| Sl No. |
Government Orders No. |
Date |
Abstract |
| 481 | സ.ഉ(ആര്‍.ടി) 911/2026/LSGD | 23/04/2026 | പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ മുടക്കം കൂടാതെ നിർവ്വഹിക്കേണ്ട അടിയന്തിര സ്വഭാവമുള്ള പദ്ധതികളുടെ നിർവ്വഹണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 482 | സ.ഉ(ആര്‍.ടി) 912/2026/LSGD | 23/04/2026 | കുടുംബശ്രീ-ജീവനക്കാര്യം |
| 483 | സ.ഉ(ആര്‍.ടി) 899/2026/LSGD | 21/04/2026 | LID&EW-ജീവനക്കാര്യം |
| 484 | സ.ഉ(ആര്‍.ടി) 904/2026/LSGD | 21/04/2026 | സ്വരാജ് ഭവന്‍ കെട്ടിട സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് Ms. പി.കെ രാമചന്ദ്രന്‍ കോണ്‍ദഭാക്ടിംഗ് കമ്പനി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു ആര്‍ബിട്രേഷന്‍ നം. AR 96/2021 നമ്പര്‍ കേസ്സില്‍ ആര്‍ബിട്രേഷന്‍ & ട്രിബ്യൂണല്‍ ഫീസ് അനുവദിക്കുന്നതിന് അനുമതി നല്‍കി -ഉത്തരവ് സംബന്ധിച്ച് |
| 485 | സ.ഉ(ആര്‍.ടി) 895/2026/LSGD | 20/04/2026 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 486 | സ.ഉ(ആര്‍.ടി) 892/2026/LSGD | 19/04/2026 | മാവേലിക്കര നഗരസഭ-ജീവനക്കാര്യം |
| 487 | G.O.(Rt) 888/2026/LSGD | 19/04/2026 | Pradhan Mantri Gram Sadak Yojana (PMGSY)- Mother Sanction- Release of Programme & Admin Fund under
SNA SPARSH for the implementation of PMGSY during the Financial Year 2026-27– Sanction accorded- Orders issued |
| 488 | G.O.(Rt) 889/2026/LSGD | 19/04/2026 | PMGSY-III 2021-22 (Batch-1) Package No. KR.01-80 Bharanikavu Block, Alappuzha - Foreclosure of work - Sanction accorded – Orders issued |
| 489 | സ.ഉ(ആര്‍.ടി) 893/2026/LSGD | 19/04/2026 | LID&EW - ജീവനക്കാര്യം |
| 490 | സ.ഉ(ആര്‍.ടി) 891/2026/LSGD | 19/04/2026 | നഗരകാര്യ ഡയറക്ടര്‍ ഓഫീസില്‍ നിന്ന് വിരമിച്ച ഫെയര്‍ കോപ്പി സൂപ്രണ്ട് ശ്രീ.അന്‍സാരി.എ-യുടെ ഭിന്നശേഷിക്കാരനായ മകന്‍ അജിബ്.എ യ്ക്ക് ശ്രീ. അന്‍സാരി എ -യുടെ കാലശേഷം കുടുംബ പെന്‍ഷന്‍ അനുവദിച്ച് - ഉത്തരവ് |
| 491 | സ.ഉ(ആര്‍.ടി) 878/2026/LSGD | 13/04/2026 | 2025-26 സാമ്പത്തിക വര്‍ഷം -ലൈഫ് മിഷന്റെ PSTSB അക്കാണ്ടില്‍ നിന്ന് സാമ്പത്തികവര്‍ഷാവസാനം ബാക്കിയുണ്ടായിരുന്നതും തിരിച്ചെടുത്തതുമായ തുകയില്‍ നിന്ന് രണ്ട് കോടി രൂപ -തിരികെ നല്‍കി -ഉത്തരവ് സംബന്ധിച്ച് |
| 492 | G.O.(Rt) 879/2026/LSGD | 13/04/2026 | KSWMP - Reallocation of funds resumed in 2025-26 from budget provision for FY 2026-27 - Sanction
accorded - Orders issued. |
| 493 | G.O.(Rt) 3743/2026/FIN | 10/04/2026 | Budget Estimates 2026-27 - Fund for Expansion &
Development - Authorization of undisbursed Grant of Solid Waste Management Component (SWM) in FY 2024-25 of the Million Plus Challenge Fund to other eligible Non-Million Plus cities (NMPCs) under XVth Finance Commission Award - Sanctioned - Orders issued |
| 494 | സ.ഉ(ആര്‍.ടി) 875/2026/LSGD | 10/04/2026 | ജീവനക്കാര്യം-മലപ്പുറം -കാലടി ഗ്രാമപഞ്ചായത്ത് |
| 495 | സ.ഉ(ആര്‍.ടി) 876/2026/LSGD | 10/04/2026 | മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 496 | സ.ഉ(ആര്‍.ടി) 877/2026/LSGD | 10/04/2026 | തിരൂർ നഗരസഭ-ജീവനക്കാര്യം |
| 497 | G.O.(Rt) 873/2026/LSGD | 08/04/2026 | Kerala State Solid Waste Management Project (KSWMP) - Regional Recycling Facility - Land Acquisition under LARR Act - Administrative sanction accorded -
Orders issued |
| 498 | സ.ഉ(ആര്‍.ടി) 874/2026/LSGD | 08/04/2026 | ജീവനക്കാര്യം-മലപ്പുറം-നന്നമ്പ്ര ഗ്രാമപഞ്ചായത്ത് |
| 499 | സ.ഉ(ആര്‍.ടി) 868/2026/LSGD | 08/04/2026 | LID&EW -ജീവനക്കാര്യം |
| 500 | സ.ഉ(ആര്‍.ടി) 872/2026/LSGD | 08/04/2026 | തിരുവനന്തപുരം ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചീനിയറുടെ പൂര്‍ണ്ണ അധിക ചുമതല വഹിച്ച ശ്രീമതി ഫാത്തിമ വി.എം, എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് ചാര്‍ജ്ജ് അലവന്‍സ് അനുവദിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala