Sl No. |
Government Orders No. |
Date |
Abstract |
381 | സ.ഉ(ആര്.ടി) 2072/2020/തസ്വഭവ | 04/11/2020 | ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി ഓഡിറ്റോറിയം നിർമ്മാണം രണ്ടാംഘട്ട പ്രവൃത്തി പി.ഡബ്ല്യൂ.ഡി മുഖേന ഡെപ്പോസിറ്റ് പ്രവൃത്തിയായി നിർവ്വഹിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
382 | സ.ഉ(ആര്.ടി) 2070/2020/തസ്വഭവ | 04/11/2020 | |
383 | സ.ഉ(ആര്.ടി) 2071/2020/തസ്വഭവ | 04/11/2020 | |
384 | സ.ഉ(ആര്.ടി) 2073/2020/തസ്വഭവ | 04/11/2020 | കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകി വരുന്ന വ്യാപാര ലൈസൻസ് ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി 30.11.2020 വരെ ദീർഘിപ്പിച്ച ഉത്തരവ് |
385 | സ.ഉ(എം.എസ്) 170/2020/തസ്വഭവ | 04/11/2020 | റീബിൽഡ് കേരള ഇനിഷിയേറ്റീവിൻ്റെ ഭാഗമായി- വകയിരുത്തിയിരിക്കുന്ന തുക ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന 492 പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
386 | സ.ഉ(എം.എസ്) 169/2020/തസ്വഭവ | 03/11/2020 | ജീവനക്കാര്യം-കാസർഗോഡ്-പുല്ലൂർപെരിയ ഗ്രാമപഞ്ചായത്ത് |
387 | G.O.(Rt) 2065/2020/LSGD | 03/11/2020 | NABARD-RIDF- Projects implemented by Attappady Block Panchayat under NABARD- RIDF- Reimbursement- Sanction accorded-Orders issued |
388 | സ.ഉ(ആര്.ടി) 2063/2020/തസ്വഭവ | 03/11/2020 | കണ്ണൂർ ജില്ല-കൂത്ത് പറമ്പ നഗരസഭ-വാണിജ്യ കെട്ടിടം നിർമ്മാണം-ഇളവ് അനുവദിച്ചത് സംബന്ധിച്ചത് |
389 | സ.ഉ(ആര്.ടി) 2066/2020/തസ്വഭവ | 03/11/2020 | |
390 | G.O.(Rt) 6271/2020/Fin | 03/11/2020 | Budget Estimates 2020-21 – Fund for Expansion & Development – Authorization of Tied Grant under XV Finance Commission Award to Million Plus cities - Sanctioned - orders issued |
391 | G.O.(Rt) 6254/2020/Fin | 03/11/2020 | Budget Estimates 2020-21 – Fund for Expansion & Development – Authorization of 2nd installment of Untied Basic Grant and Tied Grant to Rural Local Governments (RLGs) under 15th Finance Commission Award - Sanctioned - orders issued |
392 | G.O.(Rt) 6262/2020/FIn | 03/11/2020 | Budget Estimates 2020-21 – Fund for Expansion & Development – Authorization of 2nd instalment of Urban Local Governments (ULGs) Untied Basic Grant and 1st &2nd instalment of Tied Grant to Non-Million Plus Cities under XV Finance Commission Award - Sanctioned - orders issued
|
393 | സ.ഉ(ആര്.ടി) 2060/2020/തസ്വഭവ | 03/11/2020 | ജീവനക്കാര്യം -സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ |
394 | സ.ഉ(ആര്.ടി) 2062/2020/തസ്വഭവ | 03/11/2020 | തൃശ്ശൂർ ജില്ലാപഞ്ചായത്ത്-വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്ക്-വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുന്നത് സംബന്ധിച്ച് |
395 | സ.ഉ(ആര്.ടി) 2050/2020/തസ്വഭവ | 02/11/2020 | കാസർഗോഡ് ജില്ല- ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്-2008-09-ഓഡിറ്റ് സാധൂകരണം-സംബന്ധിച്ച ഉത്തരവ് |
396 | സ.ഉ(ആര്.ടി) 2049/2020/തസ്വഭവ | 02/11/2020 | കോഴിക്കോട് ജില്ല-വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-2002-03-ഓഡിറ്റ് റിപ്പോർട്ട്-ബാധ്യതയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് |
397 | സ.ഉ(ആര്.ടി) 2056/2020/തസ്വഭവ | 02/11/2020 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-കേന്ദ്ര വിഹിതം ലഭ്യമാവുന്ന മുറയ്ക്ക് ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ട് അക്കൌണ്ടിലേയ്ക്ക് റീക്കൂപ്പ് ചെയ്യാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
398 | സ.ഉ(ആര്.ടി) 2048/2020/തസ്വഭവ | 02/11/2020 | |
399 | സ.ഉ(എം.എസ്) 167/2020/തസ്വഭവ | 02/11/2020 | |
400 | സ.ഉ(ആര്.ടി) 2057/2020/തസ്വഭവ | 02/11/2020 | |
Developed and maintained by Information Kerala Mission for Local Self Government Department, Kerala