Sl No. |
Government Orders No. |
Date |
Abstract |
21 | സ.ഉ(എം.എസ്) 47/2023/FIN | 17/03/2023 | മിഷണറികൾ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ വരുന്ന മന്ദിരങ്ങളിൽ താമസിക്കുന്നവർ, അന്തേവാസികൾ മുതലായവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച് ഭേദഗതി വരുത്തിയ ഉത്തരവ് |
22 | സ.ഉ(ആര്‍.ടി) 639/2023/LSGD | 17/03/2023 | അനധികൃത പരസ്യബോർഡുകൾ സ്ഥാപിക്കുന്നതുമായും ഒറ്റത്തവണ ഉപയേഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനവുമായും ബന്ധപ്പെട്ട ഏകീകരിച്ച മാർഗ്ഗനിർദ്ദേശം സംബന്ധിച്ച ഉത്തരവ് |
23 | സ.ഉ(ആര്‍.ടി) 635/2023/LSGD | 17/03/2023 | പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം സംബന്ധിച്ച് |
24 | സ.ഉ(ആര്‍.ടി) 631/2023/LSGD | 16/03/2023 | പാലക്കാട്-വെള്ളിനേഴി ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
25 | സ.ഉ(ആര്‍.ടി) 632/2023/LSGD | 16/03/2023 | പാലക്കാട്-പെരുമാട്ടി ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച് |
26 | സ.ഉ(ആര്‍.ടി) 628/2023/LSGD | 16/03/2023 | അജൈവ പാഴ്വസ്തുക്കൾ-വാതിൽപ്പടി ശേഖരണം-കലണ്ടറും പ്രവർത്തന മാർഗ്ഗരേഖയും സംബന്ധിച്ച് |
27 | G.O.(Rt) 630/2023/LSGD | 16/03/2023 | Smart City Thiruvananthapuram Limited- Reconstitution of Board of Directors - Orders Issued |
28 | സ.ഉ(ആര്‍.ടി) 622/2023/LSGD | 16/03/2023 | വികേന്ദ്രീകൃതാസൂത്രണ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്-ജീവനക്കാര്യം |
29 | G.O.(Rt) 625/2023/LSGD | 16/03/2023 | AMRUT 2.0 – Release of an amount of Rs. 103,31,36000/- to provide funds in advance towards ULB share corresponding to the central share sanctioned for the implementation of SWAP 1 under AMRUT2.0 - Orders issued |
30 | സ.ഉ(ആര്‍.ടി) 621/2023/LSGD | 16/03/2023 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി-ജില്ലാതല സാങ്കേതിക സമിതി-എഞ്ചിനീയർമാരുടെ കാലാവധി നീട്ടിയത് സംബന്ധിച്ച് |
31 | സ.ഉ(എം.എസ്) 72/2023/LSGD | 15/03/2023 | പഞ്ചായത്ത് ജീവനക്കാര്യം |
32 | സ.ഉ(ആര്‍.ടി) 617/2023/LSGD | 15/03/2023 | പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളിൽ (എം.സി.എഫ്,ആർ.ആർ.എഫ്)തീ പിടുത്ത സാഹചര്യം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാമുൻകരുതലുകളും സുരക്ഷാ സജ്ജീകരണങ്ങളും-അധിക നിർദ്ദേശങ്ങളും സംബന്ധിച്ച ഉത്തരവ് |
33 | സ.ഉ(ആര്‍.ടി) 613/2023/LSGD | 15/03/2023 | കുടുംബശ്രീ-എക്സിക്യൂട്ടീവ് ഡയറക്ടർക്കും പ്രോഗ്രാം ഓഫീസർക്കും എൻ.യു.എൽ.എം പദ്ധതി ഘടകങ്ങൾ നേരിട്ട് മനസ്സിലാക്കുന്നത്-യാത്രാനുമതി സംബന്ധിച്ച് |
34 | സ.ഉ(ആര്‍.ടി) 611/2023/LSGD | 15/03/2023 | പെരുമണ്ണ ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
35 | സ.ഉ(ആര്‍.ടി) 608/2023/LSGD | 15/03/2023 | ആറ്റിങ്ങൽ നഗരസഭ-OA No.386/2017 ൻമേലുള്ള 22.07.2022 തീയതിയിലെ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് |
36 | സ.ഉ(എം.എസ്) 70/2023/LSGD | 14/03/2023 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി-വയനാട്-മേപ്പാടി ഗ്രാമപഞ്ചായത്ത്-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
37 | G.O.(Rt) 604/2023/LSGD | 13/03/2023 | Direction of Honorable Court of Kerala on WP(C)No.7844 of 2023(S)-Campaign for Compliance of Solid Waste Management Rules,2016 by Local Governments-Directions issued. |
38 | സ.ഉ(ആര്‍.ടി) 603/2023/LSGD | 13/03/2023 | സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും രൂപീകരണം-ശുപാർശകൾ സമർപ്പിക്കുന്നതിനായി സമിതി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
39 | സ.ഉ(ആര്‍.ടി) 602/2023/LSGD | 13/03/2023 | നവകേരളത്തിന് ജനകീയാസൂത്രണം-തദ്ദേശ ഭരണ സ്ഥാപനങ്ങൾ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
40 | സ.ഉ(ആര്‍.ടി) 594/2023/LSGD | 12/03/2023 | ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala