Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 561 to 580 of about 1889


Sl No. Circulars No. Date Abstract
561233/ഡി.സി1/18/തസ്വഭവ28/04/2018ആരോഗ്യ ജാഗ്രത - പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം 2018 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
562ഡി എ1/441/2018/തസ്വഭവ 28/04/20182018-19 വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണം –നിർദ്ദേശം
563336/ഡിബി1/18/തസ്വഭവ 25/04/2018ലൈഫ് മിഷന്‍ - വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതും പൂര്‍ത്തീയാകാത്തതുമായ വീടുകളുടെ പൂര്‍ത്തീകരണത്തിനു ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക
564നം.625/എസ്2/18/എസ്.സി.പി.ഡബ്ലൃു.ഡി13/04/2018സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - അംഗപരിമിതര്‍ക്ക് സ്ഥായിയായ Disability Certificate പുതുക്കേണ്ട ആവശ്യം ഇല്ല എന്നത് സംബന്ധിച്ച്.
565എല്‍ എഫ് -6/653/2018/ലൈഫ്11/04/2018ലൈഫ് മിഷന്‍ കുടുംബശ്രീയുമായുള്ള സംയോജനം –ഗുണഭോക്താക്കളുടെ ഉപജീവനം /നൈപുണ്യ പരിശീലനം /ചെറുകിട സംരംഭം –സംബന്ധിച്ച്
566289/ഡിബി 1/2018/തസ്വഭവ31/03/2018ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നത്-നിര്‍ദേശം
567എസ്‌എഫ്‌സിബി2/47/2017/ധന 31/03/2018സാമൂഹ്യ സുരക്ഷാ പെൻഷന്‍ - ക്രമപ്പെടുത്തല്‍ -മാർഗ്ഗ നിർദ്ദേശങ്ങൾ
568236/ഡിബി-1/2018/തസ്വഭവ28/03/2018ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്‍മാണത്തിനായി തിതല പഞ്ചായത്തുകള്‍ നീക്കി വക്കേണ്ട പദ്ധതി വിഹിതത്തിലെ അനുപാതം നിശ്ചയിക്കുന്നത് -നിര്‍ ദേശം
569360/ഡിബി1/17/തസ്വഭവ26/03/2018ലൈഫ് മിഷന്‍ - പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം – മേഖലാ വിഭജനത്തില്‍ ക്രമീകരണം നടത്തുന്നതും പ്രോജക്ടുകള്‍ ഭേദഗതി ചെയ്യുന്നതും –നിര്‍ദേശങ്ങള്‍
570ഡിഎ1 /293(1)/2018/തസ്വഭവ 24/03/2018തദ്ദേശസ്വയംഭരണ വകുപ്പ് – പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട്‌ ബില്‍ സംവിധാനം അവലംബിക്കുന്നത് സംബന്ധിച്ച്
571ഡിഎ1 /293/2018/തസ്വഭവ 24/03/2018തദ്ദേശസ്വയംഭരണ വകുപ്പ് -2018-19 ലെ നിര്‍മാണ പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
572ഡിഎ1 /293/2018/തസ്വഭവ 24/03/2018തദ്ദേശസ്വയംഭരണ വകുപ്പ് - 2018-19 ലെ പദ്ധതി അംഗീകാര കലണ്ടര്‍
573ഡി.ബി3/753/2012/സിഇ/തസ്വഭവ19/03/20182018-19 സാമ്പത്തിക വര്ഷം മുതല്‍ ബൃഹത്തായ പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട്‌ ബില്‍ സംവിധാനം-ചീഫ് എന്‍ജിനീയര്‍
574ആര്‍സി4/244/2017/തസ്വഭവ12/03/2018ഭൂഗര്‍ഭ ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുപ്പി വെള്ള വ്യവസായ യൂണിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് –സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപ സാക്ഷ്യ പത്രം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച്
57541/ആര്‍സി2/2018/തസ്വഭവ07/03/2018ബോര്‍ഡുകള്‍ /ബാനറുകള്‍/ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്
576ഡിഎ1 /178/2018/തസ്വഭവ 03/03/2018തദ്ദേശ സ്വയംഭരണ വകുപ്പ് –2017-18 ല്‍ തുടരുന്ന മാറ്റമില്ലാത്ത സ്പില്‍ ഓവര്‍ പ്രോജക്ടിലെ തുക /സേവിങ്ങ്സ് സംബന്ധിച്ച്
577 ഡിഎ1/177/2018/തസ്വഭവ 28/02/2018ജില്ലാ പദ്ധതിയിലെ കീഴ് തട്ട് നിർദേശങ്ങൾ
57877/ആര്‍.സി 3/18/തസ്വഭവ 27/02/201827/02/2018കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഡി & ഒ ലൈസന്‍സ് ഫീസ്‌ നിരക്ക് നിര്‍ണ്ണയം ഏകീകരിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍
579ഡിബി1/178/2018/തസ്വഭവ 23/02/2018ലൈഫ് ഭവന നിര്‍മാണത്തിന് തുക വകയിരുത്തുന്നത് സംബന്ധിച്ച്
580ഡിഎ1 /171/2018/തസ്വഭവ23/02/2018പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച്
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala