Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 481 to 500 of about 1889


Sl No. Circulars No. Date Abstract
481ഡിഎ1/23/2019/തസ്വഭവ25/01/2019ലോക ബാങ്ക് വിഹിതം ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച്
482ഡിഎ1/19/2019/തസ്വഭവ25/01/2019മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ബത്തയും നല്‍കുന്നത് സംബന്ധിച്ച്
483144/DD2/2017/LSGD22/01/2019MGNREGS-draft ranklist of Ombudsman published in kerala gazette number5 dated 10/04/2018 cancelled
484442/ഡിബി2/18/തസ്വഭവ 17/01/2019സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യുണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ എന്നിവിടങ്ങളിലെ ഉച്ച കഴിഞ്ഞുള്ള പ്രവര്‍ത്തനത്തിനു ഡോക്ടര്‍മാര്‍ ,പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിക്കുന്നത് –കൂടുതല്‍ നിര്‍ദേശങ്ങള്‍
485ആര്‍എ1/20/2018/തസ്വഭവ 04/01/2019പാര്‍ക്കിംഗ് ഏരിയ ചട്ട വിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് –നിര്‍ദേശങ്ങള്‍
486ഡിഎ1/881/2018/തസ്വഭവ28/12/2018തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ KSEB,KWA, തുടങ്ങിയ സ്ഥാപനത്തിലേക്ക് ഡെപ്പോസിറ്റ്‌ ചെയ്യുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
487 ഡിഎ1/881/2018/തസ്വഭവ28/12/2018വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടുന്ന കലാകാരന്മാര്‍ക്ക് 5000 രൂപാ വീതം പ്രതിമാസം നല്‍കുന്നത് സംബന്ധിച്ച്
488ഡിഎ1/881/2018/തസ്വഭവ 26/12/2018കുഷ്ഠ രോഗം തുടക്കത്തിലെ കണ്ടുപിടിച്ചു ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വേ സംബന്ധിച്ച്
489ഡിഎ1/881/2018/തസ്വഭവ 26/12/2018വീട് വാസ യോഗ്യമാക്കുന്നതിനു ധന സഹായം നല്‍കുന്നത് സംബന്ധിച്ച്
490ഡിഎ1/881/2018/തസ്വഭവ 26/12/2018നഗരസഭകളുടെ ഭവന നിര്‍മാണ പ്രോജക്ടുകള്‍ വെറ്റ് ചെയ്യുന്നത് സംബന്ധിച്ച്
491ഡിഎ1/881/2018/തസ്വഭവ 26/12/2018പ്രോജക്ടുകളുടെ നിര്‍വഹണം സംബന്ധിച്ച് ഐ കെ എം സുലേഖ അടക്കമുള്ള സോഫ്റ്റ്‌ വെയറില്‍ ക്രമീകരണം നടത്തുന്നത് സംബന്ധിച്ച്
492ഡിഎ1/814/2018/തസ്വഭവ 17/12/2018IMPCOPS ല്‍ നിന്ന് മരുന്ന് നേരിട്ട് വാങ്ങുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
493ഡിബി3-4620/2012/സിഇ/തസ്വഭവ 05/12/2018പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ shredded plastic ഉപയോഗിക്കുന്നത് സംബന്ധിച്ച തദ്ദേശ വകുപ്പ് സാങ്കേതിക വിഭാഗത്തിന്റെ സര്‍ക്കുലര്‍
494എസി2/177/2018/തസ്വഭവ 28/11/2018നഗര തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്റ്റേറ്റ് മെന്റുകള്‍ മാസംതോറും വിലയിരുത്തുന്നത് സംബന്ധിച്ച്
495ഡിഡി3/278/2018/തസ്വഭവ24/11/2018ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്പെടുന്ന ,മരണപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസിന് കൈമാറുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
496ഡിഎ1/801/2018/തസ്വഭവ23/11/2018കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകള്‍ / മറ്റു വിഷയങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
497109/2018/ ധന 23/11/2018സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ -മരണപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധന നടത്തി ഡാറ്റ ബേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
498ഡിഎ1/798/2018/തസ്വഭവ21/11/2018KSEB,KWA,GWD തുടങ്ങിയ വകുപ്പ് മുഖേന നടപ്പാക്കുന്ന ഡിപ്പോസിറ്റ്‌ വര്‍ക്കുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍
499ഡിഎ1/797/2018/തസ്വഭവ21/11/20182018-19 ലെ വാര്‍ഷിക പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
500ആര്‍സി/3/422/2017/തസ്വഭവ09/11/2018ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗീകാരം ഉള്ളതും തെരുവ് നായ സംരക്ഷണത്തില്‍ എര്‍പ്പെട്ടിരിക്കുന്നതുമായ സംഘടനകളെ ആനിമല്‍ ബര്‍ത്ത് കണ്‍ ട്രോളിനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala