Sl No. |
Government Orders No. |
Date |
Abstract |
81 | സ.ഉ(ആര്.ടി) 2450/2020/തസ്വഭവ | 29/12/2020 | കോട്ടയം-കുറിച്ചി ഗ്രാമപഞ്ചായത്ത്-കെട്ടിടെ പുതുക്കൽ-അനുമതി സംബന്ധിച്ച് |
82 | സ.ഉ(ആര്.ടി) 2449/2020/തസ്വഭവ | 29/12/2020 | കണ്ണൂർ ജില്ല-കൂടാളി ഗ്രാമപഞ്ചായത്ത്-അഗതി രഹിത കേരളം(ആശ്രയ) ലിസ്റ്റിൽ ഉൾപ്പെട്ട ഭവനരഹിതർക്ക് വീട് നിർമ്മാണത്തിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
83 | സ.ഉ(ആര്.ടി) 2452/2020/തസ്വഭവ | 29/12/2020 | പത്തനംതിട്ട ജില്ലാപഞ്ചായത്ത്-2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോയിപ്രം ഗ്രാമപഞ്ചായത്ത്-സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ-പ്രോജക്റ്റ് അംഗീകാരം സംബന്ധിച്ച് |
84 | G.O.(Rt) 2458/2020/LSGD | 29/12/2020 | Urban Affairs-OA No.685/2020 and CP(C)No.134/2020 dated 02.07.2020 Compiled with Orders Issued |
85 | സ.ഉ(ആര്.ടി) 2457/2020/തസ്വഭവ | 29/12/2020 | ഇൻഫർമേഷൻ കേരള മിഷൻ-ജീവനക്കാര്യം |
86 | സ.ഉ(എം.എസ്) 2457/2020/തസ്വഭവ | 29/12/2020 | ഇൻഫർമേഷൻ കേരള മിഷൻ-ജീവനക്കാര്യം |
87 | സ.ഉ(ആര്.ടി) 2457/2020/തസ്വഭവ | 29/12/2020 | ഐകെഎം –ജീവനക്കാര്യം -കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന സോഫ്റ്റ്വെയര് വിഭാഗം ജീവനക്കാരുടെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി മാത്രം പുതുക്കുന്നതിനു അനുമതി |
88 | സ.ഉ(ആര്.ടി) 2441/2020/തസ്വഭവ | 28/12/2020 | ആറ്റിങ്ങൽ നഗരസഭ-സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും രണ്ട് കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
89 | സ.ഉ(ആര്.ടി) 2439/2020/തസ്വഭവ | 28/12/2020 | വിശാല കൊച്ചി വികസന അതോറിറ്റി -ജീവനക്കാര്യം |
90 | സ.ഉ(ആര്.ടി) 2438/2020/തസ്വഭവ | 28/12/2020 | ആറ്റുകാൽ പൊങ്കാല മഹോത്സവം-കുടിശ്ശിക ബില്ലുകൾ ക്ലിയർ ചെയ്യുന്നത്-തുക റിലീസ് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച് |
91 | സ.ഉ(ആര്.ടി) 2436/2020/തസ്വഭവ | 28/12/2020 | കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ ഇടുക്കി ജില്ലാമിഷൻ |
92 | സ.ഉ(ആര്.ടി) 2433/2020/തസ്വഭവ | 28/12/2020 | വിശാലകൊച്ചി വികസനഅതോറിറ്റി-ജീവനക്കാർക്ക് കോവിഡ് 19 പിടിപെട്ടതിനെ തുടർന്ന് ഓഫീസ് അടച്ചിട്ട നടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
93 | സ.ഉ(ആര്.ടി) 2434/2020/തസ്വഭവ | 28/12/2020 | ഗ്രാമവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പ്രസിദ്ധീകരണ വിഭാഗമായ റൂറൽ ഇൻഫർമേഷൻ ബ്യൂറോയിലെ പാർട്ട് ടൈം പായ്ക്കറുടെ ദിവസവേതനം വർദ്ധിപ്പിച്ച ഉത്തരവ് |
94 | സ.ഉ(ആര്.ടി) 2442/2020/തസ്വഭവ | 28/12/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി ആസൂത്രണ നിർവ്വഹണത്തിൻ്റേയും ഭരണ നിർവ്വഹണത്തിലെ മികവിൻ്റെയും അടിസ്ഥാനത്തിൽ നൽകുന്ന പുരസ്കാരങ്ങളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി പുനസംഘടിപ്പിച്ച് ഉത്തരവ് സംബന്ധിച്ച് |
95 | സ.ഉ(ആര്.ടി) 2432/2020/തസ്വഭവ | 27/12/2020 | കോഴിക്കോട് - ഏറാമല ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
96 | സ.ഉ(ആര്.ടി) 2431/2020/തസ്വഭവ | 26/12/2020 | ജീവനക്കാര്യം-മീനങ്ങാടി ഗ്രാമപഞ്ചായത്ത് |
97 | സ.ഉ(ആര്.ടി) 2430/2020/തസ്വഭവ | 26/12/2020 | കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
98 | സ.ഉ(എം.എസ്) 202/2020/തസ്വഭവ | 25/12/2020 | കേരളത്തിലെ തെരുവുകൾ പ്രകാശിപ്പിക്കുക-ലക്ഷ്യത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ-എൽ.ഇ.ഡി കൾ സ്ഥാപിക്കുന്നതിനായി-നിലാവ് പദ്ധതിക്ക് അംഗീകാരം നൽകിയത് സംബന്ധിച്ച് |
99 | സ.ഉ(ആര്.ടി) 2423/2020/തസ്വഭവ | 24/12/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
100 | G.O.(Rt) 2427/2020/LSGD | 24/12/2020 | Release of 3rd installment of 1st tranche of Central assistance and corresponding State share for implementation of MGNREGA towards Material and Administrative Components for the financial year 2020-21-Sanctioned-Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala