Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 581 to 600 of about 1889


Sl No. Circulars No. Date Abstract
581ഡി.ബി3/5068/2017/സിഇ/തസ്വഭവ 20/02/2018തസ്വഭവ-ചീഫ് എന്‍ജിനീയറുടെ കാര്യാലയം – സാങ്കേതിക വിഭാഗം -2018-19 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച്
582ഡിഎ1 /880/2017/തസ്വഭവ 19/02/2018തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറി കിട്ടിയ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരെ പൊതുവായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
583ഡിഎ1 /167/2018/തസ്വഭവ 09/02/2018തദേശ സ്ഥാപനങ്ങളില്‍ സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തികളുടെ ഫണ്ട് വിനിയോഗത്തിന്റെ ഓഫീസര്‍ ആയി വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് ചുമതല
584ഡിഎ1 /154/2018/തസ്വഭവ 07/02/2018തിരുവാണിയൂര്‍ പഞ്ചായത്ത്‌- പച്ചക്കറികൃഷി –മണ്‍ചട്ടിക്കും സബ് സിഡി
585ഡിഎ1/137/2018/തസ്വഭവ02/02/2018തദ്ദേശ സ്വയംഭരണ വകുപ്പ് - മലബാർ സിമന്റ്‌സിൽ നിന്ന് സിമൻറ് വാങ്ങുന്നതുസംബന്ധിച്ച്
586ഡിഎ1/136/2018/തസ്വഭവ 02/02/2018പദ്ധതി ആസൂത്രണ മാര്‍ഗ രേഖയില്‍ ഭിന്ന ശേഷിക്കാര്‍ക്കുള്ള ഉപകരണം വാങ്ങി നല്‍കുന്ന പ്രോജക്റ്റുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍-സ്പഷ്ടീകരണം
587ഔഭാ4/36/2017ഉഭപവ30/01/2018ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്- എല്ലാ സർക്കാർ വെബ് സൈറ്റുകളും ദ്വിഭാഷയിലാക്കുന്നത് സംബന്ധിച്ച്
58817/ഡിസി1/18//തസ്വഭവ22/01/2018ആരോഗ്യ ജാഗ്രത –പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം 2018-മാര്‍ഗ നിര്‍ദേശങ്ങള്‍
589എസ്എഫ്‌സിബി2/53/2017/ധന22/01/2018പെന്‍ഷന്‍ വിതരണം –മരണപ്പെട്ടവരെയും,പുനര്‍ വിവാഹം ചെയ്തവരെയും ഡാറ്റ ബേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
59096/ആര്‍എ1/2017/തസ്വഭവ 19/01/2018അനുമതി ഇല്ലാതെ വീട് നിര്‍മാണം ആരംഭിക്കുകയും വിവിധ ഘട്ടങ്ങളില്‍ നിര്‍മാണം പുരോഗമിച്ചതുമായ വീടുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച്
591434/ഡിഡി2/2017/തസ്വഭവ 09/01/2018മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി-13 ാം പദ്ധതി സമീപനം –നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
592ഡിഎ1 /1032/2017/തസ്വഭവ 06/01/2018നോണ്‍ റോഡ്‌ മെയിന്റനന്സ് ഗ്രാന്റിന്റെ ഉപയോഗം–സ്പഷ്ടീകരണം
593472/ഐഎ1/2017/തസ്വഭവ22/12/2017കുടുംബശ്രീ – അഗതി കേരളം പദ്ധതി –ഗുണഭോക്തൃ പട്ടിക അന്തിമമാക്കി പദ്ധതി രൂപീകരണത്തിനു ള്ള നിര്‍ദേശങ്ങള്‍
594ഡിഎ1/968/201719/12/2017കേരളാ കാളിംഗ് ,ജനപഥം എന്നീ പ്രസിദ്ധീകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാങ്ങിക്കുന്നത് സംബന്ധിച്ച്
595ഡിഎ1/840/2017/തസ്വഭവ 16/12/2017ഹോമിയോ മരുന്നുകളും ആയുര്‍ വേദ മരുന്നുകളും വാങ്ങുന്നത് സംബന്ധിച്ച്
596ഡിഎ1 /980/2017/തസ്വഭവ 12/12/2017തദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ പ്രോജക്ടുകളുടെ പൂര്‍ത്തീകരണ പത്രം തയ്യാറാക്കുന്നത്
597ഡിഎ1 /832/2017/തസ്വഭവ 12/12/2017ജനകീയാസൂത്രണം- ജില്ലാതല ഫെസിലിറ്റേറ്റര്‍മാരുടെ ചുമതലകള്‍
598398/ഡിഎ3/2017/തസ്വഭവ12/12/2017കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ എല്‍ ഇ ഡി തെരുവ് വിളക്ക് വാങ്ങല്‍ പദ്ധതി സംബന്ധിച്ച്
599ഡിഎ1 /983/2017/തസ്വഭവ 12/12/20172017 -18 വാർഷിക പദ്ധതി -എസ് സി എസ് പി /റ്റി എസ് പി പദ്ധതികളുടെ നിർവഹണം -മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
6001858832/ആര്‍എ1/2017/തസ്വഭവ06/12/2017നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala