Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 241 to 260 of about 1835


Sl No. Circulars No. Date Abstract
24114/2021/ധന08/02/2021സർവ്വീസ് പെൻഷൻ/കുടുംബപെൻഷൻ ലഭിക്കുന്നവർ അനർഹമായി കൈപ്പറ്റിയ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തിരികെ ഈടാക്കുന്നത്-സംബന്ധിച്ച്
242ഡിഡി2/252/2020/തസ്വഭവ05/02/2021മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -പ്രവൃത്തിക്കിടയിൽ തൊഴിലാളികൾക്ക് സംഭവിക്കുന്ന അപകടം -ചികിൽസാചെലവ് , എക്സ് ഗ്രേഷ്യ മുതലായവ അനുവദിക്കുന്നത് -സംബന്ധിച്ച്
24308/2021/ധന27/01/2021സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ച് പെൻഷൻ വിതരണം നടത്തുന്ന ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ ഗുണഭോക്താവ് മരണപ്പെട്ടശേഷമുള്ള പെൻഷൻ തുകയ്ക്ക് അവകാശികൾക്ക് അർഹതയില്ല എന്നത് സംബന്ധിച്ച്
244DB1/52/2021-LSGD22/01/2021ലൈഫ് മിഷൻ-രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം-സംബന്ധിച്ച ഉത്തരവ്
245IT CELL-1/129/2020/ITD21/01/2021Development, Maintenance and management of Websites, Web and Mobile Applications in Government-Guidelines issued by Govt. of India
246ഡിഡി2/336/2020/തസ്വഭവ11/01/2021മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)-ഫീൽഡുതല പരിശോധനകൾ കാര്യക്ഷമമായി നടത്തുന്നത് സംബന്ധിച്ച്
247ഇഎം3/212/2020/തസ്വഭവ 04/01/2021തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ബഹു.മുഖ്യമന്ത്രി 06.01.2021 രാവിലെ 11.30 ന് ഓൺലൈനായി സംസാരിക്കുന്നത്- ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശം
248ഡി എ1/321/2020/തസ്വഭവ01/01/2021വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്നത് സംബന്ധിച്ച്
249ഡിഎ1/263/2019/തസ്വഭവ 01/01/2021സാംസ്കാരിക വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആയിരം യുവ കലാകാരൻമാർക്ക് -വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി-തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം കലാകാരൻമാർക്ക് മുടക്കം കൂടാതെ നൽകുന്നത് സംബന്ധിച്ച്
250ഇഎം3/210/2020/തസ്വഭവ28/12/2020സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020 ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് സ്വീകരിക്കേണ്ട കൂടുതൽ നടപടികൾ സംബന്ധിച്ച്
251210/ഡിഡി2/2020/തസ്വഭവ28/12/2020മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനത്തിൽ സംവരണ തത്വം പാലിക്കുന്നതിൽ സ്പഷ്ടീകരണം നൽകിയ നിർദ്ദേശം സംബന്ധിച്ച്
252ഡിഎ1/322/2020/തസ്വഭവ 24/12/2020ഭിന്നശേഷിവിഭാഗക്കാർക്ക് സ്കോളർഷിപ്പ്,ബത്ത,റ്റിഎ, മറ്റു സഹായം എന്നിവ മുടക്കം കൂടാതെ നൽകുന്നത് സംബന്ധിച്ച്
253ഡിഎ1/323/2020/തസ്വഭവ24/12/2020കോവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട സ്പഷ്ടീകരണം സംബന്ധിച്ച്
254ഇഎം3/210/2020/തസ്വഭവ22/12/2020സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020 ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് സ്വീകരിക്കേണ്ട കൂടുതൽ നടപടികൾ സംബന്ധിച്ച്
255DC1/540/2020/LSGD14/12/2020Performance Based Incentive Grants under Swachh Bharat Mission,as part of the World Bank assisted Support Operation ensuring the Expenditure of more amount allocated under Performance Based Incentive Grant -Instructions -reg.
2562292/2020/തസ്വഭവ 11/12/20202020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ സ്പെഷ്യൽ ഗ്രാൻ്റ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
257എ2-254/2020/പിഡി-എൽ എസ് ജി ഡി11/12/2020ശുചിത്വ-മാലിന്യ-സംസ്കരണ ഉപദൌത്യം-ഗ്രാമപഞ്ചായത്ത് തലത്തിൽ ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥരായി വില്ലേജ് എക്സറ്റൻഷൻ ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച്
258LSGD-IB1/117/2020-LSGD01/12/2020Kerala State Commission for Protection of Child Rights-Providing support to online education-Instructions issued
259ഇഎം3/172/2020/തസ്വഭവ30/11/2020സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതെരെഞ്ഞെടുപ്പ്-തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ
26069/2020/ധന12/11/2020ഗുണഭോക്താക്കളുടെ വീടുകളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭ്യമാക്കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala