| Sl No. |
Government Orders No. |
Date |
Abstract |
| 561 | സ.ഉ(ആര്‍.ടി) 753/2026/LSGD | 15/03/2026 | അക്രഡിറ്റേഷന് വേണ്ടിയുള്ള പരിഷ്കരിച്ച പരിശോധനാഫോറം അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 562 | സ.ഉ(ആര്‍.ടി) 762/2026/LSGD | 15/03/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികള്‍, അംഗീകരിച്ച കളക്ഷന്‍ പോയിൻ്റുകൾ എന്നിവിടങ്ങളില്‍ നിന്നും തരംതിരിച്ച ജ്വലനശേഷിയുള്ള (NRCF) റിജക്ട് (Reject) MoaNM\o Refuse Derived Fuel (RDF) ആക്കി മാറ്റുന്നതിനുള്ള Standard Operating Procedure (902) അംഗീകരിച്ച് ഉത്തരവ് സംബന്ധിച്ച് |
| 563 | സ.ഉ(ആര്‍.ടി) 761/2026/LSGD | 15/03/2026 | വികേന്ദ്രീകൃത സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി -പെരിനാട് ഗ്രാമപഞ്ചായത്ത്-അനുമതി സംബന്ധിച്ച് |
| 564 | സ.ഉ(ആര്‍.ടി) 763/2026/LSGD | 15/03/2026 | ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ(കുടുംബശ്രീ)-അനുമതി സംബന്ധിച്ച്
|
| 565 | G.O.(MS) 91/2026/LSGD | 15/03/2026 | Implementation of Operations & Maintenance (O & M) policy for the projects under Jal Jeevan Mission (JJM) - Sanction accorded - Orders issued |
| 566 | G.O.(Rt) 757/2026/LSGD | 15/03/2026 | Smart City Thiruvananthapuram Limited (SCTL) - Extension of M/s Kerala Rail Development
Corporation Limited (M/s KRDCL) as Project Management Consultant (PMC) Services for Smart City Thiruvananthapuram Limited (SCTL) - Sanction accorded - Orders Issued |
| 567 | സ.ഉ(ആര്‍.ടി) 746/2026/LSGD | 14/03/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിനുള്ള ഗ്രാമീണ പഠന കേന്ദ്രം, കരകുളം, റെയ്ഡ്‌കോ, കണ്ണൂര്‍ എന്നീ ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി 09/03/2023 മുതല്‍ 3 വര്‍ഷത്തേക്ക് പുതുക്കി നല്ലന്നതായി രേഖപ്പെടുത്തി പൂറപ്പെട്ടുവിച്ച ഉത്തരവ് 12/12/2025 മുതല്‍ 3 വര്‍ഷത്തേക്ക് എന്നാക്കി ഭേദഗതി വരുത്തി ഉത്തരവ് |
| 568 | G.O.(Rt) 747/2026/LSGD | 14/03/2026 | Mahatma Gandhi NREGA Social Audit Society Kerala - General Body, Governing Body and Executive Committee - Reconstituted - Orders issued |
| 569 | സ.ഉ(ആര്‍.ടി) 727/2026/LSGD | 13/03/2026 | പാലക്കാട് നഗരസഭ-കെട്ടിടം ക്രമവൽക്കരിച്ചു നൽകുന്നത് സംബന്ധിച്ച് |
| 570 | സ.ഉ(ആര്‍.ടി) 743/2026/LSGD | 13/03/2026 | ശുചിത്വമിഷൻ-ജീവനക്കാര്യം |
| 571 | സ.ഉ(ആര്‍.ടി) 725/2026/LSGD | 13/03/2026 | തൃശ്ശൂർ-മാള ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച് |
| 572 | സ.ഉ(ആര്‍.ടി) 724/2026/LSGD | 13/03/2026 | ഇടുക്കി-മൂന്നാർ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച് |
| 573 | സ.ഉ(ആര്‍.ടി) 744/2026/LSGD | 13/03/2026 | ബഡ്ജറ്റ് പ്രവൃത്തി 2023-24-പാലക്കാട്-ഭരണാനുമതി സംബന്ധിച്ച് |
| 574 | സ.ഉ(ആര്‍.ടി) 734/2026/LSGD | 13/03/2026 | കെ.എസ്.ഡബ്ള്യൂ.എം.പി - ജീവനക്കാര്യം |
| 575 | സ.ഉ(ആര്‍.ടി) 742/2026/LSGD | 13/03/2026 | കുടുംബശ്രീ-ജീവനക്കാര്യം |
| 576 | സ.ഉ(എം.എസ്) 90/2026/LSGD | 13/03/2026 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ക്ക് പകരം പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ഉത്തരവ് |
| 577 | സ.ഉ(ആര്‍.ടി) 731/2026/LSGD | 13/03/2026 | കുടുംബശ്രീ-ജീവനക്കാര്യം |
| 578 | സ.ഉ(ആര്‍.ടി) 729/2026/LSGD | 13/03/2026 | കുടുംബശ്രീ-ജീവനക്കാര്യം |
| 579 | സ.ഉ(ആര്‍.ടി) 718/2026/LSGD/2026 | 13/03/2026 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി, പാലക്കാട്, ഇ-നാട് യുവജന സഹകരണ സംഘം, കോട്ടയം എന്നീ ഏജന്‍സികള്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിച്ചുകൊണ്ടും, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷന്‍, തിരുവനന്തപൂരം, ഗ്രാമീണ പഠന കേന്ദ്രം, കരകുളം, റീജിയണല്‍ അഗ്രോ ഇന്‍ഡസ്മിയല്‍ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡ് (RAIDCO) എന്നീ ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ പുതുക്കി നലൽകിക്കൊണ്ടും ഉള്ള ഉത്തരവ് |
| 580 | സ.ഉ(ആര്‍.ടി) 720/2026/LSGD | 13/03/2026 | കുടുംബശ്രീ-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala