്വഭവ 01/01/2021സാംസ്കാരിക വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആയിരം യുവ കലാകാരൻമാർക്ക് -വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി-തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം കലാകാരൻമാർക്ക് മുടക്കം കൂടാതെ നൽകുന്നത് സംബന്ധിച്ച്
275ഇഎം3/210/2020/തസ്വഭവ28/12/2020സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020 ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് സ്വീകരിക്കേണ്ട കൂടുതൽ നടപടികൾ സംബന്ധിച്ച്
276210/ഡിഡി2/2020/തസ്വഭവ28/12/2020മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനത്തിൽ സംവരണ തത്വം പാലിക്കുന്നതിൽ സ്പഷ്ടീകരണം നൽകിയ നിർദ്ദേശം സംബന്ധിച്ച്
277ഡിഎ1/322/2020/തസ്വഭവ 24/12/2020ഭിന്നശേഷിവിഭാഗക്കാർക്ക് സ്കോളർഷിപ്പ്,ബത്ത,റ്റിഎ, മറ്റു സഹായം എന്നിവ മുടക്കം കൂടാതെ നൽകുന്നത് സംബന്ധിച്ച്
278ഡിഎ1/323/2020/തസ്വഭവ24/12/2020കോവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട സ്പഷ്ടീകരണം സംബന്ധിച്ച്
279ഇഎം3/210/2020/തസ്വഭവ22/12/2020സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020 ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് സ്വീകരിക്കേണ്ട കൂടുതൽ നടപടികൾ സംബന്ധിച്ച്
280DC1/540/2020/LSGD14/12/2020Performance Based Incentive Grants under Swachh Bharat Mission,as part of the World Bank assisted Support Operation ensuring the Expenditure of more amount allocated under Performance Based Incentive Grant -Instructions -reg.
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala