Sl No. |
Circulars No. |
Date |
Abstract |
241 | ഡി എ1/229/2020/തസ്വഭവ | 07/08/2021 | ജനകീയ ആസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം -കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ഉദ്ഘാടന ചടങ്ങും അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
242 | ഡിഎ1/168/2021/തസ്വഭവ | 07/08/2021 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർമ്മാണ പ്രവൃത്തികൾ-അക്രെഡിറ്റേഷൻ ഇല്ലാത്ത ഏജൻസികളെ നിർവ്വഹണ ഏജൻസിയാക്കൽ-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
243 | ഡിഎ1/229/2020/തസ്വഭവ | 07/08/2021 | ജനകീയ ആസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം -കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ഉദ്ഘാടന ചടങ്ങും അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
244 | ഡിഎ1/229/2020/തസ്വഭവ | 07/08/2021 | ജനകീയ ആസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം-ഉദ്ഘാടനചടങ്ങിനായി ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി വന്ന മാറ്റങ്ങൾ പ്രതിപാദിച്ചുകൊണ്ടുള്ള അവതരണം-കുറിപ്പ് തയ്യാറാക്കൽ--മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
245 | ഡിഎ1/229/2020/തസ്വഭവ | 05/08/2021 | ജനകീയാസൂത്രണം-രജത ജൂബിലി ആഘോഷം-ഉദ്ഘാടനം-ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് |
246 | 63/2021/ധന | 02/08/2021 | മരണപ്പെട്ടവരേയും അനർഹരായവരേയും പെൻഷൻ ഗുണഭോക്തൃലിസ്റ്റിൽ നിന്നും സമയബന്ധിതമായി ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച് |
247 | 62/2021/ധന | 02/08/2021 | സാമൂഹ്യ സുരക്ഷാ പെൻഷൻ- ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവരുടെ പെൻഷൻ പുനസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
248 | ഡി.സി1/95/2021/തസ്വഭവ | 29/07/2021 | കോവിഡ് തീവ്രവ്യാപനം പ്രതിരോധിക്കുന്നതിൽ നോഡൽ ഓഫീസർമാരുടെ സേവനം ഉറപ്പാക്കുന്നത് സംബന്ധിച്ച് |
249 | ആർ.സി.2/58/2021/തസ്വഭവ | 28/07/2021 | റസിഡൻഷ്യൽ ഹോംസ്റ്റേ-ഒഴികെയുള്ള-പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്ക് ബാധകമാക്കുന്നത് സംബന്ധിച്ച് |
250 | 120/ഡി.സി 1/2021/തസ്വഭവ പാർട്ട് 1 | 26/07/2021 | പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനം -മാർഗനിർദ്ദേശങ്ങൾ -പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
251 | 205/ഡി.ഡി.2/2020/തസ്വഭവ | 23/07/2021 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
252 | ആർ.സി.2/41/2021/തസ്വഭവ | 09/07/2021 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ/ഹോർഡിംഗുകൾ/ബാനറുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന
അധിക മാർഗ്ഗ നിർദ്ദേശങ്ങൾ |
253 | ആർ.സി.3/228/2020/തസ്വഭവ | 09/07/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വ്യാപാര ലൈസൻസ് പുതുക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ-സ്പഷ്ടീകരണം സംബന്ധിച്ച് |
254 | ഇ.എം.2/294/2018-ത.സ്വ.ഭ.വ | 02/07/2021 | ജനപ്രതിനിധികൾക്ക് ഡ്യൂട്ടിസർട്ടിഫിക്കറ്റ് നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് |
255 | ഇ.എം.2/294/2018-തസ്വഭവ | 02/07/2021 | ജനപ്രതിനിധികൾക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് |
256 | ആർ എ1/195/2021/തസ്വഭവ | 27/06/2021 | കെട്ടിട നിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ച് നൽകുന്നത് സംബന്ധിച്ച് |
257 | ആർഎ1/128/2020-തസ്വഭവ | 09/06/2021 | |
258 | ഡിഎ1/97/2020/തസ്വഭവ | 02/06/2021 | പട്ടികജാതി പട്ടികവർഗ്ഗക്ഷേമം-അംബേദ്കർ ഗ്രാമം പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് |
259 | 142/ഡിഡി2/2021/തസ്വഭവ | 31/05/2021 | ലോകപരിസ്ഥിതിദിനം-തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച ഉത്തരവ് |
260 | ഡിസി1/120/2021/തസ്വഭവ | 28/05/2021 | മഴക്കാല പകർച്ചവ്യാധി പ്രതിരോധം-ജനകീയ ശുചീകരണ പരിപാടി-നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala