Sl No. |
Circulars No. |
Date |
Abstract |
721 | എ സി2/217/2016/തസ്വഭവ | 30/09/2016 | കംപ് ട്രോളര്‍ & ആഡിറ്റര്‍ ജനറലിന്റെ 2015 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തെ ( തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ) ഓഡിറ്റ് റിപ്പോര്‍ട്ട് - ഓഡിറ്റ് ഖണ്ഡികകള്‍ക്ക് സമയബന്ധിതമായി ന്യൂതന പരിഹാര നടപടി പത്രികകള്‍ (RMT) സമര്‍പ്പിക്കുന്നത് സംബന്ധിച്ച്. |
722 | 280/ഡി ഡി 3/2016/തസ്വഭവ | 28/09/2016 | ഗ്രാമ വികസനവാരം 2016- സംഘടിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ -നിര്‍ദേശങ്ങള്‍ |
723 | ഐബി1/270/ 2016/തസ്വഭവ | 27/09/2016 | ഐ കെ എം -ന് മെമ്പർഷിപ്പ് ഫീസ് അനുവദിക്കുന്നത് സംബന്ധിച്ച് |
724 | 576/ഡിസി1/2016/തസ്വഭവ | 24/09/2016 | പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം സംബന്ധിച്ച നിര്‍ദേശങ്ങള്‍ |
725 | സി1_29777/2016 | 24/09/2016 | കേരള തീരദേശ പരിപാലന അതോറിറ്റി-അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് |
726 | 78/2016/Fin | 19/09/2016 | Execution of public works- Guidelines on estimate preparation |
727 | 3/143/2016/തസ്വഭവ | 10/09/2016 | പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കുന്നതിനും പ്രവര്‍ത്തി നിര്‍വ്വഹിക്കുന്നതിനും ബില്ലുകള്‍ തയ്യാറാക്കുന്നത്തിനുള്ള കാലതാമസം - അവലോകനംയോഗം ചേരുന്നത് - സംബന്ധിച്ച്. |
728 | 80/ആര്‍ഡി1/2016 | 09/09/2016 | കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്കുമ്പോള് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് |
729 | c6_27600/16 | 09/09/2016 | അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ് |
730 | ഐ ബി1/275/2015/തസ്വഭവ | 30/08/2016 | തദ്ദേശ സ്ഥാപനങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് മെമ്പര്‍ഷിപ്പ് ഫീസ് അനുവദിക്കുന്നത് സംബന്ധിച്ച് |
731 | No.71/2016/Fin | 30/08/2016 | Disbursement of Social Security Pensions through DCB/PACS – Proper data entry - reg |
732 | 1/367/2016/തസ്വഭവ | 29/08/2016 | തദ്ദേശ സ്വയംഭരണ വകുപ്പ് – വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് |
733 | 45151/RC3/2016/LSGD | 27/08/2016 | Stray dog Menace-Comprehensive action plan -Instruction issued |
734 | ജെ 4 /20560/2016 | 23/08/2016 | അന്ത്യോദയ അന്നയോജന പദ്ധതിയുടെ ഗുണഭോക്തക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് |
735 | ഐബി2 /369/2016/തസ്വഭവ | 18/08/2016 | ശ്രീ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയെ എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരിഗണിക്കുന്നതിനായി നടപടി സ്വീകരിക്കുന്നതിനുള്ള നിര്‍ദേശം
|
736 | 611417/ആര് ഡി 3/2016/തസ്വഭവ | 12/08/2016 |
മാതാപിതാക്കള്‍ പരസ്പരം അകന്നു കഴിയുന്ന കേസുകളില്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍. |
737 | എഎ2/59/2016/തസ്വഭവ | 11/08/2016 | തദ്ദേശ സ്ഥാപനങ്ങളിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് -അധിക നിര്‍ദേശങ്ങള്‍ |
738 | 67/2016/Fin | 08/08/2016 | Social Security Pensions – Enhancement of the minimum pension – clarification reg |
739 | 66/2016/Fin | 04/08/2016 | Home Delivery of Social Security Pensions - Survey by the Kudumbashree- reg: |
740 | ജി 3-37505/2010 | 27/07/2016 | സി.യു.ജി. സംവിധാനം പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാര്‍ക്കും സി യു ജി സംവിധാനത്തില്‍ മൊബൈല്‍ ഫോണ്‍ ലഭ്യമാക്കിയത് സംബന്ധിച്ച നിര്‍ദേശം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala