Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 121 to 140 of about 31362


Sl No. Government Orders No. Date Abstract
121സ.ഉ(ആര്‍.ടി) 1590/2026/LSGD22/08/2026ജീവനക്കാര്യം-തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷണൽ ഡയറക്ടർ, ജോയിൻ്റ് ഡയറക്ടർ , ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻറ്റ് ഡയറക്ടർ തസ്തികകളിൽ സ്ഥാനക്കയറ്റം -സംബന്ധിച്ച്
122സ.ഉ(ആര്‍.ടി) 1591/2026/LSGD22/08/2026ജീവനക്കാര്യം-തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികകളിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
123G.O.(Rt) 1594/2026/LSGD22/08/2026Reallotment of Second Instalment of Rs 80,00,000 towards the construction of LIFE Apartment under the Partnership Project Nellikuzhy - Sanction accorded - Orders issued
124സ.ഉ(ആര്‍.ടി) 1587/2026/LSGD22/08/2026ലൈഫ് മിഷൻ സ്റ്റേറ്റ് ഓഫീസ്-ജീവനക്കാര്യം
125സ.ഉ(ആര്‍.ടി) 1586/2026/LSGD22/08/2026ജീവനക്കാര്യം
126സ.ഉ(ആര്‍.ടി) 1593/2026/LSGD22/08/2026കോഴിക്കോട്-എസ്.പി.സി.എ-എക്സ്ഗ്രേഷ്യാ അലവൻസ് -അനുവദിച്ചത് സംബന്ധിച്ച്
127സ.ഉ(ആര്‍.ടി) 1574/2026/LSGD21/08/2026തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരടക്കമുള്ള എല്ലാ അംഗങ്ങൾക്കും 2025-26 സാമ്പത്തിക വർഷത്തെ ഉത്സവ ബത്തയായി 2000/-രൂപ (രണ്ടായിരം രൂപ മാത്രം) വീതം അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാനും 2026 ആഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും അനുമതി നൽകി ഉത്തരവ്
128സ.ഉ(ആര്‍.ടി) 1576/2026/LSGD21/08/2026തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-SPCA (Society for Prevention and Cruelty to Animals)-2025-26 വർഷത്തെ എക്സ്ഗ്രേഷ്യാ അലവൻസ് അനുവദിച്ചത് സംബന്ധിച്ച്
129സ.ഉ(ആര്‍.ടി) 1577/2026/LSGD21/08/2026ക്ഷീര വികസന മേഖലയിലെ പ്രോജക്ടുകളുടെ നിർവ്വഹണ ഉദ്യോഗസ്ഥനായി നഗരസഭാ പരിധിയിൽ പെടുന്ന ക്ഷീര വികസന യൂണിറ്റിലെ സീനിയർ ക്ഷീരവികസന ഓഫീസർ/ക്ഷീര വികസന ഓഫീസറെ നിശ്ചയിച്ച് - ഉത്തരവ്
130സ.ഉ(ആര്‍.ടി) 1578/2026/LSGD21/08/2026തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിന് സമത പരിഷത് പ്രൊഡക്ഷൻ സെൻ്റർ,മുണ്ടൂർ,പാലക്കാട്,സെൻ്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, എറണാകുളം, സെൻ്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ്, തൃശൂർ എന്നീ ഏജൻസികൾക്ക് നിർദ്ദിഷ്ട മേഖലകളിൽ അക്രഡിറ്റേഷൻ പുതുക്കി നൽകിയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (IHRD), തിരുവനന്തപുരം എന്ന സ്ഥാപനത്തിന് പുതുതായി അക്രഡിറ്റേഷൻ അനുവദിച്ചുകൊണ്ടും ഉത്തരവ്
131G.O.(Rt) 1581/2026/LSGD21/08/2026Vaikom Municipality – OA No.1134/2025 filed by Smt. A.K. Saraswathi and others before the Hon'ble Kerala Administrative Tribunal – Judgment dated 01.08.2025 – Disbursement of pension revision arrears and other pensionary benefits – Compliance with the directions of the Hon'ble Tribunal – Orders issued
132സ.ഉ(ആര്‍.ടി) 1575/2026/LSGD21/08/2026ബഡ്ജറ്റ് പ്രവൃത്തി-2023-24-പാലക്കാട്-ഭരണാനുമതി സംബന്ധിച്ച്
133സ.ഉ(ആര്‍.ടി) 1571/2026/LSGD21/08/2026തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച്
134സ.ഉ(ആര്‍.ടി) 1569/2026/LSGD21/08/2026തലസ്ഥാന നഗര വികസന പദ്ധതി-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച്
135സ.ഉ(ആര്‍.ടി) 1585/2026/LSGD21/08/2026പ്ലാനിംഗ് -ജീവനക്കാര്യം
136സ.ഉ(ആര്‍.ടി) 1564/2026/LSGD20/08/2026ഓണം പ്രമാണിച്ച് ഹരിതകർമ്മസേനാംഗങ്ങൾക്ക് നൽകിവരുന്ന ഉൽസവ ബത്ത വർദ്ധിപ്പിച്ചുകൊണ്ടും ആയത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് യഥേഷ്ടാനുമതി നൽകിയതും സംബന്ധിച്ച ഉത്തരവ്
137G.O.(Rt) 1560/2026/LSGD20/08/2026Cochin Municipal Corporation – Smt. Remadevi @ Rema Suresh, Sanitation Worker – Request for continuation in service up to the age of 70 years or for reckoning prior CLR/daily wage service for pensionary benefits – Judgment dated 17.03.2026 of the Hon’ble High Court of Kerala in WP(C) No.39502/2025 – Compliance of the judgment – Orders issued
138സ.ഉ(ആര്‍.ടി) 1563/2026/LSGD20/08/2026തൃശ്ശൂർ-ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്-ജീവനക്കാര്യം
139സ.ഉ(ആര്‍.ടി) 1554/2026/LSGD19/08/2026LID & EW- ജീവനക്കാര്യം-ഭേദഗതി ഉത്തരവ് സംബന്ധിച്ച്
140സ.ഉ(ആര്‍.ടി) 1557/2026/LSGD19/08/2026തൃശ്ശൂർ നഗരസഭ-ജീവനക്കാര്യം
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala