Sl No. |
Government Orders No. |
Date |
Abstract |
101 | സ.ഉ(ആര്.ടി) 1706/2025/LSGD | 10/07/2025 | മലപ്പുറം-കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത്-ചികിൽസാ സഹായം സംബന്ധിച്ച് |
102 | സ.ഉ(ആര്.ടി) 1704/2025/LSGD | 10/07/2025 | കണ്ണൂർ-ചെറുപുഴ ഗ്രാമപഞ്ചായത്ത്-ചികിൽസാ സഹായം-അനുമതി സംബന്ധിച്ച് |
103 | സ.ഉ(ആര്.ടി) 1705/2025/LSGD | 10/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് സംബന്ധിച്ച് |
104 | സ.ഉ(ആര്.ടി) 1713/2025/LSGD | 10/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-അവാർഡ് തുക റിലീസ്-അനുമതി സംബന്ധിച്ച് |
105 | G.O.(Rt) 1698/2025/LSGD | 08/07/2025 | Appointment of Nodal agency and Nodal
Officer for co-ordination of activities with respect to the formulation of City
Logistics Action Plan for Tier 2 and Tier 3 cities in the State - Sanction accorded -
Orders issued |
106 | സ.ഉ(ആര്.ടി) 1690/2025/LSGD | 07/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
107 | സ.ഉ(ആര്.ടി) 1692/2025/LSGD | 07/07/2025 | ജീവനക്കാര്യം-തിരുവനന്തപുരം-കരകുളം ഗ്രാമപഞ്ചായത്ത് |
108 | സ.ഉ(ആര്.ടി) 1689/2025/LSGD | 06/07/2025 | ഇംപാക്ട് കേരള ലിമിറ്റഡ്, തിരുവനന്തപുരം, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്റിംഗ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചു കൊണ്ടും, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ,പാലക്കാട് എന്ന ഏജൻസിക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
109 | സ.ഉ(ആര്.ടി) 1687/2025/LSGD | 06/07/2025 | LID & EW - ജീവനക്കാര്യം |
110 | സ.ഉ(ആര്.ടി) 1689/2025/LSGD | 06/07/2025 | LID & EW - ജീവനക്കാര്യം |
111 | സ.ഉ(ആര്.ടി) 5711/2025/ധന | 06/07/2025 | ബജറ്റ് വിഹിതം-2025-26-വികസന ഫണ്ട് (പൊതു വിഭാഗം)-കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-2022-23-തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
112 | സ.ഉ(ആര്.ടി) 1681/2025/LSGD | 05/07/2025 | ശ്രീമതി ലളിതാംബിക പ്രസാദ് ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) 4515/2025 നമ്പർ കേസിലെ 04.02.2025 തീയതിയിലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
113 | സ.ഉ(ആര്.ടി) 1680/2025/LSGD | 05/07/2025 | ഇംപാക്ട് കേരള ലിമിറ്റഡ്, തിരുവനന്തപുരം, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്റിംഗ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചു കൊണ്ടും, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ,പാലക്കാട് എന്ന ഏജൻസിക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
114 | സ.ഉ(ആര്.ടി) 1683/2025/LSGD | 05/07/2025 | 2023-24 സാമ്പത്തികവർഷം-സ്വരാജ് ട്രോഫി പുരസ്കാരത്തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
115 | സ.ഉ(ആര്.ടി) 1672/2025/LSGD | 05/07/2025 | പ്ലാനിംഗ് -ജീവനക്കാര്യം |
116 | സ.ഉ(ആര്.ടി) 1669/2025/LSGD | 04/07/2025 | കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണചട്ടങ്ങൾ 2019-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
117 | സ.ഉ(ആര്.ടി) 1668/2025/LSGD | 04/07/2025 | ജീവനക്കാര്യം-മലപ്പുറം-പുളിക്കൽ ഗ്രാമപഞ്ചായത്ത് |
118 | സ.ഉ(എം.എസ്) 112/2025/LSGD | 03/07/2025 | സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം-കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പെയിൻ-മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
119 | സ.ഉ(ആര്.ടി) 1650/2025/LSGD | 03/07/2025 | പതിനാലാം പഞ്ചവത്സര പദ്ധതി-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി-ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
120 | സ.ഉ(ആര്.ടി) 1646/2025/LSGD | 03/07/2025 | LID & EW - ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala