Sl No. |
Government Orders No. |
Date |
Abstract |
141 | സ.ഉ(എം.എസ്) 133/2024/LSGD | 15/10/2024 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 27.02.2024 തീയതിയിലെ സ.ഉ.(കൈ) 31/2024/LSGD നമ്പർ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചത് സംബന്ധിച്ച് |
142 | G.O.(Rt) 1905/2024/LSGD | 14/10/2024 | PMGSY-II-2016-17-Package No. KR 07-45 Poovarani Ambalam PHSC Road in Lalam Block,Kottayam - Revised Administrative Sanction accorded – Orders issued. |
143 | സ.ഉ(ആര്‍.ടി) 1904/2024/LSGD | 14/10/2024 | കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ പാലക്കാട് ജില്ലാമിഷൻ |
144 | സ.ഉ(ആര്‍.ടി) 1900/2024/LSGD | 12/10/2024 | കെ.യു.ആർ.ഡി.എഫ്.സി. - അന്യത്രസേവന വ്യവസ്ഥയിൽ അസിസ്റ്റന്റ് മാനേജർ പ്രൊജക്ട് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ശ്രീ. ജ്യോതിഷ് ചന്ദ്രൻ ജി.യുടെ സേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്. |
145 | സ.ഉ(ആര്‍.ടി) 1895/2024/LSGD | 11/10/2024 | Kerala Solid Waste Management Project (KSWMP)- Audit Committee for monitoring of project accounts and expenditure in respect of Kerala Solid Waste Management Project- Reconstituted - Orders issued. |
146 | സ.ഉ(ആര്‍.ടി) 1886/2024/LSGD | 10/10/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി-മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾ സ്പെഷ്യൽ പ്രോജക്റ്റുകളായി ഏറ്റെടുത്ത നടപ്പാക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
147 | സ.ഉ(ആര്‍.ടി) 1883/2024/LSGD | 09/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ്-വിധിക്കടത്തുക-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
148 | സ.ഉ(ആര്‍.ടി) 1871/2024/LSGD | 08/10/2024 | പൊതുസ്ഥലം മാറ്റം 2024- പൊതുസ്ഥലം മാറ്റം 2024-ഏകീകൃതതദ്ദേശ സ്വയംഭരണ വകുപ്പിലെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് സംബന്ധിച്ച് |
149 | സ.ഉ(ആര്‍.ടി) 1868/2024/LSGD | 07/10/2024 | ബഹു.ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No.4204/2023 ൻ്റെ 31.01.2024 ലെ വിധിന്യായം സംബന്ധിച്ച് |
150 | സ.ഉ(ആര്‍.ടി) 1858/2024/LSGD | 05/10/2024 | മലപ്പുറം-ചുങ്കത്തറ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച ഉത്തരവ് |
151 | സ.ഉ(ആര്‍.ടി) 1860/2024/LSGD | 05/10/2024 | പട്ടാമ്പി മുനിസിപ്പാലിറ്റി നിയമാനുസൃതമല്ലാത്ത കൗണ്‍സിൽ തീരുമാനത്തിൻമേൽ റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ്റെ പരിഗണനക്കയച്ച ഉത്തരവ് സംബന്ധിച്ച് |
152 | സ.ഉ(ആര്‍.ടി) 1863/2024/LSGD | 05/10/2024 | തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്-2003-04 മുതൽ 2008-09-പുനരുദ്ധാരണം 23 പ്രവർത്തികൾക്കായി തുക ചെലവഴിച്ച ഉത്തരവ് സാധൂകരിച്ചത് സംബന്ധിച്ച് |
153 | സ.ഉ(ആര്‍.ടി) 1853/2024/LSGD | 04/10/2024 | സ്വച്ഛ്ഭാരത് മിഷൻ(അർബൻ)-കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോഗ്രാം കൺവർജൻസ്-പ്രൊപ്പോസൽ തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
154 | സ.ഉ(ആര്‍.ടി) 1857/2024/LSGD | 04/10/2024 | കേരള മുനിസിപ്പൽ കോമണ സർവ്വീസ്-തിരുവനന്തപുരം നഗരസഭ |
155 | G.O.(Rt) 1851/2024/LSGD | 04/10/2024 | NABARD-RIDF - Tranche XXV - Reimbursement- Sanction accorded - Orders issued |
156 | സ.ഉ(ആര്‍.ടി) 1838/2024/LSGD | 03/10/2024 | കോട്ടയം നഗരസഭ-അജണ്ട തീരുമാനം താൽക്കാലികമായി തടഞ്ഞുവച്ചത് സംബന്ധിച്ച് |
157 | സ.ഉ(ആര്‍.ടി) 1827/2024/LSGD | 01/10/2024 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
158 | സ.ഉ(ആര്‍.ടി) 1834/2024/LSGD | 01/10/2024 | പ്രധാൻമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതി-സോഷ്യൽ ഓഡിറ്റ്-പ്രൊപ്പോസലിന് അംഗീകാരം എന്നിവ സംബന്ധിച്ച് |
159 | സ.ഉ(ആര്‍.ടി) 1823/2024/LSGD | 30/09/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 31.10.2024 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
160 | സ.ഉ(എം.എസ്) 128/2024/LSGD | 29/09/2024 | സമാശ്വാസ തൊഴിൽ ദാന പദ്ധതി-തിരുവനന്തപുരം കോർപ്പറേഷൻ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala