Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 601 to 620 of about 1840


Sl No. Circulars No. Date Abstract
60184/ആര്‍ഡി1/2017/തസ്വഭവ13/07/2017അനധികൃത കെട്ടിട നിർമാണം മൂലം ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്
602ഡിഎ1/5/2017/തസ്വഭവ 07/07/2017വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിൽ അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലർ
603ഡിഎ1/458/2017/തസ്വഭവ07/07/2017പദ്ധതി നിർവഹണം 2017 -18 -വാർഷിക പദ്ധതി കലണ്ടർ സംബന്ധിച്ച സർക്കുലർ
604ഡിഡി3/20/2017/തസ്വഭവ01/07/2017കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ട് -ബ്ലാക്ക് ആടിനങ്ങളുടെ വിൽപ്പന സംബന്ധിച്ച്
605336/ഡി.സി.1/17/തസ്വഭവ 24/06/2017മഴക്കാല രോഗ പ്രതിരോധ /നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതിനു നിര്‍ദ്ദേശം
606337/ഡിസി1/16/തസ്വഭവ23/06/2017മഴക്കാല രോഗങ്ങള്‍- ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്നത് സംബന്ധിച്ച്
607ഡിഎ1/244/2017/തസ്വഭവ02/06/2017അക്ഷയ ഊര്‍ജോല്‍പാദന പ്രോജക്ടുകള്‍ -പദ്ധതി നടത്തിപ്പ് മാര്‍ഗനിര്‍ദേശം
6081384143/ആര്‍എ1/2017/തസ്വ ഭവ26/05/2017നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ കരട്‌ / ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍ / നിലം അല്ലെങ്കില്‍ തണ്ണീര്‍ത്തടവുമായി ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണാനുമതി -22.12.2016 ലെ 994733/ആര്‍എ1/16/തസ്വ ഭവ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ച് കമ്മിറ്റി കൂടി തീരുമാനം കൈകൊണ്ടതിന്റെ വിശദ വിവരം ലഭ്യമാക്കുന്നത് സംബന്ധിച്ച്
60992/ഡി ബി1/ 2017/തസ്വഭവ25/05/2017തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ ഭവന നിർമാണം നടത്തിയ ഗുണഭോക്തതാക്കൾക്ക് കരാർ റദ്ദു ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതു സംബന്ധിച്ച്
610460587/2017/ധന25/05/2017സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -അദാലത്ത് - പുതിയ ഡേറ്റാ എന്‍ട്രി മാറ്റിവയ്ക്കുന്നത് സംബന്ധിച്ച്.
611എ1-10034/1623/05/2017ലോക്കൽ ഫണ്ട്സ് കമ്മിറ്റി(2014-16) റിപ്പോർട്ട് 66- അംഗൻവാടികളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ -മാർഗരേഖ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
612പി.എസ്.2/249/2017/തസ്വഭവ19/05/2017ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 - വൃക്ഷത്തൈ നടല്‍ കര്‍മ്മ പദ്ധതി - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
613539518/05/2017വിവരാവകാശ വകുപ്പ് 6(3) പ്രകാരം അപേക്ഷ കൈമാറുന്നതിനെ കുറിച്ചുള്ള സ്പഷ്ടീകരണം
614ഡിഎ1/282/തസ്വഭവ11/05/2017തദ്ദേശ സ്വയംഭരണ വകുപ്പ് -2016-17-വാര്‍ഷിക പദ്ധതി പ്രക്രിയ ആരംഭിച്ചെങ്കിലും 27.03.2017 നകം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളുടെ വാലിഡേഷന്‍ സംബന്ധിച്ച്
615ഡിഎ1/279/തസ്വഭവ11/05/2017തദ്ദേശ സ്വയംഭരണ വകുപ്പ് -2015-16 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകള്‍ സ്പില്‍ ഓവര്‍ ആയി തുടരുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം
61633/എസ് .എസ് 1/2017/ധന10/05/20172017-18 സാമ്പത്തിക വര്‍ഷാവസാനത്തില്‍ ട്രഷറി ക്യൂവിലേയ്ക്ക് മാറ്റിയ ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍
61715343/2017/പവ10/05/2017ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
618ഡി.ബി1-7778/10/സിഇ/തസ്വഭവ02/05/20172016-17 സാമ്പത്തിക വര്‍ഷത്തെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ക്ക്‌ 31.05.2017 ന് മുമ്പായി തന്നെ ഭരണാനുമതി ലഭ്യമാക്കേണ്ടതാണ്.
61927/2017/Fin29/04/2017Reconciliation of Local Government Accounts with the Treasury Data
620ഇആര്‍എ3/65/2017/തസ്വഭവ21/04/2017ഉത്തരവുകളില്‍ പൊതുവായി കണ്ടു വരുന്ന ന്യൂനതകള്‍ ഒഴിവാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala