| Sl No. |
Government Orders No. |
Date |
Abstract |
| 61 | G.O.(Rt) 1594/2026/LSGD | 22/08/2026 | Reallotment of Second Instalment of Rs 80,00,000 towards the construction of LIFE Apartment under the Partnership Project Nellikuzhy - Sanction
accorded - Orders issued |
| 62 | സ.ഉ(ആര്‍.ടി) 1587/2026/LSGD | 22/08/2026 | ലൈഫ് മിഷൻ സ്റ്റേറ്റ് ഓഫീസ്-ജീവനക്കാര്യം |
| 63 | സ.ഉ(ആര്‍.ടി) 1586/2026/LSGD | 22/08/2026 | ജീവനക്കാര്യം |
| 64 | സ.ഉ(ആര്‍.ടി) 1593/2026/LSGD | 22/08/2026 | കോഴിക്കോട്-എസ്.പി.സി.എ-എക്സ്ഗ്രേഷ്യാ അലവൻസ് -അനുവദിച്ചത് സംബന്ധിച്ച് |
| 65 | സ.ഉ(ആര്‍.ടി) 1574/2026/LSGD | 21/08/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരടക്കമുള്ള എല്ലാ അംഗങ്ങൾക്കും 2025-26 സാമ്പത്തിക വർഷത്തെ ഉത്സവ ബത്തയായി 2000/-രൂപ (രണ്ടായിരം രൂപ മാത്രം) വീതം അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാനും 2026 ആഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും അനുമതി നൽകി ഉത്തരവ് |
| 66 | സ.ഉ(ആര്‍.ടി) 1576/2026/LSGD | 21/08/2026 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-SPCA (Society for Prevention and Cruelty to Animals)-2025-26 വർഷത്തെ എക്സ്ഗ്രേഷ്യാ അലവൻസ് അനുവദിച്ചത് സംബന്ധിച്ച് |
| 67 | സ.ഉ(ആര്‍.ടി) 1577/2026/LSGD | 21/08/2026 | ക്ഷീര വികസന മേഖലയിലെ പ്രോജക്ടുകളുടെ നിർവ്വഹണ ഉദ്യോഗസ്ഥനായി നഗരസഭാ പരിധിയിൽ പെടുന്ന ക്ഷീര വികസന യൂണിറ്റിലെ സീനിയർ ക്ഷീരവികസന ഓഫീസർ/ക്ഷീര വികസന ഓഫീസറെ നിശ്ചയിച്ച് - ഉത്തരവ് |
| 68 | സ.ഉ(ആര്‍.ടി) 1578/2026/LSGD | 21/08/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിന് സമത പരിഷത് പ്രൊഡക്ഷൻ സെൻ്റർ,മുണ്ടൂർ,പാലക്കാട്,സെൻ്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, എറണാകുളം, സെൻ്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ്, തൃശൂർ എന്നീ ഏജൻസികൾക്ക് നിർദ്ദിഷ്ട മേഖലകളിൽ അക്രഡിറ്റേഷൻ പുതുക്കി നൽകിയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (IHRD), തിരുവനന്തപുരം എന്ന സ്ഥാപനത്തിന് പുതുതായി അക്രഡിറ്റേഷൻ അനുവദിച്ചുകൊണ്ടും ഉത്തരവ് |
| 69 | G.O.(Rt) 1581/2026/LSGD | 21/08/2026 | Vaikom Municipality – OA No.1134/2025 filed by Smt. A.K. Saraswathi and others before the Hon'ble
Kerala Administrative Tribunal – Judgment dated 01.08.2025 – Disbursement of pension revision arrears and other pensionary benefits –
Compliance with the directions of the Hon'ble Tribunal – Orders issued |
| 70 | സ.ഉ(ആര്‍.ടി) 1575/2026/LSGD | 21/08/2026 | ബഡ്ജറ്റ് പ്രവൃത്തി-2023-24-പാലക്കാട്-ഭരണാനുമതി സംബന്ധിച്ച് |
| 71 | സ.ഉ(ആര്‍.ടി) 1571/2026/LSGD | 21/08/2026 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച് |
| 72 | സ.ഉ(ആര്‍.ടി) 1569/2026/LSGD | 21/08/2026 | തലസ്ഥാന നഗര വികസന പദ്ധതി-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച് |
| 73 | സ.ഉ(ആര്‍.ടി) 1585/2026/LSGD | 21/08/2026 | പ്ലാനിംഗ് -ജീവനക്കാര്യം |
| 74 | സ.ഉ(ആര്‍.ടി) 1564/2026/LSGD | 20/08/2026 | ഓണം പ്രമാണിച്ച് ഹരിതകർമ്മസേനാംഗങ്ങൾക്ക് നൽകിവരുന്ന ഉൽസവ ബത്ത വർദ്ധിപ്പിച്ചുകൊണ്ടും ആയത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് യഥേഷ്ടാനുമതി നൽകിയതും സംബന്ധിച്ച ഉത്തരവ് |
| 75 | G.O.(Rt) 1560/2026/LSGD | 20/08/2026 | Cochin Municipal Corporation – Smt. Remadevi @ Rema Suresh, Sanitation Worker – Request for
continuation in service up to the age of 70 years or for reckoning prior CLR/daily wage service for pensionary benefits – Judgment dated
17.03.2026 of the Hon’ble High Court of Kerala in WP(C) No.39502/2025 – Compliance of the judgment – Orders issued |
| 76 | സ.ഉ(ആര്‍.ടി) 1563/2026/LSGD | 20/08/2026 | തൃശ്ശൂർ-ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്-ജീവനക്കാര്യം |
| 77 | സ.ഉ(ആര്‍.ടി) 1557/2026/LSGD | 19/08/2026 | തൃശ്ശൂർ നഗരസഭ-ജീവനക്കാര്യം |
| 78 | സ.ഉ(ആര്‍.ടി) 6528/2026/ധന | 17/08/2026 | ബജറ്റ് വിഹിതം-2026-27-റാന്നി ബ്ലോക്ക് പഞ്ചായത്ത്-തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 79 | സ.ഉ(ആര്‍.ടി) 1541/2026/LSGD | 17/08/2026 | കുടുംബശ്രീ-2026 ഓണം വിപണനമേള-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 80 | സ.ഉ(ആര്‍.ടി) 1526/2026/LSGD | 14/08/2026 | WP(C) 6509/2026-വിധിന്യായം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala