Sl No. |
Government Orders No. |
Date |
Abstract |
1 | സ.ഉ(ആര്.ടി) 150/2021/തസ്വഭവ | 20/01/2021 | 2019-20 വര്ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള് |
2 | സ.ഉ(ആര്.ടി) 114/2021/തസ്വഭവ | 18/01/2021 | കുടുംബശ്രീ-പാലക്കാട് ജില്ലാമിഷൻ-ജീവനക്കാര്യം |
3 | സ.ഉ(ആര്.ടി) 127/2021/തസ്വഭവ | 18/01/2021 | കന്നുകുട്ടി പരിപാലന പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ള വിഹിതം-പി.എസ്.റ്റി.എസ്.ബി/എസ്.റ്റി.എസ്.ബി അക്കൌണ്ടിൽ കൈമാറുന്നതിന് അനുമതി നൽകിയ ഉത്തരവ് |
4 | സ.ഉ(ആര്.ടി) 124/2021/തസ്വഭവ | 18/01/2021 | കണ്ണൂർ-പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക നൽകുന്നതിനുള്ള അനുമതി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
5 | G.O.(Rt) 115/2021/LSGD | 18/01/2021 | AMRUT-Kochi corporation-decentralized Sewerage System for Division-15, 16 & 17” (SAAP 2015-16 & 2016-17) under Sewerage & Septage sector - Tender Excess of 36.64%, 25.95% & 25.92% above estimate rate for the sub-works at Division 15, Division 16 & Division 17 - Sanctioned - Orders Issued
|
6 | സ.ഉ(എം.എസ്) 7/2021/തസ്വഭവ | 16/01/2021 | റീബിൽഡ് കേരള ഇനിഷിയേറ്റീവ്-ഭരണാനുമതി ഉത്തരവിൽ ഭേദഗതി വരുത്തിയത് സംബന്ധിച്ച് |
7 | സ.ഉ(ആര്.ടി) 109/2021/തസ്വഭവ | 16/01/2021 | തൃശ്ശൂർ -ചൂണ്ടൽ ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ് |
8 | സ.ഉ(ആര്.ടി) 109/2020/തസ്വഭവ | 16/01/2021 | തൃശ്ശൂർ -ചൂണ്ടൽ ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുള്ള അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
9 | സ.ഉ(ആര്.ടി) 113/2021/തസ്വഭവ | 16/01/2021 | പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളിൽ തീപിടുത്തസാഹചര്യങ്ങൾ-ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട -സുരക്ഷാമുൻകരുതലുകൾ-സുരക്ഷാ സജ്ജീകരണങ്ങൾ-സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഉത്തരവ് |
10 | സ.ഉ(ആര്.ടി) 108/2021/തസ്വഭവ | 16/01/2021 | അക്രഡിറ്റേഷന് വേണ്ടിയുള്ള അപേക്ഷകളിൽ പരിശോധന നടത്തി ശുപാർശ സമർപ്പിക്കുന്നതിനായി -വിഷയവിദഗ്ധരെ തിരഞ്ഞെടുത്ത് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന്-കിലയ്ക്ക് അംഗീകാരം നൽകിയ ഉത്തരവ് |
11 | സ.ഉ(ആര്.ടി) 89/2021/തസ്വഭവ | 13/01/2021 | (DAY NULM)-2020-21 സാമ്പത്തിക വർഷത്തെ നിർവ്വഹണ ചെലവുകൾക്കായി ആകെ 12,58,23,333/-രൂപ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
12 | സ.ഉ(ആര്.ടി) 84/2021/തസ്വഭവ | 12/01/2021 | ക്ലീൻ കേരള കമ്പനി ലിമിറ്റഡ്-ജീവനക്കാര്യം |
13 | സ.ഉ(ആര്.ടി) 86/2021/തസ്വഭവ | 12/01/2021 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-200-21 വാർഷികപദ്ധതി -494/21- ഉത്തരവ് റദ്ദാക്കിയത് സംബന്ധിച്ച് |
14 | സ.ഉ(എം.എസ്) 5/2021/തസ്വഭവ | 12/01/2021 | തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ- ബൈലോ 2021 പ്രസിദ്ധീകരണം-നഗരസഭാസെക്രട്ടറിയ്ക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
15 | G.O.(MS) 6/2021/തസ്വഭവ | 12/01/2021 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP)-ഭരണാനുമതി തുകയിൽ മാറ്റം വരുത്താതെ അനുവദിച്ച പ്രവൃത്തികളിൽ ഭേദഗതികൾ വരുത്തി പുതുക്കിയ ഭരണാനുമതി പുറപ്പെടുവിച്ച ഉത്തരവ് |
16 | G.O.(Rt) 87/2021/LSGD | 12/01/2021 | Plan schemes of Suchitwa Mission of the year 2020-21-Release of fund- Orders issued |
17 | സ.ഉ(ആർ.ടി) 66/2021/തസ്വഭവ | 11/01/2021 | ജീവനക്കാര്യം-ശുചിത്വമിഷൻ |
18 | സ.ഉ(ആര്.ടി) 68/2021/തസ്വഭവ | 11/01/2021 | കേരളമുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
19 | സ.ഉ(ആര്.ടി) 74/2021/തസ്വഭവ | 11/01/2021 | കണ്ണൂർ ജില്ല-പിണറായി ഗ്രാമപഞ്ചായത്ത്-ഉദ്ഘാടന ചെലവുകൾ തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നത് സംബന്ധിച്ച് |
20 | സ.ഉ(ആര്.ടി) 65/2021/തസ്വഭവ | 11/01/2021 | ലൈഫ് മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുന്നതിന്-ജില്ലാമിഷൻ കോർഡിനേറ്റർമാരുടെ സേവനകാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala