Sl No. |
Circulars No. |
Date |
Abstract |
741 | No.71/2016/Fin | 30/08/2016 | Disbursement of Social Security Pensions through DCB/PACS – Proper data entry - reg |
742 | 1/367/2016/തസ്വഭവ | 29/08/2016 | തദ്ദേശ സ്വയംഭരണ വകുപ്പ് – വാര്ഷിക പ്രവര്ത്തന റിപ്പോര്ട്ട് സഭയില് സമര്പ്പിക്കുന്നത് സംബന്ധിച്ച് |
743 | 45151/RC3/2016/LSGD | 27/08/2016 | Stray dog Menace-Comprehensive action plan -Instruction issued |
744 | ജെ 4 /20560/2016 | 23/08/2016 | അന്ത്യോദയ അന്നയോജന പദ്ധതിയുടെ ഗുണഭോക്തക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള് സ്വീകരിക്കുന്നത് സംബന്ധിച്ച് |
745 | ഐബി2 /369/2016/തസ്വഭവ | 18/08/2016 | ശ്രീ ജോണ് ഫെര്ണാണ്ടസ് എംഎല്എയെ എറണാകുളം ജില്ലയില് സര്ക്കാര് സംഘടിപ്പിക്കുന്ന പരിപാടികളില് പരിഗണിക്കുന്നതിനായി നടപടി സ്വീകരിക്കുന്നതിനുള്ള നിര്ദേശം
|
746 | 611417/ആര് ഡി 3/2016/തസ്വഭവ | 12/08/2016 |
മാതാപിതാക്കള് പരസ്പരം അകന്നു കഴിയുന്ന കേസുകളില് കുട്ടികളുടെ ജനന സര്ട്ടിഫിക്കറ്റ് നല്കുന്നത് സംബന്ധിച്ച് നിര്ദ്ദേശങ്ങള്. |
747 | എഎ2/59/2016/തസ്വഭവ | 11/08/2016 | തദ്ദേശ സ്ഥാപനങ്ങളിലെ പെര്ഫോമന്സ് ഓഡിറ്റ് -അധിക നിര്ദേശങ്ങള് |
748 | 67/2016/Fin | 08/08/2016 | Social Security Pensions – Enhancement of the minimum pension – clarification reg |
749 | 66/2016/Fin | 04/08/2016 | Home Delivery of Social Security Pensions - Survey by the Kudumbashree- reg: |
750 | ജി 3-37505/2010 | 27/07/2016 | സി.യു.ജി. സംവിധാനം പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാര്ക്കും സി യു ജി സംവിധാനത്തില് മൊബൈല് ഫോണ് ലഭ്യമാക്കിയത് സംബന്ധിച്ച നിര്ദേശം |
751 | 45151/RC3/2015/LSGD(3) | 26/07/2016 | Stray dog Menace _Sitting of the committee so that any citizen aggrieved or any victims of dog bites could appear before the committee for hearing _Publicity reg.. |
752 | ഐ.ടി. സെല്-2/701/2015/ഐ.ടി.ഡി | 21/07/2016 | സര്ക്കാര് ഓഫീസുകളില് അനുമതി കൂടാതെ പകര്പ്പവകാശമില്ലാത്ത സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നത് തടയുന്നത് സംബന്ധിച്ച് |
753 | Insp-Tech/16/2016/Fin | 20/07/2016 | Estimate Preparation for Road works –Provisioning of Sub base /Base Course with WMM instead of WBM –reg…
|
754 | എ2/4221/2016/സി ഇ /തസ്വഭവ | 08/07/2016 | ചീഫ് എന്ജിനീയറുടെ കാര്യാലയം -എല് ഡി ടൈപ്പിസ്റ്റ്മാരുടെ താല്ക്കാലിക മുന് ഗണനാ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
|
755 | പിഎസ്1/261/2016/തസ്വഭവ(2) | 02/07/2016 | നിയമസഭ ചോദ്യങ്ങള്ക്കുള്ള മറുപടി യഥാ സമയം സെക്രട്ടേറിയറ്റില് ലഭ്യമാക്കുന്നത് സംബന്ധിച്ച്-മാര്ഗനിര്ദേശങ്ങള് |
756 | എബി2/107/2016/തസ്വഭവ | 29/06/2016 | പുതിയ ഫാക്ടറികള് /ഇന്ഡസ്ട്രിയല്യൂണിറ്റുകള്- തദ്ദേശ സ്ഥാപനങ്ങളില് രജിസ്റര് ചെയ്യുന്ന ഘട്ടത്തില് തന്നെ ഇവ സംബന്ധിച്ച വിവരങ്ങള് ഫാക്ടറീസ് ആന്റ് ബോയിലേര്സ് വകുപ്പിന് നല്കണമെന്ന നിര്ദേശം |
757 | 84/ഡി ബി 2/2016/തസ്വഭവ | 25/05/2016 | സ്കൂളില് പെണ്കുട്ടികള്ക്കായി ടോയലറ്റ് –സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് |
758 | 3826/PMGSY SRO 2013/KSRRDA | 24/05/2016 | The Combined gradation rates in PMGSY SRO 2013 are having arithmetic errors under Section II : Rate of Materials between serial no 59 and 60 page12 Ref: Go(RT)No 2715/2014/LSGD Dated 20.10.2016 |
759 | ഇഎം1/124/2015/തസ്വഭവ | 24/05/2016 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വിവിധ വിഷയങ്ങളില് പ്രപ്പോസലുകള് സര്ക്കാരില് നേരിട്ട് സമര്പ്പിക്കുന്നത് സംബന്ധിച്ച് മാര്ഗരേഖ |
760 | ICDS_B6_4602/16 | 07/05/2016 | സാമൂഹ്യ നീതി വകുപ്പ് - ഐസിഡിഎസ് അംഗന്വാടി വര്ക്കര്മാരുടെയും ഹെല്പ്പര്മാരുടെയും വര്ദ്ധിപ്പിച്ച വേതനം ലഭ്യമാക്കുന്നത് സംബന്ധിച്ച മാര്ഗ നിര്ദേശങ്ങള് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala