Sl No. |
Circulars No. |
Date |
Abstract |
621 | DD2/442/2017/LSGD | 23/11/2017 | MGNREGS-Taking up of irrigation related works –clarifications issued |
622 | 326/ഡിബി1/2017/തസ്വഭവ | 23/11/2017 | ലൈഫ് മിഷൻ ഭവനങ്ങളുടെ പൂർത്തീകരണം -ഫണ്ട് വകയിരുത്തലും നിർവഹണവും സ്‌പഷ്‌ടീകരണം സംബന്ധിച്ച് |
623 | 662/ഡിസി1/തസ്വഭവ | 20/11/2017 | ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾ ശുചിത്വ മിഷന്റെ സാങ്കേതിക അനുമതിക്കായി സമർപ്പിക്കുന്നത് സംബന്ധിച്ച് |
624 | ഡി.ബി3/174/2017/തസ്വഭവ | 14/11/2017 | സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി -അപേക്ഷകൾ സമർപ്പിക്കുന്നത് -നിർദേശം |
625 | ഡി.എ 1/ 858/2017/തസ്വഭവ | 14/11/2017 | 2016-17 ല്‍ അംഗീകാരം ലഭിച്ചതും 2017-18 ല്‍ സ്പില്‍ ഓവറായി തുടരുന്നതും ഗുണഭോക്തൃ സമിതി മുഖേന നടപ്പാക്കുന്നതുമായ പ്രോജക്ടുകളുടെ അടങ്കലിന്റെ പരിധി സ്പഷ്ടീകരണം - സംബന്ധിച്ച് |
626 | ഡിഎ1 /859/2017/തസ്വഭവ | 10/11/2017 | കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ച് നിലവിലെ റോഡിന്റെ പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും ഭാഗമായി ടാറിംഗും കോണ്‍ക്രീറ്റിങ്ങുംഅനുവദിക്കുന്നത് സംബന്ധിച്ച് |
627 | 177/ ഡിഎ3/2017/തസ്വഭവ | 07/11/2017 | തെരുവ് വിളക്കുകളുടെ പരിപാലനം ,പേമെന്റ് ,കോൺട്രാക്ട് ലൈസൻസ് ,ഇൻഷുറൻസ് എന്നീ വ്യവസ്ഥകളിലെ പോരായ്‌മകൾ -നിർദേശങ്ങൾ |
628 | ഡിഎ1 /550/2017/തസ്വഭവ | 04/11/2017 | കോഴിക്കോട് പ്രീറിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റര്‍ മുഖേന നടപ്പാക്കുന്ന സൈനിക ജോലികള്‍ക്കും സെക്യുരിറ്റി ഗാര്‍ഡ് ജോലികള്‍ക്കുമുള്ള പരിശീലന നടപടികള്‍ -പരിശീലനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്-നടപടിക്രമങ്ങള്‍ സംബന്ധിച്ച് |
629 | ഡിഎ1 /839(2)/2017/തസ്വഭവ | 01/11/2017 | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ലോക ബാങ്ക് വിഹിതത്തില്‍ സേവിങ്ങ്സ് ഉള്ള തുക ഉപയോഗിച്ച് പുതിയ പ്രോജക്ടുകള്‍ എടുക്കുന്നത് സംബന്ധിച്ച് |
630 | ഡിഎ1 /795/2017/തസ്വഭവ | 01/11/2017 | വാർഷിക പദ്ധതി - പദ്ധതി നിർവഹണം സംബന്ധിച്ച് |
631 | ഡിഎ1 /839(1)/2017/തസ്വഭവ | 01/11/2017 | വാർഷിക പദ്ധതി - ടെൻഡർ നടപടികൾ സംബന്ധിച്ച് |
632 | ഡി5-20828/2017 | 01/11/2017 | പഞ്ചായത്ത് വകുപ്പ് -ഭരണ ജാഗ്രത -സർക്കുലർ |
633 | ഡിഎ1 /751/2017/തസ്വഭവ | 28/10/2017 | 2017-18 വാർഷിക പദ്ധതി - തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളുടെ അവലോകനം - സംബന്ധിച്ച് |
634 | ഡിഎ1/750/2017/തസ്വഭവ | 28/10/2017 | 2017-18 വാർഷിക പദ്ധതി -പ്രോജക്ടുകളുടെ നിര്വഹണം സംബന്ധിച്ച് |
635 | ഡിഎ1 /747/2017/തസ്വഭവ | 28/10/2017 | ടെണ്ടര് ഒഴിവാക്കി ഹോസ്പിറ്റല് മാനേജ്മെന്റ് കമ്മിറ്റി ,പി ടി എ ,അംഗന്വാടി,ക്ഷേത്ര സമിതികള് തുടങ്ങിയ ഏജന്സികള് മുഖേന പ്രോജക്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് |
636 | B1/157/2017/Taxes | 24/10/2017 | Registration of Govt Departments,Local Bodies,Govt Institutions etc under GST-Kerala State goods and Service Tax Act 2017 –Instructions issued |
637 | 394/ഡിഡി2/2017/തസ്വഭവ | 21/10/2017 | തൊഴിലുറപ്പ് പദ്ധതി- 2018-19 സാമ്പത്തിക വര്ഷത്തിലേയ്ക്കുള്ള ലേബര് ബജറ്റിന്റെയും വാര്ഷിക കര്മ്മപദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച്. |
638 | RC3/306965/2015/LSGD | 19/10/2017 | Ease of Doing Business – Reforming and simplifying the existing procedures Reg... |
639 | ഡിഎ1/748/2017/തസ്വഭവ | 07/10/2017 | 2017-18 വാർഷിക പദ്ധതി വെറ്റിംഗ് നടപടി ക്രമം -സംബന്ധിച്ച് |
640 | 99/AA1/2017/LSGD | 07/10/2017 | Performance Audit-checklist for internal Audit of Projects of PRIs Under KLGSDP |
Developed and maintained by Information Kerala Mission for Local Self Government Department, Kerala