Sl No. |
Circulars No. |
Date |
Abstract |
261 | 526/ഡിസി1/2020/തസ്വഭവ | 27/05/2021 | ഖര-ദ്രവമാലിന്യ പരിപാലനം ഉറപ്പാക്കൽ -കൌൺസിൽ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് |
262 | ഡിസി1/115/2021/തസ്വഭവ | 26/05/2021 | കോവിഡ് 19-എല്ലാപഞ്ചായത്ത് തല ജാഗ്രതാസമിതികളിലും വാർഡ് തല സമിതികളിലും പട്ടികജാതിവിഭാഗത്തിലുള്ളവരെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം സംബന്ധിച്ച് |
263 | ഡി സി 1/95/2021/എൽഎസ് ജിഡി | 24/05/2021 | കോവിഡ് 19-പൾസ് ഓക്സിമീറ്ററുകളുടെ ഉപയോഗം ഉചിതമായ രീതിയിൽ ആക്കുന്നതിന് -നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് |
264 | 95/2021/ഡി.സി.1/2021/തസ്വഭവ | 20/05/2021 | കോവിഡ് 19-ഡി.സി.സികളിലും സി എഫ് എൽ ടി സി കളിലും സിഎസ് എൽ ടി സി കളിലും വരുന്ന കോവിഡ് രോഗികളുടെ സ്വകാര്യവസ്തുക്കൾ /ആഭരണങ്ങൾ എന്നിവയുടെ സുരക്ഷ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് |
265 | ഡി സി1/95/2021/തസ്വഭവ | 12/05/2021 | കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2021-22 വാർഷിക പദ്ധതിയിൽ പ്രൊജെക്ടുകൾ ഏറ്റെടുക്കുന്നത് - സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച് |
266 | ഡി സി 1/109/2021/തസ്വഭവ | 11/05/2021 | കോവിഡ് രോഗബാധ മൂലം മരണപ്പെടുന്ന ആൾക്കാരുടെ മൃതശരീരം മറവ് ചെയ്യുന്നത് -ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതശരീരം വിട്ടുനൽകുന്നതിൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ച് |
267 | 110/ഡി സി.1/2021/തസ്വഭവ | 11/05/2021 | ഈദ് ഉൽ ഫിത്തറിനോട് (റംസാൻ) അനുബന്ധിച്ചു ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങൾ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് |
268 | ഡി സി1/109/2021/തസ്വഭവ | 11/05/2021 | കോവിഡ് രോഗബാധ മൂലം മരണപ്പെടുന്ന ആൾക്കാരുടെ മൃതശരീരം മറവ് ചെയ്യുന്നത് -ബന്ധുക്കളുടെ ആവശ്യ പ്രകാരം മൃതശരീരം വിട്ടുനൽകുന്നതിൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ച് |
269 | 110/ഡി.സി1/2021/തസ്വഭവ | 11/05/2021 | ഈദ്-ഉൽ-ഫിത്തറിന് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസവിഭവങ്ങൾ ഡോർഡെലിവറി നടത്തുന്നത്-മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
270 | 101/ഡി സി1./2021/തസ്വഭവ | 08/05/2021 | കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ ഹരിതകർമ്മ സേനാ അംഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഹരിതകർമ്മ സേനാ മുഖേന മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് |
271 | ഇആർഎ2/47/2021-തസ്വഭവ | 23/04/2021 | കോവിഡ് 19 തീവ്ര വ്യാപനം-തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
272 | ഡി സി1/86/2021/തസ്വഭവ | 23/04/2021 | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിട്ടിരുന്ന അസാധാരണ സാഹചര്യം പരിഗണിച്ചു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിൽ ചേരുന്നത് സംബന്ധിച്ച് |
273 | ഡി എ1/401/2019/തസ്വഭവ | 21/04/2021 | ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്-ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് |
274 | ഡിഎ1/599/2018/തസ്വഭവ | 20/04/2021 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ ഉത്തരവ് അനിവാര്യമാക്കുന്നത്-സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച് |
275 | ആർ.സി.1/93/2020/തസ്വഭവ | 18/03/2021 | വിവിധ ആവശ്യങ്ങൾക്ക് ഭൂമി ആർജ്ജിക്കുന്നതിന് സർക്കാർ അനുമതി തേടുമ്പോൾ പാലിക്കേണ്ട നിബന്ധനകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രൊഫോർമയും -നിർദ്ദേശങ്ങൾ-സംബന്ധിച്ച് |
276 | LSGD-FM3/44/2021-LSGD | 18/03/2021 | Mapping of Central Schemes with PFMS-reg |
277 | LSGD-FM3/44/2021 | 18/03/2021 | LSGD - Mapping of Central Schemes with PFMS |
278 | ഡി സി1/56/2021/തസ്വഭവ | 18/03/2021 | സര്ക്കുലര് കോവിഡ് 19 മുൻഗണനാ വിഭാഗങ്ങള്ക്ക് വാക്സിൻ നല്കുന്നത് - മാര്ഗ്ഗരേഖകള്
|
279 | ഡി എ1/278/2020/തസ്വഭവ | 18/03/2021 | ജലജീവൻ മിഷന് ധനകാര കമ്മീഷൻ ടൈഡ് ഫണ്ട് ഉപയോഗിക്കുന്നത് -സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച് |
280 | 2443/2021/FIN | 17/03/2021 | Budget Estimates 2020-21 – Fund for Expansion & Development – Authorization of 2nd installment of ULBs Tied Grant to Non-Million Plus Cities under 15th Finance Commission Award – Compliance of release order and Authorization to Cannanore Cantonment Board - Sanctioned - orders issued
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala