Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 281 to 300 of about 1838


Sl No. Circulars No. Date Abstract
281ഡിഎ1/140/2020/തസ്വഭവ 03/08/2020സുഭിക്ഷ കേരളം പദ്ധതി-വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതും വിപണന സൌകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
282ഡിസി1/282/2020/തസ്വഭവ 29/07/2020തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ ശേഖരിക്കുന്ന പാഴ്വസ്തുക്കൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ക്ലീന്‍ കേരള കമ്പനിയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
283LSGD-IA2/66/202020/07/2020LSGD- Transfer of shares - Instructions
284ആർ.സി.4/149/2020/തസ്വഭവ15/07/2020പന്ത്രണ്ടിന പരിപാടി-സുഭിക്ഷ കേരളം പദ്ധതി- തദ്ദേശ സർക്കാരുകളുടെ ഉടമസ്ഥതയിന്‍ കീഴിലുള്ള പൊതുകുളങ്ങൾ മത്സ്യകൃഷി നടത്തുന്നതിനായി പാട്ടത്തിന് നൽകുന്നതിനുള്ള മാർഗ്ഗരേഖ സംബന്ധിച്ച്
285സി.ഡി.എന്‍ 1/41/2020/പൊഭവ02/07/2020കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഖാദി ബോര്‍ഡില്‍ നിന്നും ഫെയിസ് മാസ്ക് വാങ്ങുന്നത് സംബന്ധിച്ച്
286എസ്.എസ് 1/236/2020/പൊഭവ01/07/2020കോവിഡ് 19 - നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ അന്യ ജില്ലകളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകുന്നതിനു പകരം ജീവനക്കാര്‍ താമസിക്കുന്ന ജില്ലയില്‍ ജോലി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
287IT-B1/48/2020-ITD29/06/2020Covid 19- Security of Sensitive Personally Identifiable Information - Guidelines
288ഡി എ1/192/2019/തസ്വഭവ 29/06/2020മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗരേഖ പ്രകാരം പ്രതിവര്‍ഷ സാമ്പത്തിക സഹായമായി 28500 രൂപ നല്‍കുന്നത് സംബന്ധിച്ച്.
28938/2020/ധന24/06/2020സാമൂഹ്യ സുരക്ഷാപെന്‍ഷന്‍- ആധാർ എടുക്കാന്‍ കഴിയാത്തവരുടെ ഡാറ്റാ എന്‍ട്രി സംബന്ധിച്ച് നിർദ്ദേശങ്ങള്‍
29037/2020/ധന23/06/2020കേന്ദ്രസർക്കാർ/മറ്റുസംസ്ഥാന സർക്കാർ/കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ ലഭിയ്ക്കുന്നവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിനായി പുറപ്പെടുവിച്ച സർക്കുലറിന്‍റെ നമ്പർ 31/2020/ധന എന്നത് ഭേദഗതി ചെയ്യുന്നത്- സംബന്ധിച്ച്
2911216/2020/തസ്വഭവ 22/06/2020പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികള്‍ക്ക് പഠനമുറി-വയറിംഗിന്‍റെ ചെലവ് വാല്യുവേഷനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്- സംബന്ധിച്ച്
292ഡിസി1/258/2020/തസ്വഭവ 16/06/2020കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
293ഡി എ1/113/2020/തസ്വഭവ15/06/2020കോവിഡ് പ്രതിരോധപ്രവർത്തനങ്ങള്‍ ആർ.ആർ.ടി, വാർഡ് സമിതികള്‍- റൊട്ടേഷനും തുടര്‍പരിശീലനവും സംബന്ധിച്ച്
294എ1/62/2020/ആയുഷ്12/06/2020അന്താരാഷ്ട്ര യോഗാദിനാചരണം - 2020 ജൂണ്‍ 21 - ാം തിയതി സംസ്ഥാനത്ത് ആചരിക്കുന്നത് - സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
295ആർ .എ1/50/202011/06/2020രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ ഗണത്തിൽപ്പെട്ട കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ അംഗീകരിച്ച് നൽകുന്നതിൽ സ്പഷ്ടീകരണം നൽകുന്നത്- സംബന്ധിച്ച്
296ഡിസി1/222/2020/തസ്വഭവ 10/06/2020കൊവിഡ് - 19 - മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും ചുമതലകള്‍ സംബന്ധിച്ച്
29731/2020/ധന08/06/2020കേന്ദ്രസർക്കാർ/മറ്റുസംസ്ഥാന സർക്കാർ/കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ ലഭിയ്ക്കുന്നവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നത് -സംബന്ധിച്ച്
298199/ഡി.ബി.3/2019/തസ്വഭവ01/06/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഹനം വാങ്ങുമ്പോള്‍ നിലവിലെ നിര്‍ദ്ദേശം പാലിക്കുന്നത് - സംബന്ധിച്ച്.
299ഐ.എ1/116/2020/തസ്വഭവ 01/06/2020കമ്മ്യൂണിറ്റി കിച്ചന്‍ - നിര്‍ത്തലാക്കിയ കമ്മ്യൂണിറ്റി കിച്ചനുകളില്‍ ലഭ്യമായ ഭക്ഷ്യ വസ്തുക്കളുടെ വിതരണം സംബന്ധിച്ച്
300237/ഡി സി.1/20/തസ്വഭാവ28/05/2020ആരോഗ്യ ജാഗ്രത -പകര്‍ച്ച വ്യാധി പ്രതിരോധ പ്രർത്തനങ്ങള്‍ - കൊതുക് ജന്യ പകര്‍ച്ചവ്യാധകള്‍ ഉള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ്വ ശുചീകരണം സംബന്ധിച്ച്.
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala