Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 701 to 720 of about 1962


Sl No. Circulars No. Date Abstract
701242/ഇപിഎ3/2017/തസ്വഭവ22/09/2017ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബാള്‍ "വണ്‍ മില്യണ്‍ ഗോള്‍" കാമ്പയിന്‍ പ്രചരണം - നിര്‍ദ്ദേശം സംബന്ധിച്ച്
702ഡിസി1/400/തസ്വഭവ19/09/2017ഹരിതകേരളം മിഷന്‍ -ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍ നിര്‍വഹണ മാര്‍ഗ നിര്‍ദേശങ്ങള്‍ -പ്രോജക്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച്
703671/2017/തസ്വഭവ 18/09/2017ഭിന്ന ശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് സംബന്ധിച്ച്
704672/2017/തസ്വഭവ 18/09/2017റോഡ്‌ കോണ്‍ക്രീറ്റ് - ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച്
705394/2017/തസ്വഭവ18/09/2017തൊഴിലുറപ്പ് പദ്ധതി – ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ഗ്രാമ സഭകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
7061725325/ആർഎ2/തസ്വഭവ 31/08/2017അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ്
707ഐബി/141/2017-തസ്വഭവ23/08/2017ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ - സചിത്ര , സ്ഥാപന സോഫ്റ്റ്‌ വെയറുകളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്.
708343/2017/തസ്വഭവ22/08/2017കിണർ റീ ചാർജിങ് പരിപാടി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികൾ രൂപീകരിച്ച് തുക വകയിരുത്താൻ അനുവാദം
709PS2/345/17/LSGD07/08/2017Independence Day will be celebrated as Sankalp Parva and Commemoration of 75th anniversary of the Quit India Movement -regarding
71062/2017/ധന07/08/2017സാര്‍വത്രിക സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള നിബന്ധനകള്‍ അംഗീകരിച്ച് ധനകാര്യ വകുപ്പില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധമായി യാതൊന്നും പുറപ്പെടുവിക്കരുതെന്നത്‌ സംബന്ധിച്ച്
711140/ഡിഡി2/2017/തസ്വഭവ31/07/2017മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ കുടുംബശ്രീയുടെ പങ്ക് ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്
712ഡി.എ.1/549/2017/തസ്വഭവ 31/07/2017വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി കമ്മിറ്റിയുടെ യോഗതീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് സംബന്ധിച്ച്
713382/ഡിസി1/2017/തസ്വഭവ31/07/2017മാലിന്യത്തില്‍ നിന്ന് സ്വാത്രന്ത്ര്യം-പ്രഖ്യാപനം-ആഗസ്റ്റ്‌ 6 മുതല്‍ 13വരെയുള്ള ക്യാമ്പയിന്‍ വിജയകരമാക്കുന്നതിനുള്ള -നിര്‍ദേശങ്ങള്‍
714പിഎഫ്5/35813/1528/07/2017മറ്റു വകുപ്പുകളില്‍ നിന്ന് പഞ്ചായത്ത് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ജിപിഎഫ് അക്കൌണ്ട് അവസാനിപ്പിച്ച് കെ പി ഇ പി എഫ് അംഗത്വം നേടുന്നത് സംബന്ധിച്ച്
715ഡി.എ.1/529(1)/2017/തസ്വഭവ 26/07/2017പദ്ധതി നിര്‍വ്വഹണവും അവലോകനവും - സ്പില്‍ഓവര്‍ പദ്ധതികളുടെ നിര്‍വ്വഹണം സംബന്ധിച്ച്.
716ഡി.എ.1/529/2017/തസ്വഭവ 26/07/20172017-18 വാര്‍ഷിക പദ്ധതി പ്രോജക്ടുകളുടെ നിര്‍വ്വഹണം സംബന്ധിച്ച് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി തേടുന്നത് - സ്പസ്ടീകരണം സംബന്ധിച്ച്.
717ഡിഎ2/277/2017/തസ്വഭവ22/07/2017തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ വനം വകുപ്പിന്റെ അധീനതയിലുള്ളതും ആയ റോഡുകളില്‍ പ്രവത്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
718263/ഡിസി3/2017/തസ്വഭവ15/07/2017റോഡ്‌ നിര്‍മാണത്തിനു ആവശ്യമായ അനുമതികള്‍ നേടിയ ശേഷം വര്‍ക്കിന്റെ സ്ഥാനം മാറ്റുന്നത് സംബന്ധിച്ച്
719460/ഡിഎ1/2017/തസ്വഭവ14/07/2017പൊതുമരാമത്ത് പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച്‌
720248/ആര്‍സി3/2016/തസ്വഭവ14/07/2017പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും നില്‍ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും അവയുടെ ശിഖരങ്ങളും കടപുഴകി ഒടിഞ്ഞു വീണും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala