Sl No. |
Circulars No. |
Date |
Abstract |
781 | 310815/ഇഎം1/2015/തസ്വഭവ | 15/10/2015 | 2015 ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്-സഹകരണം ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് |
782 | 12097/FM2/15/LSGD | 29/09/2015 | Action on 15th para of the recommendation of 91st report of the Public Accounts Committee(2014-15) |
783 | 296015/ഡിബി-1/തസ്വഭവ | 28/09/2015 | ഭവന നിര്‍മാണ പദ്ധതി മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ പാലിക്കുന്നത് സംബന്ധിച്ച് |
784 | 157/ആര്‍.ഡി.3/2015/തസ്വഭവ | 11/09/2015 | പാന്‍മസാല അടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ വില്‍പ്പന നിരോധനം സ്കൂള്‍ ഹോസ്റ്റലുകള്‍ക്കും ബാധകമാക്കിക്കൊണ്ട് നിര്‍ദ്ദേശം |
785 | പിഎസ്/2/736/15 | 10/09/2015 | ലോക വയോജന ദിനാഘോഷ പരിപാടി 2015 ഒക്ടോബര്‍ 1 ന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കുടുംബശ്രീയും സംഘടിപ്പിക്കേണ്ട പരിപാടികള്‍-നിര്‍ദ്ദേശങ്ങള്‍ |
786 | 12120/IB1/2015/LSGD | 10/09/2015 | New Education Policy to meet the changing dynamics of the population's requirements with regard to quality education – Smooth conduct of Consultative Meeting / Workshops reg. |
787 | G2_44274/2015 | 17/08/2015 | ഗ്രാമ പഞ്ചായത്തുകളുടെ തെരുവുവിളക്ക് പരിപാലനം-പൊതു മാര്‍ഗ രേഖ |
788 | ഡിബിറ്റി-12651/2015 | 05/08/2015 | ഡി.ബി.റ്റി - സാമൂഹ്യ ക്ഷേമ പെന്‍ഷനുകളുടെ വിതരണം സംബന്ധിച്ച്. |
789 | എസി1/166/2015/തസ്വഭവ | 03/08/2015 | ഓഡിററ് ഖണ്ഡികകള്‍ക്ക് സമയ ബന്ധിതമായി ന്യൂനതാ പരിഹാര നടപടി പത്രികകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ |
790 | IB2/75/2015/LSGD | 15/07/2015 | Request for Permission to attend the training -Delay in submitting the proposal-instructions-reg. |
791 | 10544/AA1/2015/LSGD | 09/07/2015 | Performance Audit – Check list for Internal Audit of PRIs - as part of projects undertaken by KLGSDP with the assistance of World Bank Internal Audit of the Projects Half year ended March 2015 Year. |
792 | LSG(DD3)/93/2015 | 16/06/2015 | LSGD_Centrally Sponsored Scheme Saansad Adarsh Gram Yojana Implementing in the state-Instruction issued reg. |
793 | ഇഎം2/111/2015/തസ്വഭവ | 09/06/2015 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ചികിത്സാസഹായം നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്. |
794 | എഎ1/98/2015/തസ്വഭവ | 29/05/2015 | പെര്‍ഫോമന്‍സ് ഓഡിറ്റ് - സംഖ്യ അക്കൌണ്ടിംഗ് സോഫ്ട് വെയറിലും, സൂചികയിലും ഉപയോഗിച്ചു വരുന്ന ഏകീകൃത പ്രീ പ്രിന്‍റിംഗ് രസീതുകള്‍ സമാഹരിക്കുന്നതിന് ഇന്‍ഡന്റ് തയ്യാറാക്കുന്നതിനുള്ള ചുമതല സംബന്ധിച്ച്. |
795 | AA1/54/2015/LSGD | 19/05/2015 | കുടുംബശ്രീയുടെ കണക്കുകളും പ്രവര്‍ത്തനങ്ങളും ഓഡിററ് ചെയ്യുന്നതിന് പെര്‍ ഫോമന്‍സ് ഓഡിററ് വിഭാഗത്തെ ചുമതലപ്പെടുത്തിയ നിര്‍ദേശങ്ങള്‍
|
796 | 1438/2015/LSGD | 14/05/2015 | Marady Grama Panchayath-Unauthorised Construction -action against licencee-Appeal allowed Orders Issued |
797 | 178649/ഡിസി1/2015/തസ്വഭവ | 23/04/2015 | മാലിന്യ മുക്ത കേരളം -മഴക്കാല പൂര്‍വ ശുചിത്വ കാമ്പയിന്‍ 2015-മാര്‍ഗ നിര്‍ദേശങ്ങള്‍ |
798 | 9241/ഡിഎ1/2015/തസ്വഭവ | 18/04/2015 | എലി നിയന്ത്രണ പരിപാടിയുടെ ഭാഗമായി എലിവിഷം വാങ്ങി നല്‍കുന്നത് സംബന്ധിച്ച് |
799 | 9244/ഡിഎ1/2015/തസ്വഭവ | 18/04/2015 | നീര വിതരണത്തിനു തദ്ദേശ സ്ഥാപനങ്ങള്‍ വെന്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് |
800 | 9245/ഡിഎ1/2015/തസ്വഭവ | 18/04/2015 | 2015-16 സാമ്പത്തിക വര്‍ഷത്തെ പദധ്തി രൂപീകരണം-നിര്‍ദേശങ്ങള്‍ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala