Sl No. |
Government Orders No. |
Date |
Abstract |
141 | സ.ഉ(ആര്.ടി) 2367/2020/തസ്വഭവ | 21/12/2020 | ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ് |
142 | സ.ഉ(ആര്.ടി) 2358/2020/തസ്വഭവ | 21/12/2020 | ലെക്കിടി പേരുർ ഗ്രാമപഞ്ചായത്ത്-കെ.എസ്.ഇ.ബി.സെക്ഷൻ ഓഫീസ് കെട്ടിടത്തിന് പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും വാടക നൽകുന്നതിനുള്ള അനുമതി |
143 | സ.ഉ(ആര്.ടി) 2359/2020/തസ്വഭവ | 21/12/2020 | കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്-കമ്മ്യൂണിറ്റി കിച്ചൻ-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
144 | സ.ഉ(ആര്.ടി) 2360/2020/തസ്വഭവ | 21/12/2020 | കുമരകം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ആകെ ചെലവായ തുക -തനത്ഫണ്ടിൽ നിന്നും ചെലവഴിക്കുന്നിന് അനുമതി നൽകിയ ഉത്തരവ് |
145 | സ.ഉ(ആര്.ടി) 2363/2020/തസ്വഭവ | 21/12/2020 | കോവിഡും ജീവിതവും നൊച്ചാടിൻ്റെ നേർക്കാഴ്ചകൾ-പുസ്തക രൂപത്തിലാക്കി 1000 കോപ്പികൾ അച്ചടിച്ച്-സൌജന്യമായി വിതരണം ചെയ്യുന്നതിൻ്റെ ചെലവ് സംബന്ധിച്ച ഉത്തരവ് |
146 | സ.ഉ(ആര്.ടി) 2362/2020/തസ്വഭവ | 21/12/2020 | കേരളോത്സവം-2017 ൻ്റെ നടത്തിപ്പിനായി അധികമായി ചെലവായ തുക-തൃശ്ശൂർ ജില്ലാപഞ്ചായത്തിൻ്റെ ഫണ്ടിൽ പ്രൊജക്റ്റ് രൂപീകരിക്കുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
147 | സ.ഉ(ആര്.ടി) 2356/2020/തസ്വഭവ | 21/12/2020 | എറണാകുളം -കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം -ചെലവായ തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
148 | സ.ഉ(ആര്.ടി) 2354/2020/തസ്വഭവ | 21/12/2020 | എറണാകുളം -പായിപ്ര ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം -ചെലവായ തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
149 | G.O.(Rt) 2349/2020/LSGD | 19/12/2020 | Release of Start Up Advance to Nannammukku Grama Panchayat under NABARD assisted RIDF Projects-Sanction accorded-Orders issued |
150 | സ.ഉ(ആര്.ടി) 2347/2020/തസ്വഭവ | 19/12/2020 | ജില്ലാപഞ്ചായത്ത് ജീവനക്കാര്യം-ഇടുക്കി ജില്ലാപഞ്ചായത്ത് |
151 | സ.ഉ(ആര്.ടി) 2346/2020/തസ്വഭവ | 19/12/2020 | ജില്ലാപഞ്ചായത്ത് ജീവനക്കാര്യം-വയനാട് ജില്ലാപഞ്ചായത്ത് |
152 | G.O.(Rt) 2336/2020/LSGD | 18/12/2020 | NABARD-RIDF-Various Projects implemented by Block Panchayts and Grama Panchayats under NABARD-RIDF-Reimbursement-Sanction accorded-Orders issued |
153 | സ.ഉ(ആര്.ടി) 2339/2020/തസ്വഭവ | 18/12/2020 | ജീവനക്കാര്യം-കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് |
154 | സ.ഉ(എം.എസ്) 189/2020/തസ്വഭവ | 18/12/2020 | നഗരകാര്യം-കൊല്ലം കോർപ്പറേഷൻ-ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-II-അധിക തസ്തിക സൃഷ്ടിച്ച ഉത്തരവ് സംബന്ധിച്ച് |
155 | സ.ഉ(ആര്.ടി) 2343/2020/തസ്വഭവ | 18/12/2020 | ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ-ഹരിത ഓഡിറ്റ്-മാർഗ്ഗരേഖ സംബന്ധിച്ച് |
156 | G.O.(Rt) 2344/2020/LSGD | 18/12/2020 | Release amount-3rd installment-Performance Based Incentive Grant Under Swachh Bharath Mission (Grameen)-Third round- National Annual Rural Sanitation Survey-2020-21 |
157 | സ.ഉ(ആര്.ടി) 2338/2020/തസ്വഭവ | 18/12/2020 | സ.ഉ(സാധാ) 2304/2020/തസ്വഭവ തീയതി 14/12/2020-ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച് |
158 | സ.ഉ(ആര്.ടി) 2337/2020/തസ്വഭവ | 18/12/2020 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി -തുക അനുവദിക്കൽ-മാർഗ്ഗരേഖ സംബന്ധിച്ച് |
159 | സ.ഉ(ആര്.ടി) 2334/2020/തസ്വഭവ | 17/12/2020 | പഞ്ചായത്ത് ജീവനക്കാര്യം-കോഴിക്കോട്-ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് |
160 | സ.ഉ(ആര്.ടി) 2323/2020/തസ്വഭവ | 17/12/2020 | പഞ്ചായത്ത് ജീവനക്കാര്യം-കണ്ണൂർ - പയ്യാവൂർ ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala