Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 521 to 540 of about 1889


Sl No. Circulars No. Date Abstract
521എസി2/223/2015/തസ്വഭവ 18/08/2018പഞ്ചായത്തുകളില്‍ മരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളുടെ ലംഘനമുണ്ടായാല്‍ നിലവിലുള്ള ചട്ടപ്രകാരം സ്വീകരിക്കേണ്ടുന്ന നടപടികള്‍
522389 /ഡിസി3/ 2018/തസ്വഭവ18/08/2018പ്രളയ ബാധിത പ്രദേശങ്ങളിൽ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ
523ഡിഎ1/569/2018/തസ്വഭവ16/08/2018ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ട സ്കോളര്‍ഷിപ്പ്‌ തുകയുടെ വിതരണം സംബന്ധിച്ച്
524ഡിബി2/16412/2017/സിഇ/തസ്വഭവ16/08/2018കാലവർഷക്കെടുതികൾ നേരിടുന്നത് സംബന്ധിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് സാങ്കേതിക വിഭാഗം സർക്കുലർ
525406/ആർഎ1/2018/തസ്വഭവ13/08/20182018ലെ നെൽ വയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ടിന്റെ പ്രാബല്യ തിയതിക്ക് മുൻപ് പെർമിറ്റ് നൽകിയ നിർമ്മിതികളിൽ ഒക്കുപൻസി /കെട്ടിട നമ്പർ നൽകുന്നതിന് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
526ഡി ബി 2-1642/2017/സി ഇ/തസ്വഭവ 10/08/2018കാലവര്‍ഷക്കെടുതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളായ റോഡുകള്‍ ,കെട്ടിടങ്ങള്‍ മുതലായവക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച്
527ഇ3/2100/2008/സിഇ/തസ്വഭവ06/08/2018ചീഫ് എഞ്ചിനീയറുടെ കാര്യാലയം –ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച്
528എസി3/163/2017/തസ്വഭവ01/08/2018അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖേന നിര്‍വഹിക്കപ്പെടുന്ന നിര്‍മാണ പ്രവര്‍ത്തികളുടെ മൂല്യ നിര്‍ണയം തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം നടത്തുന്നത് സംബന്ധിച്ച്
529ഡിഎ1/553(1)/2018/തസ്വഭവ30/07/2018വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റില്‍ നിന്ന് അനുമതി വാങ്ങുകയും തിരികെ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ കഴിയാത്തതുമായ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ക്രമീകരണം
530ഡിഎ1/553/2018/തസ്വഭവ 30/07/2018സഹകരണ സ്ഥാപനങ്ങളില്‍ നിന്നു കൃഷി ആവശ്യത്തിനു വാങ്ങുന്ന രാസവളങ്ങള്‍ക്ക് സബ് സിഡി നല്‍കുന്നത് സംബന്ധിച്ച്
531364/ഡിസി1/18/തസ്വഭവ26/07/2018തദ്ദേശ സ്വയംഭരണ വകുപ്പ് –നവകേരളം കര്‍മ പദ്ധതി –ആഗസ്റ്റ് 2,3 തിയതികളിലെ ദ്വിദിന ശില്പ ശാല –തല്‍സമയ സംപ്രേഷണവും ഫീഡ് ബാക്ക് രേഖപ്പെടുത്തുന്നതും –സംബന്ധിച്ച്
53269/2018/ധന 26/07/2018സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രായം തെളിയിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പുനര്‍വിവാഹം ചെയ്തവരെയും മരണ പ്പെട്ടവരെയും ഒഴിവാക്കുന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍
53388/RD1/2018/LSGD 23/07/2018Ease of Doing Business - Amendment to Kerala Panchayat Building Rules,2011 and Kerala Municipality Building Rules ,1999-Clarification Issued- Reg
534334/ഡിസി1/18/തസ്വഭവ 21/07/2018ശുചിത്വ മിഷന്‍ -സ്വച്ച് ഭാരത്‌ മിഷന്‍ (ഗ്രാമീണ്‍) –ഗ്രാന്റ് തുക വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശം
535441/ഡിബി1/2018/തസ്വഭവ 17/07/2018നവകേരളം മിഷന്‍ യോഗങ്ങള്‍ സംബന്ധിച്ച്
536395/ആര്‍എ1/2017/തസ്വഭവ05/07/2018നിലം നികത്തിയ സ്ഥലത്ത് വീട് വച്ചതിനു ശേഷം 10 വര്‍ഷത്തേക്ക് ഉപയോഗ മാറ്റം വരുത്തരുത് എന്ന് നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലറുകള്‍ പിന്‍വലിച്ചതിനു സ്പഷ്ടീകരണം
537358/ഡിഎ2/2018/തസ്വഭവ02/07/2018ബഹു .ഹൈ ക്കോടതി മുമ്പാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് ലഭിച്ച ശേഷവും ഹാജരാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച്
538ഡിബി2/210/2018/തസ്വഭവ 02/07/2018സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യുണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ എന്നിവിടങ്ങളിലെ ഉച്ച കഴിഞ്ഞുള്ള പ്രവര്‍ത്തനത്തിനു ഡോക്ടര്‍മാര്‍ ,പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിക്കുന്നത്- നിര്‍ദേശങ്ങള്‍
539416/ഡിബി1/2018/തസ്വഭവ26/06/2018ലൈഫ് മിഷന്‍ പദ്ധതി –ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്‍മാണം –ഒന്നാം ഗഡു ധന സഹായം വിതരണം സംബന്ധിച്ച്
540ഡിഎ1 /517/2018/തസ്വഭവ 26/06/2018തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala