Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 541 to 560 of about 1840


Sl No. Circulars No. Date Abstract
541എസ്എഫ്‌സിബി2/53/2017/ധന22/01/2018പെന്‍ഷന്‍ വിതരണം –മരണപ്പെട്ടവരെയും,പുനര്‍ വിവാഹം ചെയ്തവരെയും ഡാറ്റ ബേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
54296/ആര്‍എ1/2017/തസ്വഭവ 19/01/2018അനുമതി ഇല്ലാതെ വീട് നിര്‍മാണം ആരംഭിക്കുകയും വിവിധ ഘട്ടങ്ങളില്‍ നിര്‍മാണം പുരോഗമിച്ചതുമായ വീടുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച്
543434/ഡിഡി2/2017/തസ്വഭവ 09/01/2018മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി-13 ാം പദ്ധതി സമീപനം –നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
544ഡിഎ1 /1032/2017/തസ്വഭവ 06/01/2018നോണ്‍ റോഡ്‌ മെയിന്റനന്സ് ഗ്രാന്റിന്റെ ഉപയോഗം–സ്പഷ്ടീകരണം
545472/ഐഎ1/2017/തസ്വഭവ22/12/2017കുടുംബശ്രീ – അഗതി കേരളം പദ്ധതി –ഗുണഭോക്തൃ പട്ടിക അന്തിമമാക്കി പദ്ധതി രൂപീകരണത്തിനു ള്ള നിര്‍ദേശങ്ങള്‍
546ഡിഎ1/968/201719/12/2017കേരളാ കാളിംഗ് ,ജനപഥം എന്നീ പ്രസിദ്ധീകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാങ്ങിക്കുന്നത് സംബന്ധിച്ച്
547ഡിഎ1/840/2017/തസ്വഭവ 16/12/2017ഹോമിയോ മരുന്നുകളും ആയുര്‍ വേദ മരുന്നുകളും വാങ്ങുന്നത് സംബന്ധിച്ച്
548ഡിഎ1 /980/2017/തസ്വഭവ 12/12/2017തദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ പ്രോജക്ടുകളുടെ പൂര്‍ത്തീകരണ പത്രം തയ്യാറാക്കുന്നത്
549ഡിഎ1 /832/2017/തസ്വഭവ 12/12/2017ജനകീയാസൂത്രണം- ജില്ലാതല ഫെസിലിറ്റേറ്റര്‍മാരുടെ ചുമതലകള്‍
550398/ഡിഎ3/2017/തസ്വഭവ12/12/2017കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ എല്‍ ഇ ഡി തെരുവ് വിളക്ക് വാങ്ങല്‍ പദ്ധതി സംബന്ധിച്ച്
551ഡിഎ1 /983/2017/തസ്വഭവ 12/12/20172017 -18 വാർഷിക പദ്ധതി -എസ് സി എസ് പി /റ്റി എസ് പി പദ്ധതികളുടെ നിർവഹണം -മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
5521858832/ആര്‍എ1/2017/തസ്വഭവ06/12/2017നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നത് സംബന്ധിച്ച്
553എസ്എഫ്‌സിബി2/56/2017/ധന29/11/2017സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി നടത്തുന്നതിലേക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ -ഡാറ്റ ബേസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍
554344/ഡിബി1/2017/തസ്വഭവ25/11/2017ലൈഫ് മിഷൻ -ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിനുള്ള നിർദേശങ്ങൾ
555213/ആര്‍ഡി3/17/തസ്വഭവ24/11/2017ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍
556ഡിഡി2/448/2017/തസ്വഭവ23/11/2017മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -ഭരണ ചെലവ് പുതുക്കി നിശ്ചയിച്ച് നിർദേശങ്ങൾ
557DD2/442/2017/LSGD23/11/2017MGNREGS-Taking up of irrigation related works –clarifications issued
558326/ഡിബി1/2017/തസ്വഭവ23/11/2017ലൈഫ് മിഷൻ ഭവനങ്ങളുടെ പൂർത്തീകരണം -ഫണ്ട് വകയിരുത്തലും നിർവഹണവും സ്‌പഷ്‌ടീകരണം സംബന്ധിച്ച്
559662/ഡിസി1/തസ്വഭവ20/11/2017ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾ ശുചിത്വ മിഷന്റെ സാങ്കേതിക അനുമതിക്കായി സമർപ്പിക്കുന്നത് സംബന്ധിച്ച്
560ഡി.ബി3/174/2017/തസ്വഭവ 14/11/2017സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി -അപേക്ഷകൾ സമർപ്പിക്കുന്നത് -നിർദേശം
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala