Govt Orders, Circulars & Gazette...
Govt of Kerala
Local Self Government Department
Govt. Orders, Circulars and Gazettes
Orders and Circulars Home
|
Search
|
Recent
|
Popular
|
Statistics
|
Visits
|
Feed back
Orders at a Glance
Government Orders
|
Circulars
|
Gazette Notifications
|
Government Orders
401 to 420 of about 20093
Sl No.
Government Orders No.
Date
Abstract
401
സ.ഉ(ആര്.ടി) 2053/2020/തസ്വഭവ
02/11/2020
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്-ഐ.എ.വൈ ഭവനപദ്ധതി-തുക-ലൈഫ് മിഷൻ പദ്ധതിയ്ക്കായി ചെലവഴിക്കുന്നത് -സംബന്ധിച്ച്
402
സ.ഉ(ആര്.ടി) 2054/2020/തസ്വഭവ
02/11/2020
ഗുരുവായൂർ നഗരസഭയുടെ ഭരണനേട്ടങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് തനത് ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്
403
G.O.(Rt) 3329/2020/GAD
01/11/2020
Transfer and Posting of IAS Officers-Modified Order issued
404
സ.ഉ(ആര്.ടി) 2038/2020/തസ്വഭവ
30/10/2020
പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം-തിരുവനന്തപുരം
405
സ.ഉ(ആര്.ടി) 2041/2020/തസ്വഭവ
30/10/2020
പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം-ഇടുക്കി ജില്ല
406
സ.ഉ(ആര്.ടി) 2034/2020/തസ്വഭവ
30/10/2020
ജീവനക്കാര്യം-ഗ്രാമവികസനകമ്മീഷണർക്ക് തുക മാറി നൽകുന്നതിനുള്ള അനുമതി സംബന്ധിച്ച്
407
സ.ഉ(ആര്.ടി) 2037/2020/തസ്വഭവ
30/10/2020
കണ്ണൂർ-പിണറായി ഗ്രാമപഞ്ചായത്ത്-നിർമ്മാണ ചട്ടങ്ങൾ- ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
408
സ.ഉ(ആര്.ടി) 2044/2020/തസ്വഭവ
30/10/2020
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അക്കൌണ്ടിംഗ്/ ഓഡിറ്റ് സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിലേയ്ക്ക് ഏകോപന സമിതി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
409
സ.ഉ(ആര്.ടി) 2035/2020/തസ്വഭവ
30/10/2020
410
സ.ഉ(ആര്.ടി) 2047/2020/തസ്വഭവ
30/10/2020
411
സ.ഉ(ആര്.ടി) 2039/2020/തസ്വഭവ
30/10/2020
കേരള റൂറൽ എംപ്ലോയ്മെൻ്റ് ആൻഡ് വെൽഫെയർ സൊസൈറ്റി-2021 വർഷത്തേയ്ക്കുള്ള ഡയറി അച്ചടിക്കുന്നതിനുള്ള അനുവാദം നൽകിയ സംബന്ധിച്ച ഉത്തരവ്
412
സ.ഉ(ആര്.ടി) 2045/2020/തസ്വഭവ
30/10/2020
പഞ്ചായത്ത് ഗൈഡ്-തദ്ദേശകം 2021 -അച്ചടിയും വിതരണവും -അനുമതി നൽകി ഉത്തരവ്
413
G.O.(Rt) 2040/2020/LSGD
30/10/2020
ലൈഫ്മിഷൻ- പ്രോഗ്രാം മാനേജർ (ഫിനാൻസ്)-അന്യത്ര സേവനം സംബന്ധിച്ച്
414
സ.ഉ(എം.എസ്) 165/2020/തസ്വഭവ
30/10/2020
ലൈഫ്മിഷൻ ബ്രിഡ്ജ് ലോൺ- കെ.യു.ആർ.ഡി.എഫ്.സി-യുടെ അക്കൌണ്ടിലേയ്ക്ക് അനുവദിക്കുന്നത് സംബന്ധിച്ച്
415
സ.ഉ(ആര്.ടി) 2042/2020/തസ്വഭവ
30/10/2020
ലൈഫ്മിഷൻ പദ്ധതി-റിമോട്ട് ST ഗുണഭോക്താക്കൾക്ക് 5-ാം ഗഡു അനുവദിക്കുന്നത് സംബന്ധിച്ച്
416
സ.ഉ(ആര്.ടി) 6173/2020/ധന
30/10/2020
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില് നിന്നും എട്ടാം ഗഡു (2020 നവംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല് ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്സ്ഫര് ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
417
G.O.(Rt) 2036/2020/LSGD
30/10/2020
AMRUT-Contract Appointment -Urban Planner, CMMU, Kochi
418
സ.ഉ(എം.എസ്) 166/2020/തസ്വഭവ
30/10/2020
മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച്
419
സ.ഉ(ആര്.ടി) 2043/2020/തസ്വഭവ
30/10/2020
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ നടപ്പിലാക്കുന്ന 477 പ്രവൃത്തികൾ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കുന്നതിന് സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച്
420
സ.ഉ(ആര്.ടി) 2024/2020/തസ്വഭവ
28/10/2020
പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം-മലപ്പുറം
21
22
23
24
25
26
27
28
29
30
Developed and maintained by Information Kerala Mission for Local Self Government Department, Kerala