Sl No. |
Government Orders No. |
Date |
Abstract |
261 | സ.ഉ(ആര്.ടി) 1323/2024/LSGD | 20/07/2024 | കുടുംബശ്രീ-ജീവനക്കാര്യം |
262 | സ.ഉ(ആര്.ടി) 1313/2024/LSGD | 20/07/2024 | ജീവനക്കാര്യം-ധനകാര്യവകുപ്പ്-തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ കാര്യാലയം |
263 | സ.ഉ(ആര്.ടി) 1317/2024/LSGD | 20/07/2024 | ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്- ലൈഫ്/ PMAY(G) പദ്ധതി - വീട് നിർമ്മിച്ചു നൽകുന്നത് സംബന്ധിച്ച് |
264 | G.O.(Rt) 1309/2024/LSGD | 20/07/2024 | Suchitwa Mission - Swachh Bharat Mission - Training Programme on Faecal Sludge Management - Expost facto
sanction accorded - Orders issued - reg
|
265 | G.O.(Rt) 1321/2024/LSGD | 20/07/2024 | Cochin Smart Mission Limited- Release of an amount of Rs.69,75,00,000/- towards balance amount of 4th
and last instalment of Central share and corresponding State share in respect of the Project Fund under Smart Cities Mission for the
implementation of Smart City Projects in Kochi – Sanction accorded-Orders Issued.
|
266 | സ.ഉ(ആര്.ടി) 1302/2024/LSGD | 19/07/2024 | പാലക്കാട് ജില്ലാപഞ്ചായത്ത്-ജീവനക്കാര്യം |
267 | സ.ഉ(ആര്.ടി) 1304/2024/LSGD | 19/07/2024 | തലസ്ഥാന നഗര വികസന പദ്ധതി- എൽഎആർ986/2009 -വിധിക്കടത്തുക-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
268 | സ.ഉ(ആര്.ടി) 1305/2024/LSGD | 19/07/2024 | തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
269 | സ.ഉ(ആര്.ടി) 1292/2024/LSGD | 18/07/2024 | പി.എം.ജി.എസ്.വൈ-കെ.എസ്.ആർ.ഡി.എ-നിയമനം നൽകിയ നടപടിയ്ക്ക് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
270 | G.O.(Rt) 1294/2024/LSGD | 18/07/2024 | Release of Ist Tranche of Ist installment of Programme Fund under PMGSY for the Financial Year 2024-25-Sanction accorded-Orders issued |
271 | സ.ഉ(ആര്.ടി) 1296/2024/LSGD | 18/07/2024 | അധികാരവികേന്ദ്രീകരണം-വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ക്ലാർക്കുമാരുടെ പുനർവിന്യാസം സംബന്ധിച്ച് |
272 | സ.ഉ(ആര്.ടി) 1293/2024/LSGD | 18/07/2024 | കുടുംബശ്രീ-ജീവനക്കാര്യം |
273 | സ.ഉ(ആര്.ടി) 1286/2024/LSGD | 17/07/2024 | ജീവനക്കാര്യം |
274 | സ.ഉ(ആര്.ടി) 5547/2024/ധന | 17/07/2024 | കാറളം ഗ്രാമപഞ്ചായത്ത്-2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായി വികസന ഫണ്ട് പൊതു വിഭാഗത്തിൽ നിന്നും ഗുണഭോക്താവിന് നൽകിയതും ട്രാൻസ്ഫർ ക്രെഡിറ്റാകാതെ സർക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു |
275 | സ.ഉ(ആര്.ടി) 1288/2024/LSGD | 17/07/2024 | മഞ്ചേരി നഗരസഭയിലെ പി.എം.എ.വൈ (നഗരം) ലൈഫ് ഭവനപദ്ധതി-പലിശ ഒഴിവാക്കി തുക അടയ്ക്കുന്നത് സംബന്ധിച്ച് |
276 | സ.ഉ(ആര്.ടി) 1289/2024/LSGD | 17/07/2024 | 2023-24 സാമ്പത്തിക വർഷം -ലൈഫ്മിഷൻ അക്കൌണ്ട്-തുക വീണ്ടും അനുവദിച്ചത് സംബന്ധിച്ച് |
277 | സ.ഉ(ആര്.ടി) 1284/2024/LSGD | 17/07/2024 | ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി -ലൈഫ് ചിറ്റിലപ്പള്ളി ഭവനപദ്ധതി രണ്ടാംഘട്ടം-നടപ്പിലാക്കുന്നത് സംബന്ധിച്ച് |
278 | സ.ഉ(ആര്.ടി) 1283/2024/LSGD | 16/07/2024 | എറണാകുളം-ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്-കെട്ടിടനിർമ്മാണ പെർമിറ്റ് കാലാവധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
279 | സ.ഉ(പി) 26/2024/LSGD | 15/07/2024 | ഗ്രാമവികസന വകുപ്പ്- സെക്രട്ടറി തസ്തിക-ബൈ-ട്രാൻസ്ഫർ- നിയമന അനുപാതം പുനക്രമീകരിച്ച ഉത്തരവ് സംബന്ധിച്ച് |
280 | സ.ഉ(ആര്.ടി) 1281/2024/LSGD | 15/07/2024 | കുടുംബശ്രീ-ഉപയോഗമില്ലാത്ത വാഹനത്തിന് പകരം വാഹനം അനുവദിച്ചത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala