Sl No. |
Circulars No. |
Date |
Abstract |
401 | ഡിഡി2/445/2017/തസ്വഭവ | 16/12/2019 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി-നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ടനിബന്ധനകള്‍ |
402 | 97/2019/ധന | 11/12/2019 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍ |
403 | ഐബി2/346/2019-തസ്വഭവ | 01/12/2019 | തദ്ദേശ സ്വയംഭരണ വകുപ്പ് –എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് –സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാക്കുന്നത് സംബന്ധിച്ച് |
404 | 505/ഡി.സി.1/19/തസ്വഭവ | 30/11/2019 | മെഡിക്കല്‍ കോളേജ് ഉള്ള ജില്ലകളില്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ജില്ലയിലെ ആശുപത്രികളിലെ ബയോ മെഡിക്കല്‍ വേസ്റ്റ് സംസ്കരിക്കുന്നതിന് അതതു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ സംയുക്ത പ്രോജക്ടുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് |
405 | PAN/15141/2019-DBT(DP) | 26/11/2019 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് –ക്യാമ്പുകള്‍ സജ്ജീകരിക്കുന്നത് –അധിക നിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് |
406 | PAN/1541/2019/DBT1(DP) | 25/11/2019 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്- ഗുണഭോക്താക്കള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
|
407 | ഡിഎ1/361/2019/തസ്വഭവ | 23/11/2019 | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷഹന ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ ദുഃഖകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് |
408 | 201/ആര്‍.ഡി1/2019/തസ്വഭവ | 20/11/2019 | 2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ |
409 | 90/2019/ധന | 18/11/2019 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ/ അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്. |
410 | നമ്പര്‍ 8/ആര്‍ ഡി1/2018/തസ്വഭവ | 12/11/2019 | കേരള ബില്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ബോര്‍ഡ് -ബില്‍ഡിംഗ് സെസ്സ് ഈടാക്കല്‍ നിര്‍ദേശങ്ങള്‍ |
411 | PNA/25702/2018/B1(DP) | 10/11/2019 | പ്രകൃതി ദുരന്തങ്ങളിൽ കണ്ടെത്താനാകാത്ത വ്യക്തികളുടെ മരണം രജിസ്റ്റർ ചെയുന്നത് സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ ജനന മരണ രജിസ്ട്രാർമാരുടെ അറിവിലേക്കായി നൽകുന്നത് - സംബന്ധിച്ച് |
412 | ഡിഎ1/311/2019/തസ്വഭവ | 23/10/2019 | ജില്ലാ ആസൂത്രണ സമിതി യോഗങ്ങളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് |
413 | B1/30277/2017 | 19/10/2019 | മരണ രജിസ്ട്രേഷന്‍ -മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ |
414 | ഡിഡി2/334/2019/തസ്വഭവ | 10/10/2019 | തൊഴിലുറപ്പ് പദ്ധതി- 2020-21 സാമ്പത്തിക വര്‍ഷത്തിലേയ്‌ക്കുള്ള ലേബര്‍ ബജറ്റിന്റെയും വാര്‍ഷിക കര്‍മ്മപദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച്. |
415 | PAN/2021/2019-DBT1(DP) | 28/09/2019 | സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് |
416 | 304/ഡി ഡി 2/2019/ തസ്വഭവ | 27/09/2019 | ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള കുറഞ്ഞ അടങ്കല്‍ തുക സ്പഷ്ടീകരണം
|
417 | LSGD-DB1/304/LSGD | 26/09/2019 | ലൈഫ് - ഭൂമി വാങ്ങുന്നതിന് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് |
418 | എസി2/349/2015/തസ്വഭവ | 26/09/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധനാപഹരണം ,തിരിമറി,നഷ്ടമുണ്ടാക്കൽ മുതലായവയുമായി ബന്ധപ്പെട്ട പരാതികൾ ,കോടതി കേസുകൾ മറ്റു അന്വേഷണ വിവരങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനായി പൊതുവായ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് |
419 | LSGD-DB1/320/2019-LSGD | 26/09/2019 | ലൈഫ് മിഷന് -ഭവന നിര്‍മാണം -9)o എസ് എല്‍ ഇസി യോഗ തീരുമാന പ്രകാരം നിര്‍ദ്ദേശങ്ങള്‍ |
420 | ഡിഎ1/286/2019/തസ്വഭവ | 25/09/2019 | സാക്ഷരതാ മിഷന് പ്രവര്‍ത്തനങ്ങള്‍ പ്രോജക്ടുകള്‍ --സി സി തീരുമാനം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala