Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 681 to 700 of about 1928


Sl No. Circulars No. Date Abstract
681ഡി.എ.1/529(1)/2017/തസ്വഭവ 26/07/2017പദ്ധതി നിര്‍വ്വഹണവും അവലോകനവും - സ്പില്‍ഓവര്‍ പദ്ധതികളുടെ നിര്‍വ്വഹണം സംബന്ധിച്ച്.
682ഡി.എ.1/529/2017/തസ്വഭവ 26/07/20172017-18 വാര്‍ഷിക പദ്ധതി പ്രോജക്ടുകളുടെ നിര്‍വ്വഹണം സംബന്ധിച്ച് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി തേടുന്നത് - സ്പസ്ടീകരണം സംബന്ധിച്ച്.
683ഡിഎ2/277/2017/തസ്വഭവ22/07/2017തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ വനം വകുപ്പിന്റെ അധീനതയിലുള്ളതും ആയ റോഡുകളില്‍ പ്രവത്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
684263/ഡിസി3/2017/തസ്വഭവ15/07/2017റോഡ്‌ നിര്‍മാണത്തിനു ആവശ്യമായ അനുമതികള്‍ നേടിയ ശേഷം വര്‍ക്കിന്റെ സ്ഥാനം മാറ്റുന്നത് സംബന്ധിച്ച്
685460/ഡിഎ1/2017/തസ്വഭവ14/07/2017പൊതുമരാമത്ത് പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച്‌
686248/ആര്‍സി3/2016/തസ്വഭവ14/07/2017പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും നില്‍ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും അവയുടെ ശിഖരങ്ങളും കടപുഴകി ഒടിഞ്ഞു വീണും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്
68784/ആര്‍ഡി1/2017/തസ്വഭവ13/07/2017അനധികൃത കെട്ടിട നിർമാണം മൂലം ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്
688ഡിഎ1/5/2017/തസ്വഭവ 07/07/2017വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിൽ അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലർ
689ഡിഎ1/458/2017/തസ്വഭവ07/07/2017പദ്ധതി നിർവഹണം 2017 -18 -വാർഷിക പദ്ധതി കലണ്ടർ സംബന്ധിച്ച സർക്കുലർ
690ഡിഡി3/20/2017/തസ്വഭവ01/07/2017കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ട് -ബ്ലാക്ക് ആടിനങ്ങളുടെ വിൽപ്പന സംബന്ധിച്ച്
691336/ഡി.സി.1/17/തസ്വഭവ 24/06/2017മഴക്കാല രോഗ പ്രതിരോധ /നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതിനു നിര്‍ദ്ദേശം
692337/ഡിസി1/16/തസ്വഭവ23/06/2017മഴക്കാല രോഗങ്ങള്‍- ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്നത് സംബന്ധിച്ച്
693ഡിഎ1/244/2017/തസ്വഭവ02/06/2017അക്ഷയ ഊര്‍ജോല്‍പാദന പ്രോജക്ടുകള്‍ -പദ്ധതി നടത്തിപ്പ് മാര്‍ഗനിര്‍ദേശം
6941384143/ആര്‍എ1/2017/തസ്വ ഭവ26/05/2017നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ കരട്‌ / ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍ / നിലം അല്ലെങ്കില്‍ തണ്ണീര്‍ത്തടവുമായി ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണാനുമതി -22.12.2016 ലെ 994733/ആര്‍എ1/16/തസ്വ ഭവ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ച് കമ്മിറ്റി കൂടി തീരുമാനം കൈകൊണ്ടതിന്റെ വിശദ വിവരം ലഭ്യമാക്കുന്നത് സംബന്ധിച്ച്
69592/ഡി ബി1/ 2017/തസ്വഭവ25/05/2017തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ ഭവന നിർമാണം നടത്തിയ ഗുണഭോക്തതാക്കൾക്ക് കരാർ റദ്ദു ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതു സംബന്ധിച്ച്
696460587/2017/ധന25/05/2017സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -അദാലത്ത് - പുതിയ ഡേറ്റാ എന്‍ട്രി മാറ്റിവയ്ക്കുന്നത് സംബന്ധിച്ച്.
697എ1-10034/1623/05/2017ലോക്കൽ ഫണ്ട്സ് കമ്മിറ്റി(2014-16) റിപ്പോർട്ട് 66- അംഗൻവാടികളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ -മാർഗരേഖ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
698പി.എസ്.2/249/2017/തസ്വഭവ19/05/2017ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 - വൃക്ഷത്തൈ നടല്‍ കര്‍മ്മ പദ്ധതി - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
699539518/05/2017വിവരാവകാശ വകുപ്പ് 6(3) പ്രകാരം അപേക്ഷ കൈമാറുന്നതിനെ കുറിച്ചുള്ള സ്പഷ്ടീകരണം
700ഡിഎ1/282/തസ്വഭവ11/05/2017തദ്ദേശ സ്വയംഭരണ വകുപ്പ് -2016-17-വാര്‍ഷിക പദ്ധതി പ്രക്രിയ ആരംഭിച്ചെങ്കിലും 27.03.2017 നകം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളുടെ വാലിഡേഷന്‍ സംബന്ധിച്ച്
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala