Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 681 to 700 of about 1840


Sl No. Circulars No. Date Abstract
681പിഎസ്1/261/2016/തസ്വഭവ(2)02/07/2016നിയമസഭ ചോദ്യങ്ങള്‍ക്കുള്ള മറുപടി യഥാ സമയം സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്-മാര്‍ഗനിര്‍ദേശങ്ങള്‍
682എബി2/107/2016/തസ്വഭവ29/06/2016പുതിയ ഫാക്ടറികള്‍ /ഇന്‍ഡസ്ട്രിയല്‍യൂണിറ്റുകള്‍- തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ തന്നെ ഇവ സംബന്ധിച്ച വിവരങ്ങള്‍ ഫാക്ടറീസ് ആന്‍റ് ബോയിലേര്‍സ് വകുപ്പിന് നല്‍കണമെന്ന നിര്‍ദേശം
68384/ഡി ബി 2/2016/തസ്വഭവ 25/05/2016സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കായി ടോയലറ്റ് –സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
6843826/PMGSY SRO 2013/KSRRDA24/05/2016The Combined gradation rates in PMGSY SRO 2013 are having arithmetic errors under Section II : Rate of Materials between serial no 59 and 60 page12 Ref: Go(RT)No 2715/2014/LSGD Dated 20.10.2016
685ഇഎം1/124/2015/തസ്വഭവ24/05/2016തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ വിഷയങ്ങളില്‍ പ്രപ്പോസലുകള്‍ സര്‍ക്കാരില്‍ നേരിട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ
686ICDS_B6_4602/1607/05/2016സാമൂഹ്യ നീതി വകുപ്പ് - ഐസിഡിഎസ് അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച വേതനം ലഭ്യമാക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
687ബി1-34679/1229/04/2016ജനന മരണ രജിസ്ട്രേഷന്‍ - നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മറ്റു രാജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ ജനനം രാജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശം
688130/ആര്‍.എ 1/2016/തസ്വഭവ 19/04/2016നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ കരട്‌ / ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍ / നിലം അല്ലെങ്കില്‍ തണ്ണീര്‍ത്തടവുമായി ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണാനുമതി നല്‍കുന്നത് - സ്പഷ്ടീകരണം - സംബന്ധിച്ച്.
689PS1/52/2016/LSGD13/04/2016LSGD- Format for Right to Information Act Case Register-Uploading in the Official domain –instructions issued -reg
69068/FM2/2016/LSGD08/04/2016Supply of Drinking Water: Acute Drinking Water Scarcity-Clarification reg….
69156/SFC_A2/2016/Fin07/04/2016Letter to The Mayor/ Deputy Mayor/ Chairman/ Vice Chairman / President/ Vice President/ Secretaries of all Local Governments regarding Expenditure details of the Local Governments as on 31.03.2016 –Date of reconciliation is extended up to 11.04.2016
692201/ഡിസി1/2016/തസ്വഭവ 01/04/2016മാലിന്യ വിമുക്ത കേരളം - മഴക്കാല പൂര്‍വ്വ ശുചിത്വ ക്യാമ്പയിന്‍ 2016 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
693FM1/95/2016/LSGD31/03/2016Finance Department -IFMS_Pre authorization system-Revalidation of bills/cheques-Procedures-reg…..
69417/AA1/2016/LSGD19/03/2016Procurement of Goods and Services by Local Government Institutions - Insructions Issued.
695916/എഫ് എം1/16/തസ്വഭവ11/03/2016തദ്ദേശസ്വയം ഭരണ വകുപ്പ് _ നിയമ സഭ പൊതു തെരഞ്ഞെടുപ്പ്2016 – തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബജറ്റ് പാസ്സാക്കുന്നത്‌ സംബന്ധിച്ച്
696ഡിഎ1_125/2016_തസ്വഭവ09/03/2016വനിതകള്‍ക്ക് സ്വയം തൊഴില്‍ -ഓട്ടോ റിക്ഷകള്‍ നല്‍കുന്നത് നിര്‍ദ്ദേശങ്ങള്‍
697379/ഡിഡി2/2015/തസ്വഭവ26/02/2016മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതി- മുനിസിപ്പാലിറ്റികളായി മാറുന്ന ഗ്രാമപഞ്ചായത്തുകളിലെ കരാര്‍ ജീവനക്കാരെ മറ്റു പഞ്ചായത്തുകളില്‍ മുന്‍ഗണന നല്‍കി പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച്
698ഐഎ1/758/2016/തസ്വഭവ25/02/2016തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ ഘടക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അംഗനശ്രീ ഓട്ടോ വിതരണ പദ്ധതി –നിര്‍ദ്ദേശങ്ങള്‍
699304282/RD2/15/LSGD18/02/2016Procedure for dispensing with or modifying any of the requirements of Master Plans and Detailed Town Planning Schemes deemed to have been sanctioned
700എസി2/426/201512/02/2016കെ എല്‍ ജിഎസ് ഡി പി 2014-15 വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ക്വാളിറ്റി ഓഡിറ്റ്‌ നടത്തുന്നത്തിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala