Sl No. |
Government Orders No. |
Date |
Abstract |
41 | G.O.(Rt) 1232/2025/LSGD | 20/05/2025 | Regarding the order granting one month of social security pension and pension arrears in May 2025 |
42 | സ.ഉ(ആര്.ടി) 1234/2025/LSGD | 20/05/2025 | കുടുംബശ്രീ-2024-25-പദ്ധതി വിഹിതം -ആദ്യ ഗഡു അനുവദിച്ചത് സംബന്ധിച്ച് |
43 | സ.ഉ(ആര്.ടി) 4523/2025/ധന | 20/05/2025 | 2025 മെയ് മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷനും പെൻഷൻ കുടിശ്ശികയും അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
44 | സ.ഉ(ആര്.ടി) 1235/2025/LSGD | 20/05/2025 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-SPCA (Society for Prevention and Cruelty to Animals)എക്സ്ഗ്രേഷ്യാ അലവൻസ്- അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
45 | സ.ഉ(ആര്.ടി) 1239/2025/LSGD | 20/05/2025 | ലൈഫ്മിഷൻ ഭവനപദ്ധതി-പലിശയിനത്തിൽ വകയിരുത്തിയ തുക വിന്യോഗം-ഭരണാനുമതി സംബന്ധിച്ച് |
46 | സ.ഉ(ആര്.ടി) 4526/2025/ധന | 20/05/2025 | ബജറ്റ് വിഹിതം 2025-26– പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - വനിതകള്‍ക്ക് ഇ ഓട്ടോ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് –സബ്സിഡി തുക സംബന്ധിച്ച് |
47 | സ.ഉ(ആര്.ടി) 1235/2025/LSGD | 20/05/2025 | കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതം അനുവദിച്ച വായ്പ -2025-26-തിരിച്ചടവിനുള്ള തുക സംബന്ധിച്ച ഉത്തരവ് |
48 | സ.ഉ(ആര്.ടി) 1227/2025/LSGD | 19/05/2025 | തിരുവനന്തപുരം ജില്ല, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് - ജനപ്രതിനിധി, ശ്രീ. കെ. സോമന് ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിച്ച് ഉത്തരവ് സംബന്ധിച്ച് |
49 | G.O.(Rt) 1224/2025/LSGD | 19/05/2025 | Appointment of Smt.Baby Sreejisha, Senior Clerk, Ottoor Grama Panchayat, Thirvananthapuram
district as Assistant on deputation in State Election Commission -Sanction accorded - Orders issued |
50 | സ.ഉ(ആര്.ടി) 1222/2025/LSGD | 19/05/2025 | ജീവനക്കാര്യം-നഗരകാര്യം |
51 | സ.ഉ(എം.എസ്) 80/2025/LSGD | 19/05/2025 | തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0(CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയതും സംബന്ധിച്ച ഉത്തരവ് |
52 | സ.ഉ(ആര്.ടി) 1221/2025/LSGD | 19/05/2025 | എച്ച് ഐ വി രോഗികൾക്ക്-പോഷകാഹാര വിതരണം-തുകയുടെ പരിധി ഉയർത്തിയത് സംബന്ധിച്ച് |
53 | സ.ഉ(ആര്.ടി) 1213/2025/LSGD | 17/05/2025 | കാർഷിക വികസന കർഷകക്ഷേമ വകുപ്പ്-കോഴിക്കോട് ജില്ലാപഞ്ചായത്ത് |
54 | സ.ഉ(ആര്.ടി) 1211/2025/LSGD | 17/05/2025 | വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ -കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്ന സൂക്ഷ്മ മൂലകങ്ങൾ , ജൈവ ഉൽപ്പാദനോപാദികൾ തുടങ്ങിയവ ചെണ്ടർ കൂടാതെ വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
55 | സ.ഉ(ആര്.ടി) 1204/2025/LSGD | 16/05/2025 | കൊച്ചി നഗരസഭ - അഡ്വ. എം. അനില്‍ കുമാര്‍(മേയര്‍), അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്(കൗണ്‍സിലര്‍) എന്നിവരുടെ യാത്രയ്ക്ക് സാധൂകരണാനുമതി നല്കി ഉത്തരവ് സംബന്ധിച്ച് |
56 | സ.ഉ(ആര്.ടി) 1202/2025/LSGD | 16/05/2025 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
57 | സ.ഉ(ആര്.ടി) 1207/2025/LSGD | 16/05/2025 | 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് - പാറശ്ശാല നിയോജക മണ്ഡലം - പെരുങ്കടവിള ബ്ലോക്ക് ഓഫീസ് കോപ്ലക്സ് നിര്‍മ്മാണം എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
58 | സ.ഉ(ആര്.ടി) 1206/2025/LSGD | 16/05/2025 | നഗരകാര്യം |
59 | സ.ഉ(ആര്.ടി) 1207/2025/LSGD | 16/05/2025 | 2024-25 സാമ്പത്തികവർഷത്തെ ബജറ്റ്-പാറശ്ശാല നിയോജക മണ്ഡലം-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
60 | സ.ഉ(ആര്.ടി) 1191/2025/LSGD | 15/05/2025 | ഡി.സി.ആർ.ജി-പൻമന ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ അടവാക്കിയ തുക അനുവദിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala